welfare Archives - Valanchery Online
	1	</sy:updateFrequency>
welfare Archives - Valanchery Online
ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതിക്ക് വളാഞ്ചേരി കരിങ്കല്ലത്താണിയിൽ തുടക്കം കുറിച്ചു
വളാഞ്ചേരി: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് സബ് ഓഫീസിന് കീഴിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കരിങ്കല്ലത്താണി പ്രദേശത്ത് ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതി പ്രവർത്തനം ആരംഭിച്ചു. വളാഞ്ചേരി ഉപകാര്യാലയത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വ്യാപാരി തൊഴിലാളി യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു കൊണ്ട് കരിങ്കല്ലത്താണിയിൽ വച്ച് നടന്ന പരിപാടി ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അബ്ദുറഹിമാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. ഉപസമിതി […]
The post ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതിക്ക് വളാഞ്ചേരി കരിങ്കല്ലത്താണിയിൽ തുടക്കം കുറിച്ചു appeared first on Valanchery Online.
വളാഞ്ചേരി: കേരള ചുമട്ടു  തൊഴിലാളി ക്ഷേമ ബോർഡ് സബ് ഓഫീസിന് കീഴിൽ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കരിങ്കല്ലത്താണി പ്രദേശത്ത് ചുമട്ടുതൊഴിലാളി ക്ഷേമ പദ്ധതി പ്രവർത്തനം ആരംഭിച്ചു. വളാഞ്ചേരി ഉപകാര്യാലയത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വ്യാപാരി തൊഴിലാളി യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു കൊണ്ട് കരിങ്കല്ലത്താണിയിൽ വച്ച് നടന്ന പരിപാടി ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അബ്ദുറഹിമാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. ഉപസമിതി അംഗങ്ങളായ കെ എം ഫിറോസ് ബാബു,കളപ്പാട്ടിൽ മുഹമ്മദലി, കുഞ്ഞമ്മു കോട്ടയിൽ എന്നിവർ തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. ചടങ്ങിന്  വളാഞ്ചേരി സബ് ഓഫീസ് ഹെഡ് ക്ലാർക്ക് ജുനൈദ് സ്വാഗതവും അനിൽകുമാർ കെ പി നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
സാങ്കേതിക തടസ്സം പരിഹരിച്ചു; മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് വിഹിതം അടവാക്കാം
മദ്രസ്സ അധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന സാങ്കേതിക തടസ്സം പരിഹരിച്ചതായി പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചതായി മദ്രസ്സ അധ്യാപക ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നവംബര്‍ 22 മുതല്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് പതിവ് പോലെ വിഹിതം അടവാക്കാം.
The post സാങ്കേതിക തടസ്സം പരിഹരിച്ചു; മദ്രസ്സ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് വിഹിതം അടവാക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം
കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000 രൂപയാണ് ധനസഹായം. ക്ഷേമനിധിയുടെ വെബ്‌സൈറ്റിലൂടെ (www.kmtboard.in) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ക്ഷേമനിധിയില്‍ നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ 2000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് […]
The post മദ്രസ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം appeared first on Valanchery Online.
			<slash:comments>0</slash:comments>
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം
മലപ്പുറം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പെൻഷൻ ലഭിക്കാൻ അർഹതയില്ലാത്തവരും 20നും 65നുമിടയിൽ പ്രായമുള്ളവരും നിലവിൽ മദ്രസാധ്യാപകരായി ജോലി ചെയ്യുന്നവർക്കും മദ്രസാധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. ക്ഷേമനിധിയിൽ അംഗമാകുന്നവർക്ക് 5000 മുതൽ 25,000 രൂപ വരെ ചികിത്സാ ധനസഹായം, വിവാഹത്തിനായുള്ള സഹായധനം, അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കുന്നവർക്ക് 2000 രൂപ ക്യാഷ് അവാർഡ് […]
The post കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം appeared first on Valanchery Online.
