west nile Archives - Valanchery Online
	1	</sy:updateFrequency>
west nile Archives - Valanchery Online
വൈസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച ആറു വയസുകാരന്‍ മരണപ്പെട്ടു
മലപ്പുറം : വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച ആറു വയസുകാരന്‍ മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം സ്ഥിരീകരിച്ചത് ഒരാഴ്ച മുന്‍പാണ്. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നൽകി. വെല്ലുര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 2011ല്‍ ആലപ്പുഴ സ്വദേശിക്കും വെസ്റ്റ് നൈല്‍ പനി കണ്ടെത്തിയിരുന്നു. രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് […]
The post വൈസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച ആറു വയസുകാരന്‍ മരണപ്പെട്ടു appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറത്ത് ഏഴ് വയസുകാരന് വെസ്റ്റ്നൈൽ വൈറസ് ബാധ
മലപ്പുറം: മലപ്പുറത്ത് ഏഴുവയസുകാരന് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു. എ.ആർ. നഗർ സ്വദേശിയായ ഏഴുവയസുകാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാഡീസംവിധാനത്തെ തളർത്തുന്ന ഈ വൈറസിന് പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നതായി ഇതുവരെ റിപ്പോർട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ […]
The post മലപ്പുറത്ത് ഏഴ് വയസുകാരന് വെസ്റ്റ്നൈൽ വൈറസ് ബാധ appeared first on Valanchery Online.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു. ക്യൂലക്സ് വിഭാഗത്തിൽപ്പെടുന്ന കൊതുകാണ് വൈറസിന്റെ വാഹകർ. 1937ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇന്ത്യയിൽ 1952ൽ മുംബയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. 2011ൽ ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നെയിൽ വൈറസ് മൂലമുള്ള മസ്തിഷ്‌കവീക്കം കണ്ടെത്തിയിരുന്നു.
			<slash:comments>0</slash:comments>