well Archives - Valanchery Online
മാറാക്കര കീഴ്മുറിയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ കിണറിൽ വീണ് പിതാവിനും മകനും ദാരുണാന്ത്യം
മാറാക്കര: മാറാക്കര കീഴുമുറിയിൽ ബൈക്ക് നിയന്ത്രണം വിട്ടു കിണറ്റിലേയ്ക്ക് വീണ് പിതാവും മകനും മരണപ്പെട്ടു.തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏർക്കര കുന്നത്തുപടിയൻ ഹുസൈൻ (65), മകൻ ഹാരിസ് ബാബു (31) എന്നിവരാണ് മരണപ്പെട്ടത്. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ജുമാ മസ്ജിദിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിലേക്കാണ് ഇരുവരും വാഹനം സഹിതം വീണത്.അപകടവിവരം അറിഞ്ഞയുടൻ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരെയും പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
The post മാറാക്കര കീഴ്മുറിയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ കിണറിൽ വീണ് പിതാവിനും മകനും ദാരുണാന്ത്യം appeared first on Valanchery Online.
കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്‌ന്നു
കുറ്റിപ്പുറം : കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ ആൾമറയുള്ള കിണർ ഇടിഞ്ഞുതാഴ്‌ന്നു. രാങ്ങാട്ടൂർ കമ്പനിപ്പടിയിലെ കിഴക്കുമ്പാട്ട് ജമാലിന്റെ വീട്ടുവളപ്പിലെ കിണറാണ് പൂർണമായും ഇടിഞ്ഞുതാഴ്‌ന്നത്. തിങ്കളാഴ്‌ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. 21 കോൽ താഴ്‌ചയുള്ള കിണറാണ് പൊടുന്നനെ താഴ്‌ന്നിറങ്ങിയത്. 35 വർഷത്തോളം പഴക്കമുണ്ട് കിണറിന്.
The post കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്‌ന്നു appeared first on Valanchery Online.
വളാഞ്ചേരി തോണിക്കലിൽ കിണറിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു
വളാഞ്ചേരി: ഹരിതകർമ്മ സേനയുമായി സഹകരിക്കാത്ത വീട്ടുകാർ അജൈവ മാലിന്യങ്ങൾ നിക്ഷേപിച്ചത് കിണറിൽ. വളാഞ്ചേരി നഗരസഭാ പിരിധിയിലെ തോണിക്കൽ ഡിവിഷനിലെ ഒരു വീട്ടുകാരാണ് ഇത്തരത്തിൽ സ്വന്തം വീട്ടിലെയും  അയൽവീടുകളിലെയും ജൈവ-അജൈവ  മാലിന്യങ്ങൾ വീടിനടുത്തുള്ള ഒരു പറമ്പിലെ ഉപയോഗയോഗ്യമല്ലാത്ത കിണറിൽ നിക്ഷേപിച്ച് വന്നിരുന്നത്. മാലിന്യം കുമിഞ്ഞ് കൂടി നിക്ഷേപിക്കുന്ന കൊതുക് ജന്യരോഗങ്ങൾ പടർത്തുന്നതിന് ഈ കിണർ  ഒരു റിസർവോയർ ആയി പ്രവർത്തിക്കുന്ന അതി ഭീകരമായ സ്ഥിതിയാനുണ്ടായിരുന്നതെന്ന് നഗരസഭ  ആരോഗ്യ വിഭാഗം പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ സെക്രട്ടറി ബി. ഷമീർ മുഹമ്മദിന്റെ നിർദേശാനുസരണം നഗരസഭാ  ആരോഗ്യ വിഭാഗം പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റി കിണർ മണ്ണിട്ട് നികത്തുന്നതിന് നിർദേശം നൽകി. ഇതു പ്രകാരം വീട്ടുകാർ നിർദേശങ്ങൾ പാലിച്ചു.
The post വളാഞ്ചേരി തോണിക്കലിൽ കിണറിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു appeared first on Valanchery Online.
അധികൃതർ തിരിഞ്ഞ് നോക്കിയില്ല; കുറ്റിപ്പുറത്ത് കിണറ്റിൽ വീണ പന്നിയെ രക്ഷിച്ച് നാടുകാർ
കുറ്റിപ്പുറം : കിണറ്റിൽ വീണ പന്നിയെ രക്ഷപ്പെടുത്തണമെന്ന നാട്ടുകാരുടെ അഭ്യർത്ഥന അധികൃതർ കണ്ടില്ലെന്നു നടിച്ചപ്പോൾ ഒടുവിൽ നാട്ടുകാർതന്നെ പന്നിയെ രക്ഷപ്പെടുത്തി. താഴേയങ്ങാടി ലൗലി സ്ട്രീറ്റിലെ ചേക്കുട്ടിയുടെ ആൾമറയില്ലാത്ത കിണറ്റിൽ ബുധനാഴ്ച പുലർച്ചെയാണ് പന്നി വീണത്. കുറ്റിപ്പുറം പോലീസിനെയാണ് നാട്ടുകാർ ആദ്യം വിവരമറിയിച്ചത്. പോലീസ് അഗ്നിരക്ഷാസേനയെ അറിയിക്കാൻ നിർദേശിച്ചു. അഗ്നിരക്ഷാസേന പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കാനാണ് നിർദേശിച്ചത്. പഞ്ചായത്ത് സെക്രട്ടറി അഗ്നിരക്ഷാസേനയെയും പോലീസിനെയും അറിയിക്കാനാണ് നിർദേശിച്ചത്. എല്ലാ വകുപ്പ് അധികൃതരും ഉത്തരവാദിത്വമൊഴിയാൻ ശ്രമിച്ചതോടെ നാട്ടുകാർതന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. അധികൃതരുടെ നിലപാടിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. വാർഡ് മെമ്പർ ബേബി, ദാസൻ, ഷെഫീഖ്, ജാഫർ എന്നിവർ നേതൃത്വം നൽകി.