മലപ്പുറം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പെൻഷൻ ലഭിക്കാൻ അർഹതയില്ലാത്തവരും 20നും 65നുമിടയിൽ പ്രായമുള്ളവരും നിലവിൽ മദ്രസാധ്യാപകരായി ജോലി ചെയ്യുന്നവർക്കും മദ്രസാധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. ക്ഷേമനിധിയിൽ അംഗമാകുന്നവർക്ക് 5000 മുതൽ 25,000 രൂപ വരെ ചികിത്സാ ധനസഹായം, വിവാഹത്തിനായുള്ള സഹായധനം, അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കുന്നവർക്ക് 2000 രൂപ ക്യാഷ് അവാർഡ് എന്നിവയും ലഭിക്കും. ക്ഷേമനിധി അംഗങ്ങൾക്ക് വീട് നിർമാണത്തിനായി രണ്ടര ലക്ഷം രൂപവരെ പലിശ രഹിത വായ്പയും ലഭിക്കും. കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സെൽ, മദ്രസാധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫീസ് അല്ലെങ്കിൽ www.mtwfs.kerala.gov.in ലും അപേക്ഷാഫോം ലഭിക്കും. ഫോൺ: 0495 2720577.
			<slash:comments>0</slash:comments>
കൊറോണ; മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
കൊറോണ വൈറസ് രോഗഭീതിയുള്ള സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുവരരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വെറ്ററിനറി ഡോക്ടറെ/ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറെ വീട്ടിലേയ്ക്ക് വിളിക്കാം. പക്ഷി-മൃഗാദികൾക്ക് രോഗാവസ്ഥയുണ്ടെങ്കിൽ വൈറ്ററിനറി ഡോക്ടറെയോ മറ്റു ഉദ്യോഗസ്ഥരെയോ ഫോണിൽ ബന്ധപ്പെട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കണം. മൃഗാശുപത്രികളിലും സബ് സെന്ററുകളിലും ഉദ്യോഗസ്ഥരുടെ ടെലിഫോൺ നമ്പരുകൾ എഴുതി പ്രദർശിപ്പിക്കണം. പ്രതിരോധ […]
The post കൊറോണ; മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു appeared first on Valanchery Online.
കൊറോണ വൈറസ് രോഗഭീതിയുള്ള സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുവരരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വെറ്ററിനറി ഡോക്ടറെ/ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറെ വീട്ടിലേയ്ക്ക് വിളിക്കാം. പക്ഷി-മൃഗാദികൾക്ക് രോഗാവസ്ഥയുണ്ടെങ്കിൽ വൈറ്ററിനറി ഡോക്ടറെയോ മറ്റു ഉദ്യോഗസ്ഥരെയോ ഫോണിൽ ബന്ധപ്പെട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കണം.  മൃഗാശുപത്രികളിലും സബ് സെന്ററുകളിലും ഉദ്യോഗസ്ഥരുടെ ടെലിഫോൺ നമ്പരുകൾ എഴുതി പ്രദർശിപ്പിക്കണം. പ്രതിരോധ കുത്തിവെയ്പ്പുകൾ, പൊതുവായുള്ള ആരോഗ്യപരിശോധന, കൃത്രിമ ബീജദാനം, ഗർഭ പരിശോധന, അടിയന്തര പ്രാധാന്യമില്ലാത്ത സേവനങ്ങൾ തുടങ്ങിയവ കൊറോണ ഭീതി മാറുന്നതുവരെ നീട്ടി വെയ്ക്കണം. ജലദോഷം, തുമ്മൽ രോഗ ലക്ഷണങ്ങളുള്ളവരും കൊറോണ രോഗികളുമായി അടുത്തിടപഴകിയവരും സമീപകാലത്ത് വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും മൃഗാശുപത്രിയിൽ വരരുത്. ഫാം/ തൊഴുത്തും പരിസരവും വൃത്തിയായും അണുമുക്തമായും സൂക്ഷിക്കുക. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനും മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നിർബന്ധമായും പാലിക്കണം.
