whatsapp group Archives - Valanchery Online
സാംസ്കാരിക സദസിൻ്റെ നടത്തിപ്പിനായി സ്വരൂപിച്ച തുകയിൽ നിന്ന് പാലിയേറ്റീവ് കെയറിന് സംഭാവന നൽകി വളാഞ്ചേരീസ് കൂട്ടായ്മ
വളാഞ്ചേരി: മൂല്യങ്ങളുടെ സ്വരലയം എന്ന സാസ്കാരിക സദസിനായി സ്വരൂപിച്ച ഫണ്ടിൽ നിന്നും മിച്ഛം പിടിച്ച തുക പാലിയേറ്റീവിനായി കൈമാറി വളാഞ്ചേരീസ് കൂട്ടായ്മ. പിരിച്ച തുകയിൽ നിന്നും മിച്ചം വന്ന ഒരു ലക്ഷം രൂപ ( 100,000/-)യാണ് കൈമാറിയത്. പാലിയേറ്റീവ് കെയറിന് വേണ്ടി നഗരസഭ ചെയർമാൻ കൂടായ്മ അംഗങ്ങളിൽ നിന്ന് തുക കൈപറ്റി.
The post സാംസ്കാരിക സദസിൻ്റെ നടത്തിപ്പിനായി സ്വരൂപിച്ച തുകയിൽ നിന്ന് പാലിയേറ്റീവ് കെയറിന്  സംഭാവന നൽകി വളാഞ്ചേരീസ് കൂട്ടായ്മ appeared first on Valanchery Online.
മിഴിവ് വാട്‌സാപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എടയൂർ അധികാരിപ്പടി വളവിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു
എടയൂർ: അധികാരിപ്പടി വളവിൽ സുരക്ഷാകണ്ണാടി സ്ഥാപിച്ച് മിഴിവ് വാട്‌സാപ്പ് കൂട്ടായ്‌മ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. എൻ.ടി. അൻസാർ അധ്യക്ഷതവഹിച്ചു.
വാർഡ് അംഗം പി.ടി. അയ്യൂബ്, പി. ഷെരീഫ്, ടി. അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു. പി. കമ്മുക്കുട്ടി, കെ.പി. അഷറഫ്, കെ.ടി. സംജിത്ത്, കെ.വി. ഷെഫീഖ്, എൻ.ടി. ഇർഷാദ് എന്നിവരും മിഴിവ് അംഗങ്ങളും പങ്കെടുത്തു.
The post മിഴിവ് വാട്‌സാപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ എടയൂർ അധികാരിപ്പടി വളവിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു appeared first on Valanchery Online.
അറബിക് പ്രധാന വിഷയമായി പഠിച്ച് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ്; മായാലക്ഷ്മിയെ ആദരിച്ചു ചെല്ലൂർ വിശേഷങ്ങൾ വാട്സാപ് കൂട്ടായ്മ
കുറ്റിപ്പുറം : അറബിക് പ്രധാനവിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ എ. മായാലക്ഷ്മിയെ ചെല്ലൂർ വിശേഷങ്ങൾ വാട്സാപ് കൂട്ടായ്മ ആദരിച്ചു. കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് അംഗം സാബാ കരീം ഉപഹാരം സമ്മാനിച്ചു. ആർ.കെ. ദിലീപ് അധ്യക്ഷനായി. പി.കെ. ശശികുമാർ, ആർ.കെ. സുരേഷ്, ഷമീർ ബാബു കാളിയാടൻ എന്നിവർ സംസാരിച്ചു.
The post അറബിക് പ്രധാന വിഷയമായി പഠിച്ച് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ളസ്; മായാലക്ഷ്മിയെ ആദരിച്ചു ചെല്ലൂർ വിശേഷങ്ങൾ വാട്സാപ് കൂട്ടായ്മ appeared first on Valanchery Online.
കുരുന്നുകൾക്കൊരു സ്നേഹഭവനം കൈത്താങ്ങുമായി കരേക്കാട് കരുവഞ്ചേരി കൂട്ടായ്മ വാട്സാപ്പ് അംഗങ്ങൾ
എടയൂർ:കരേക്കാട് നമ്പൂതിരിപ്പടിയിലെ കുന്നിന് മുകളിൽ താമസിക്കുന്ന നിർധന കുടുംബത്തിൽപ്പെട്ട രണ്ട് കുരുന്നുകൾക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണ ഫണ്ടിലേക്ക് കരേക്കാട് കരുവഞ്ചേരി വാട്സാപ്പ് കൂട്ടായ്മ  പ്രവർത്തകർ സമാഹരിച്ച തുക (60000 രൂപ)  വീട് നിർമ്മാണ കമ്മിറ്റി വൈസ് ചെയർമാനും കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്ററുമായ വി പി അലിഅക്ബർ മാസ്റ്റർ ഏറ്റുവാങ്ങി. കരുവഞ്ചേരി കൂട്ടായ്മ അംഗങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു
The post കുരുന്നുകൾക്കൊരു സ്നേഹഭവനം കൈത്താങ്ങുമായി കരേക്കാട് കരുവഞ്ചേരി കൂട്ടായ്മ വാട്സാപ്പ്  അംഗങ്ങൾ appeared first on Valanchery Online.