The post അധികൃതർ തിരിഞ്ഞ് നോക്കിയില്ല; കുറ്റിപ്പുറത്ത് കിണറ്റിൽ വീണ പന്നിയെ രക്ഷിച്ച് നാടുകാർ appeared first on Valanchery Online.
കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു
ഇരിമ്പിളിയം: ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ കൊടുമുടിയിലെ പീടിയേക്കൽ മുല്ലപ്പള്ളി വീട്ടിൽ നരേന്ദ്രകുമാറിന്റെ കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന മോട്ടോറും ത്രീ-ഫെയ്‌സ് കണക്‌ഷൻ ബോർഡുമുള്ള മോട്ടോർപ്പുരയുമാണ് ഇടിഞ്ഞ് താഴ്ന്നത്. സമീപത്തുകൂടെ ഒഴുകുന്ന തൂതപ്പുഴയിൽ വെള്ളം ഉയർന്നതോടെ കിണറിനടിയിൽ അനുഭവപ്പെട്ട മർദമാണ് ഇടിയാൻ കാരണമെന്നാണ് കരുതുന്നത്. കിണറിന് പതിമൂന്ന് മീറ്റർ ആഴമുണ്ട്. സംഭവത്തിൽ കളക്ടർക്ക് പരാതി നൽകി.
The post കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു appeared first on Valanchery Online.
കുറ്റിപ്പുറത്ത് രണ്ടു വയസുകാരി കിണറ്റിൽ വീണു മരിച്ചു
കുറ്റിപ്പുറം :രണ്ടു വയസുകാരി കിണറ്റിൽ വീണു മരിച്ചു. കുറ്റിപ്പുറം പാഴൂർ സ്വദേശികളായ ആശാരിപറമ്പിൽ ബിനീഷിൻ്റെയും അനിതയുടെയും മകൾ വേദിക (രണ്ട്) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം.കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടപ്പാളിലെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുളള മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.സഹോദരങ്ങൾ : വിവേക്, വിനായകൻ.
The post കുറ്റിപ്പുറത്ത് രണ്ടു വയസുകാരി കിണറ്റിൽ വീണു മരിച്ചു appeared first on Valanchery Online.
വെട്ടിച്ചിറയിൽ നാല് ദിവസമായി കിണറിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി
ആതവനാട്: അബദ്ധത്തിൽ കിണറ്റിലകപ്പെട്ട് നാല് ദിവസത്തോളമായി കുടുങ്ങിയ പൂച്ചക്ക് രക്ഷകരായത് ട്രോമ കെയർ വളണ്ടിയർമാർ. വെട്ടിച്ചിറയിൽ ഫോക്കസ് ആട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിന് സമീപത്തെ കിണറ്റിലകപ്പെട്ട പൂച്ചക്കാണ് വളാഞ്ചേരി ട്രോമാകെയർ പ്രവർത്തകർ തുണയായത്. അബദ്ധവശാൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വളാഞ്ചേരിയിലെ ട്രോമാകെയർ പ്രവർത്തകർ അറിഞ്ഞ് ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു.
വളാഞ്ചേരി സ്റ്റേഷൻ യൂണിറ്റ് അംഗങ്ങളായ ലീഡർ സൈഫു പാടത്തിൻ്റെ നേതൃത്വത്തിൽ ജാസിർ , സതീഷൻ എന്നിവർ ചേർന്നാണ് അവശയായ പൂച്ചയെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആട്ടോമൊബൈൽ ജീവനക്കാർ കിണറ്റിലേക്ക് ഭക്ഷണമെത്തിച്ചെങ്കിലും അവശയായ പൂച്ച ഭക്ഷണം കഴിച്ചിരുന്നില്ല. പൂച്ച കരക്കെത്തിയതിൻ്റെ ആശ്വാസത്തിലാണ് വർക്ക്ഷോപ്പ് ജീവനക്കാർ.
The post വെട്ടിച്ചിറയിൽ നാല് ദിവസമായി കിണറിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി appeared first on Valanchery Online.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് കിണര്‍ കുഴിക്കുന്നതിന് ഭൂമി വിട്ടുനല്‍കി ഹംസ ഹാജി
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് കിണര്‍ കുഴിക്കുന്നതിന് ഭൂമി വിട്ടുനല്‍കി ഹംസ ഹാജി appeared first on Valanchery Online.