			<slash:comments>0</slash:comments>
ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരി ഉപകാര്യാലയം സംഘടിപ്പിച്ച അനുബന്ധപരിപാടിയായ രക്തദാനക്യാമ്പ് 09/12/2019 തിങ്കളാഴ്ച്ച വളാഞ്ചേരിയിൽവെച്ചു നടന്നു. BDK തീരുർ താലൂക്കിന്റെ സഹകരണത്തോടെ വളാഞ്ചേരി പട്ടാമ്പി റോഡിൽ മെഡി ടവറിൽ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്‌ഘാടനം ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് മലപ്പുറം ജില്ലാകമ്മിറ്റി അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ടുമായ ടി.എം […]
The post ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരി ഉപകാര്യാലയം  സംഘടിപ്പിച്ച അനുബന്ധപരിപാടിയായ രക്തദാനക്യാമ്പ് 09/12/2019 തിങ്കളാഴ്ച്ച വളാഞ്ചേരിയിൽവെച്ചു നടന്നു.  BDK തീരുർ താലൂക്കിന്റെ സഹകരണത്തോടെ വളാഞ്ചേരി പട്ടാമ്പി റോഡിൽ മെഡി ടവറിൽ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്‌ഘാടനം ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് മലപ്പുറം ജില്ലാകമ്മിറ്റി അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ടുമായ ടി.എം പദ്മകുമാർ നിർവഹിച്ചു. അക്കൗണ്ട്സ് ഓഫിസർ സലീഷ് കുമാർ സി.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് ക്ലാർക് ജുനൈദ് പി.എ സ്വാഗതമാശംസിച്ചു. ഉപസമിതി അംഗങ്ങളായ കെ.എം ഫിറോസ് ബാബു, അബ്ദുറഹിമാൻ എന്ന മണി, യൂനുസ് കെ.പി, ഉസ്മാൻ ഹാജി, BDK ഭാരവാഹികളായ വി.പി.എം സാലിഹ്, സലിം സി.കെ എന്നിവർ ആശംസകളർപ്പിച്ചു. അനിൽകുമാർ കെ.പി ചടങ്ങിന് നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
ന്യൂനപക്ഷ ക്ഷേമ വകുപ്പ് വളാഞ്ചേരിയിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിൽ രണ്ടൊഴിവുകൾ
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന കൊല്ലം(കണ്ണനല്ലൂർ), ആലപ്പുഴ(കായംകുളം), എറണാകുളം(മട്ടാഞ്ചേരി), പാലക്കാട്(പട്ടാമ്പി), മലപ്പുറം(വളാഞ്ചേരി), കോഴിക്കോട്(പേരാമ്പ്ര), കണ്ണൂർ(തലശ്ശേരി) എന്നീ പരിശീലന കേന്ദ്രങ്ങളിൽ ക്ലർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവ് വീതമുണ്ട്. ക്ലർക്ക് എസ്.എസ്.എൽ.സി.യും കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്ലസ് ടു വും, ഡി.സി.എ.യും പാസായിരിക്കണം. ക്ലർക്ക് തസ്തികയിലേക്ക് ഈ മാസം […]
The post ന്യൂനപക്ഷ ക്ഷേമ വകുപ്പ് വളാഞ്ചേരിയിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിൽ രണ്ടൊഴിവുകൾ appeared first on Valanchery Online.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന കൊല്ലം(കണ്ണനല്ലൂർ), ആലപ്പുഴ(കായംകുളം), എറണാകുളം(മട്ടാഞ്ചേരി), പാലക്കാട്(പട്ടാമ്പി), മലപ്പുറം(വളാഞ്ചേരി), കോഴിക്കോട്(പേരാമ്പ്ര), കണ്ണൂർ(തലശ്ശേരി) എന്നീ പരിശീലന കേന്ദ്രങ്ങളിൽ ക്ലർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവ് വീതമുണ്ട്.
ക്ലർക്ക് എസ്.എസ്.എൽ.സി.യും കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്ലസ് ടു വും, ഡി.സി.എ.യും പാസായിരിക്കണം. ക്ലർക്ക് തസ്തികയിലേക്ക്  ഈ മാസം 21 ന് 11 മണിക്കും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് 22 ന് 11 നും വാക്ക് ഇന്റർവ്യൂ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ 202 ഓളം പേരുടെ ക്ഷേമപെൻഷനുകൾ തടഞ്ഞുവച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയിൽ 202 ഓളം പേർക്ക് ക്ഷേമപെൻഷൻ തടഞ്ഞുവച്ചു. ധനകാര്യ വകുപ്പും സാമൂഹിക ക്ഷേമ വകുപ്പും ചേർന്ന് നിലവിൽ പെൻഷൻ വാങ്ങുന്നവരുടെ പരിശോധനയും പെൻഷൻ മാനദണ്ഡങ്ങളുടെ പരിഷ്കരണവും നടത്തിയിരുന്നു. 60 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ആയിരുന്നു ഇത് വിതരണം ചെയ്തിരുന്നത്. എന്നാൽ, പരിഷ്കരണങ്ങളുടെ ഭാഗമായാണ് നഗരസഭാ പരിധിയിൽ താമസിക്കുന്ന 202 പേർക്ക് പെൻഷനുകൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവരായ ചിലർ […]
The post വളാഞ്ചേരി നഗരസഭയിൽ 202 ഓളം പേരുടെ ക്ഷേമപെൻഷനുകൾ തടഞ്ഞുവച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയിൽ 202 ഓളം പേർക്ക് ക്ഷേമപെൻഷൻ തടഞ്ഞുവച്ചു. ധനകാര്യ വകുപ്പും സാമൂഹിക ക്ഷേമ വകുപ്പും ചേർന്ന് നിലവിൽ പെൻഷൻ വാങ്ങുന്നവരുടെ പരിശോധനയും പെൻഷൻ മാനദണ്ഡങ്ങളുടെ പരിഷ്കരണവും നടത്തിയിരുന്നു.
