whataspp Archives - Valanchery Online
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് കൊളമംഗലം ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്
The post വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ച് കൊളമംഗലം ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ് appeared first on Valanchery Online.
നാടിനൊപ്പം കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളാഞ്ചേരി കൂട്ടായ്മയും ജനമൈത്രി പോലീസും
വളാഞ്ചേരി: കേരളം അഭിമുഖീകരിക്കുന്ന പ്രളയകെടുതിയിൽ താങ്ങും തണലുമാകാൻ ഡോ: എൻ എം മുജീബ് റഹ്മാൻ കൺവീനറായി തുടങ്ങിയ വളാഞ്ചേരി കൂട്ടായ്മ ഒത്തൊരുമിച്ച് ധനശേഖരണം തുടങ്ങുകയും അർഹരായവർക്കെത്തിക്കാനുള്ള പ്രവർത്തനത്തിനിടയിലാണ് വളാഞ്ചേരിയുടെ അടുത്ത പ്രദേശങ്ങളായ കൊടുമുടി, ഇരുമ്പിളിയും, വെണ്ടല്ലൂർ, ദ്വീപ്, കരിങ്കല്ലത്താണി തുടങ്ങിയ സ്ഥലങ്ങളിൽ പ്രളയദുരിതം നിറഞ്ഞത്.
വളരെ പെട്ടെന്ന് കൂട്ടായ്മ സജീവമായി രംഗത്തിറങ്ങി അഭിമാനപൂർവ്വമായ സഹായ സഹകരണങ്ങളുമായി തോളോട് തോൾ ചേർന്ന പ്രവർത്തനങ്ങൾ, ജനപ്രതിനിധികളും സന്നഗ്ദ സംഘടനകളും വ്യക്തികളും പെരുമഴയും കുത്തിയൊലിക്കുന്ന വെള്ളവും ഒഴുകിയെത്തുന്ന ഇഴജന്തുക്കളെപ്പോലും കാര്യമാക്കാത്ത രക്ഷാപ്രവർത്തനങ്ങളിൽ വളാഞ്ചേരി യുവത്വങ്ങൾ, ഈ നാടും നാട്ടുകാരും ഞങ്ങളൊന്നാണെന്ന് വിളിച്ചു പറയുന്ന ദിനരാത്രങ്ങൾ.
നിമിഷങ്ങൾ കൊണ്ട് വാട്സപ്പ് കൂട്ടായ്മകൾ പരിഹാരങ്ങളുമായി ഇവിടെ കാണുന്നത് ഇന്നത്തെ തലമുറയുടെ സ്വയം അർപ്പിക്കുന്ന മനോഭാവമാണ്. ഒന്നും ആഗ്രഹിക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാനുള്ള കടമയായി കണ്ട് പ്രവർത്തിക്കുന്ന ഓരോരുത്തർക്കും വളാഞ്ചേരി ഓൺലൈനിന്റെ ബിഗ് സല്യൂട്ട്.
വളാഞ്ചേരി ഇരുമ്പിളിയം ഭാഗത്ത് നിന്ന് താല്കാലിക ചങ്ങാടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന വളാഞ്ചേരി ജനമൈത്രി പ്പോലീസിൽ നിന്നും കൃഷ്ണപ്രസാദും അനിൽ കുമാറുമാണ് ചിത്രത്തിൽ
The post നാടിനൊപ്പം കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളാഞ്ചേരി കൂട്ടായ്മയും ജനമൈത്രി പോലീസും appeared first on Valanchery Online.
ഗതാഗതക്കുരുക്കുണ്ടാക്കി, ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; മണിക്കൂറുകൾക്കകം നടപടിയെടുത്ത് പോലീസ്.
വളാഞ്ചേരി: സ്ഥിരം ഗതാഗതക്കുരുക്കുണ്ടാകാറുള്ള വളാഞ്ചേരിയിൽ വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ സ്വകാര്യ ബസുകൾ പോലുള്ള വലിയ വാഹനങ്ങൾ വരി തെറ്റിച്ച് കയറി ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവത്തിനാണ് ഇന്നലെ വളാഞ്ചേരി സാക്ഷ്യം വഹിച്ചത്.
പട്ടാമ്പി-വളാഞ്ചേരി റൂട്ടിലോടുന്ന കാളിയത്ത് ബസിലെ ജീവനക്കാരാണ് നാട്ടുകാരോട് കയർത്ത് പണി വാങ്ങിയത്. തിരക്കേറിയ സമയത്ത് വരിതെറ്റിച്ച് കയറിവന്ന ബസ് മറുദിശയിൽ വന്ന കാറിനുമുന്നിൽ കുടുങ്ങി. കാർ മാറ്റാൻ ബസ് ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും അതിന് കാർ ഡ്രൈവർ വഴങ്ങിയില്ല. ഇതേ തുടർന്ന് ബസ് ഡ്രൈവറും ജീവനക്കാരും ഒന്നിച്ച് കാർ ഡ്രൈവർക്ക് നേരെ അസഭ്യവർഷം തുടങ്ങി. ഇതു കണ്ട് ബസുകാരെ ചോദ്യം ചെയ്ത നാട്ടുകാർക്കു നേരെയും ബസുകാർ അസഭ്യവർഷം നടത്തി. ഇതെല്ലാം വഴിയരികിൽ നിന്ന മറ്റൊരാൾ റെക്കോർഡ് ചെയ്യുകയും പോലീസിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.
നിഅയമലംഘനം നടത്തുകയും പൊതുസ്ഥലത്ത് വച്ച് അസഭ്യം പറയുകയും ചെയ്ത് ബസ് ജീവനക്കാർക്കുള്ള പണി പിന്നാലെ എത്തി. മണിക്കൂറുകൾക്കം വളാഞ്ചേരി സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് ബസിനെയും ഡ്രൈവരെയും പിടികൂടി കസ്റ്റഡിയിലെടുത്തു.
ബസുകാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ചക്കൊപ്പം വളാഞ്ചേരിയിലെ ജനമൈത്രി പോലീസിനു കയ്യടിക്കുകയാണ് ഇന്ന് വളാഞ്ചേരിക്കാർ.
വീഡിയോ കാണാം:
The post ഗതാഗതക്കുരുക്കുണ്ടാക്കി, ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; മണിക്കൂറുകൾക്കകം നടപടിയെടുത്ത് പോലീസ്. appeared first on Valanchery Online.