മാമാങ്ക സ്മാരകമായ മണിക്കിണർ ശുചീകരിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ
തിരുന്നാവായ: ചരിത്ര പ്രസിദ്ധമായ – മാമാങ്ക സ്മാരകങ്ങളിൽപെട്ട മണിക്കിണർ കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ ചേർന്ന് ശുചീകരിച്ചു. മാമാങ്കോത്സവത്തിൽ മരണമടയുന്ന ചാവേറുകളെ കൂട്ടത്തോടെ സംസ്കരിച്ചിരുന്നക് കിണർ ആണ് മണിക്കിണർ എന്ന പേരിലറിയപ്പെടുന്നത്. ചരിത്രപ്രധാന്യവും ടൂറിസം സാധ്യതയുമുള്ള ഈ കിണർ ‘ആഴം തിരിച്ചറിയാൻ’ പറ്റാത്ത രൂപത്തിൽ ഉൾവശം പൊന്തക്കാടുകൾ നിറഞ്ഞ് നിന്നിരുന്നു.
വളരെ സാഹസപ്പെട്ടാണ് വിദ്യാർത്ഥികൾ ശുചികരണപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മാതൃക പരമായ ഈ പ്രവൃത്തിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.പി ജാസിർ, വളണ്ടീയർ സെക്രട്ടറി സിവി പ്രജീഷ്, വളണ്ടീയർമാരായ മുഹമ്മദ് റിൻഷാദ്, അർഷലാൽ, ഫാളിൽ, ശമിൽ, അദ്നാൻ, അസ്ലം, അഫിൽ, യദുകൃഷ്ണ, ജയേഷ്, അർഷാദ്, ഷമിം എന്നിവർ നേതൃത്വം നൽകി. മാമാങ്ക സ്മാരക കെയർടേക്കർ ചിറക്കൽ ഉമ്മർ, വാച്ചർ സക്കീർ ഹുസൈൻ, എം പി ഗിത എന്നിവരും പങ്കെടുത്തു.
The post മാമാങ്ക സ്മാരകമായ മണിക്കിണർ ശുചീകരിച്ചു കുറ്റിപ്പുറം കെഎംസിടി പോളിടെക്ക്നിക് കോളേജിലെ എൻഎസ്എസ് വാളണ്ടിയർമാർ appeared first on Valanchery Online.
പുത്തനത്താണിയിൽ കാട്ടുപന്നി കിണറ്റിൽ വീണു
പുത്തനത്താണി: കാട്ടുപന്നി കിണറ്റിൽ വീണു.ചൊവ്വാഴ്ച രാത്രിയാണ് പുത്തനത്താണി മൃഗാശുപത്രിക്ക് സമീപമുള്ള കിണറ്റിൽ പന്നി വീണത്.നാട്ടുകാരും, നിലമ്പൂരിൽ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പന്നിയെ പുറത്തെടുത്തു.
The post പുത്തനത്താണിയിൽ കാട്ടുപന്നി കിണറ്റിൽ വീണു appeared first on Valanchery Online.
കനത്ത മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു
വളാഞ്ചേരി: കഴിഞ്ഞ രണ്ട് ദിവസമായി മലപ്പുറം ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ പരക്കെ നാശനഷ്ടങ്ങൾ. കാവുംപുറത്ത് കിണർ ഇടിഞ്ഞ് താണു.കാവുംപുറം പടിഞ്ഞാക്കരയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തൃക്കോവിൽ വാരിയത്ത്  പ്രശോഭ് വാര്യരുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലർച്ചെ മൂന്നരെ മണിയോടെയാണ് സംഭവം. വലിയ ശബ്ദം ഉണർന്ന വീട്ടുകാർ മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നതാണ്. കിണറും അതിൽ സ്ഥാപിച്ചിരുന്ന മോട്ടോറും അനുബന്ധ ഉപകരണങ്ങളും മുങ്ങിപ്പോയി.
The post കനത്ത  മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു appeared first on Valanchery Online.
ആതവനാട് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആതവനാട് കാവുങ്ങൽ വാണിയംകാട്ടിൽ സൈതലവി (സിപിഐഎം കാവുങ്ങൽ ബ്രാഞ്ച് മെമ്പർ ) യുടെ മകൻ മുഹമ്മദ്‌ റാഫി (38) യെയാണ് കാവുങ്ങൽ ചാമത്തി ഭാഗത്തെ കിണറ്റിൽ മരിച്ച നിലയിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. തിങ്കളാഴ്ച മുതൽ ഇയാൾ സ്ഥലത്തില്ലായിരുന്നു. വളാഞ്ചേരി പോലീസ് ഇൻക്വസ്‌റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം മണ്ണെക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മുഹമ്മദ്‌ റാഫി ബസ് തൊഴിലാളി യൂണിയൻ സി ഐ ടി യു പുത്തനത്താണി യൂണിറ്റ് പ്രസിഡന്റ്‌ ആണ്.
The post ആതവനാട് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.