60 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും ആയിരുന്നു ഇത് വിതരണം ചെയ്തിരുന്നത്. എന്നാൽ, പരിഷ്കരണങ്ങളുടെ ഭാഗമായാണ് നഗരസഭാ പരിധിയിൽ താമസിക്കുന്ന 202 പേർക്ക് പെൻഷനുകൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നവരായ ചിലർ മരണമടഞ്ഞു എന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്.
ഒരു സൈക്കിൾ പോലും സ്വന്തമായി ഇല്ലാത്ത മറ്റു ചിലർക്ക് കാർ ഉണ്ടെന്ന കാരണത്താൽ തടഞ്ഞുവച്ചിരിക്കുന്നു. കാറുകളുടെ നമ്പർ സഹിതമാണ് ഇക്കാരണത്താൽ തടഞ്ഞുവച്ചിരിക്കപെട്ടവരുടെ പേരുവിവരങ്ങൾ. എന്നാൽ അതിൽ പറഞ്ഞ നമ്പർ പ്രകാരമുള്ള കാറുകളുടെ ഉടമകൾ മറ്റു ചിലരാണെന്നതാണ് മറ്റൊരു കൌതുകം.
Valanchery
ഇത്തരത്തിലൊരു സംഭവം ഉണ്ടായതിനെക്കുറിച്ച് ഭരണപ്രതിപക്ഷ വിഭാഗങ്ങൾക്കിടയിലും ഉദ്യോഗഥ തലത്തിലും ആശയക്കുഴപ്പം ഉടലെടുത്തു. എല്ലാ വിധ സൌകര്യങ്ങളും ഉള്ളവർക്കു പെൻഷൻ ആനുകൂല്യങ്ങൾ നിലനിൽക്കെ, സമൂഹത്തിലെ താഴെകിടയിൽ ജീവിക്കുന്ന പല പാവപെട്ടവർക്കും ഈ ഓണക്കാലത്ത് പെൻഷൻ നിഷേധിക്കുന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
			<slash:comments>0</slash:comments>
മലപ്പുറം സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി
ജില്ലയിലെ 100 പഞ്ചായത്തുകളിലെയും അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ജില്ലയെ സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി പ്രഖ്യാപിച്ചു. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കുറ്റിപ്പാലയില്‍ പഞ്ചായത്ത് നീതിവകുപ്പ് മന്ത്രി എം.കെ. മുനീറാണ് പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. സേവനങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസുകളില്‍ ചെല്ലേണ്ട കാലം അവസാനിക്കുകയാണെന്നും സേവനവുമായി പഞ്ചായത്ത് വീട്ടില്‍എത്തുമെന്നും അദ്ദേഹംപറഞ്ഞു. സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ്ഔട്ട് പോലും ഹാജരാക്കേണ്ടതില്ലാതെ ഓണ്‍ലൈനില്‍ നോക്കി ബോധ്യപ്പെട്ടാല്‍ മതിയെന്ന നിര്‍ദേശവുമായി […]
The post മലപ്പുറം സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി appeared first on Valanchery Online.