വനിത മെമ്പറാണെന്ന വ്യജേന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; പ്രതി പിടിയിൽ
താനൂർ: വനിതാ മെമ്പറാണെന്ന വ്യാജേന ജില്ലയിലെ വിവിധ പഞ്ചായത്ത് കുടുംബശ്രീ വനിതാ മെമ്പർമാരെ ഉൾപ്പെടുത്തി വാട്​സാപ്പ് ഗ്രൂപ്പ് രൂപികരിച്ച് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോകൾ അയച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ മൂച്ചിക്കൽ സ്വദേശിയായ റിജാസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം ഇൻസ്‌​പെക്ടർ പി.വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയതത്. എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ മെമ്പർമാർ ഉൾപ്പെടുന്ന വാട്​സാപ്പ് ഗ്രൂപ്പുകളിലേക്കാണ് പ്രതി അശ്ശീല വീഡിയോകൾ അയച്ചിരുന്നത്. ഇവരുടെ നമ്പറുകൾ പഞ്ചായത്തിന്റെ വെബ് സൈറ്റിൽ കയറിയാണ് പ്രതി ശേഖരിച്ചത്. പ്രതി രണ്ട് വർഷത്തോളമായി രാജസ്ഥാൻ സ്വദേശിയുടെ പേരിലുള്ള മൊബൈൽ നമ്പറുപയോഗിച്ചാണ് ഇത്തരത്തിലുള്ള കുറ്റകൃത്യം നടത്തിയിരുന്നത്. കൂടാതെ ഫോൺ നമ്പറിൽ നിന്ന് മറ്റാരെയും വിളിക്കാത്തതും പ്രതിയെ പിടികൂടുന്നതിന് പൊലീസിന് പ്രയാസകരമായി.
എടക്കര, പോത്തുകല്ല്, കാളികാവ്, താനൂർ, പരപ്പനങ്ങാടി, വേങ്ങര എന്നീ സ്റ്റേഷനുകളിൽ പ്രതിയെ പിടികൂടുന്നതിനായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ എ.എസ്.പി എം.ഹേമലതയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ചാണ് പ്രതിയെ പിടികൂടിയത്. പൂക്കോട്ടുംപാടം സബ് ഇൻസ്‌​പെക്ടർമാരായ രാജേഷ് അയോടൻ, അബ്ദുൾ കരീം, എ.എസ്.ഐ വി.കെ.പ്രദീപ്, എസ്.സി.പി.ഒ സുനിൽ, സി.പി.ഒ ഇ.ജി പ്രദീപ്, തിരൂർ ഡൻസാഫ് സ്​ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒസി.വി രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
The post വനിത മെമ്പറാണെന്ന വ്യജേന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; പ്രതി പിടിയിൽ appeared first on Valanchery Online.
എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു മുന്നാക്കൽ പള്ളി റോഡിലെ അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മ
എടയൂർ:എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു മുന്നാക്കൽ പള്ളി റോഡിലെ അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മ.  കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴച മൂന്നാക്കൽ പള്ളി റോഡിൽ വെച്ചാണ് വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരങ്ങൾ നൽകിയത്. വിദ്യാർഥികൾക്ക് ഉപഹാരവും സമ്മാനങ്ങളോടൊപ്പം മാസ്റ്റ്കും സാനിറ്റൈസറും കൂട്ടായ്മയുടെ അഡ്മിൻ റിയാസ് കണിക്കരകത്ത് കൈമാറി.
The post എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു മുന്നാക്കൽ പള്ളി റോഡിലെ അഭിപ്രായം പറയാം വാട്സാപ് കൂട്ടായ്മ appeared first on Valanchery Online.
ഈസ്റ്റ് മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലേക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്ത് വാട്സാപ് കൂട്ടയ്മ
എടയൂർ: പ്രദേശത്തെ മുഴുവൻ വീടുകളിലേക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് വാട്സാപ് കൂട്ടായ്മ. എഫ്.സി പന്തളികൂട്ടം ഈസ്റ്റ്‌ മാവണ്ടിയൂർ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ ശ്രമഫലമായാണ് ഈസ്റ്റ്‌ മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. ഗ്രൂപ്പ്‌ മെമ്പർമാരായ  ബഷീർ, കബീർ, ഷെരീഫ്, സലാം, മുബഷിർ, റാഷിദ്‌, നിസാർ എന്നിവർ നേതൃത്വം നൽകി. ഗ്രൂപ്പംഗങ്ങളായ പ്രവാസികളാണ് പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
The post ഈസ്റ്റ് മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലേക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്ത് വാട്സാപ് കൂട്ടയ്മ appeared first on Valanchery Online.
‘സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പുയജ്ഞം വളാഞ്ചേരിയില്‍’ എന്ന മുദ്രാവാക്യവുമായി വളാഞ്ചേരീസ് വാട്‌സാപ്പ് കൂട്ടായ്മ
Content highlights: valancheris whatsapp group m r vaccination
The post ‘സമ്പൂര്‍ണ പ്രതിരോധ കുത്തിവെപ്പുയജ്ഞം വളാഞ്ചേരിയില്‍’ എന്ന മുദ്രാവാക്യവുമായി വളാഞ്ചേരീസ് വാട്‌സാപ്പ്  കൂട്ടായ്മ appeared first on Valanchery Online.