			<slash:comments>0</slash:comments>
Welfare pension will be distributed through bank accounts from hereafter
എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ ബാങ്കിലോ ട്രഷറിയിലോ പോസ്റ്റ് ഓഫീസിലോ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങണമെന്ന് സെക്രട്ടറി അറിയിച്ചു. 25ന് മുമ്പ് അക്കൗണ്ട് ആരംഭിച്ചതിന്റെ വിവരങ്ങള്‍ നിശ്ചിത ഫോമില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ സാമൂഹികപെന്‍ഷന്‍ ഗുണഭോക്താക്കളും പോസ്റ്റോഫീസ്, ദേശസാല്‍കൃത ബാങ്ക്, ട്രഷറി എന്നിവയില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2620390. Summary:Welfare […]
The post Welfare pension will be distributed through bank accounts from hereafter appeared first on Valanchery Online.
Summary:Welfare pension will be distributed through bank accounts from hereafter in Edayur and Valanchery grama panchayats.
			<slash:comments>0</slash:comments>
Lottery prize structure should be revised
കേരല സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാന ഘടനയിൽ പരിഷ്കാരം വരുത്തണമെന്ന് ആവശ്യം. കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ജില്ലാക്കമ്മറ്റി യോഗത്തിലാണ് ആവശ്യമുയർന്നത്. ടിക്കറ്റ് വിൽ‌പ്പനക്കുള്ള കമ്മീഷൻ വർധിപ്പിക്കുക, ഭാഗ്യക്കുറി ഓഫീസിൽ നിന്ന് ചെറുകിട ഏജന്റുമാർക്കുള്ള കമ്മീഷൻ നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ജില്ലാ കമ്മറ്റി സെക്രട്ടറി കാടാമ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വിപി […]
The post Lottery prize structure should be revised appeared first on Valanchery Online.
കേരല സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാന ഘടനയിൽ പരിഷ്കാരം വരുത്തണമെന്ന് ആവശ്യം. കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ജില്ലാക്കമ്മറ്റി യോഗത്തിലാണ് ആവശ്യമുയർന്നത്.
ടിക്കറ്റ് വിൽ‌പ്പനക്കുള്ള കമ്മീഷൻ വർധിപ്പിക്കുക, ഭാഗ്യക്കുറി ഓഫീസിൽ നിന്ന് ചെറുകിട ഏജന്റുമാർക്കുള്ള കമ്മീഷൻ നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
The district committee meeting of the Kerala state lottery agents association demands revisions in the prize structure of Kerala lotteries. The meeting also made several demands like increase in the sales commission, to set provisions like giving commission to the small scale lottery agents from the lottery office, introduction of welfare funds etc. District secretary Kadampuzha Mohanan inaugurated and the district vice president VP Balan resided over the meeting.
			<slash:comments>0</slash:comments>
Saksharata mission prerak honored
ജില്ലയിലെ കിഡ്നി വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനത്തിനായി ധനസമാഹരണം നടത്തിയ പ്രവർത്തകരെ ആദരിച്ചു. മലപ്പുറത്തു വച്ച് നടന്ന ചടങ്ങിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച സാക്ഷരതാ മിഷൻ പ്രേരകിനുള്ള അവാർഡ് വളാഞ്ചേരി പഞ്ചായത്ത് യൂത്ത് കോ‌ഓർഡിനേറ്ററുമായ കെടി നിസാർ ബാബു, ജില്ലാ കളക്ടർ എംസി മോഹന്ദാസിൽ നിന്നും ഏറ്റുവാങ്ങി. Summary: Saksharata mission prerak honored at Malappuram. Valanchery panchayath youth coordinator […]
The post Saksharata mission prerak honored appeared first on Valanchery Online.
ജില്ലയിലെ കിഡ്നി വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനത്തിനായി ധനസമാഹരണം നടത്തിയ പ്രവർത്തകരെ ആദരിച്ചു. മലപ്പുറത്തു വച്ച് നടന്ന ചടങ്ങിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച സാക്ഷരതാ മിഷൻ പ്രേരകിനുള്ള അവാർഡ് വളാഞ്ചേരി പഞ്ചായത്ത് യൂത്ത് കോ‌ഓർഡിനേറ്ററുമായ കെടി നിസാർ ബാബു, ജില്ലാ കളക്ടർ എംസി മോഹന്ദാസിൽ നിന്നും ഏറ്റുവാങ്ങി.
Summary: Saksharata mission prerak honored at Malappuram. Valanchery panchayath youth coordinator KT Nisar Babu has been honored by the district collector MC Mohandas.
			<slash:comments>0</slash:comments>