welfare party Archives - Valanchery Online

വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി വെൽഫെയർ പാർട്ടി
വളാഞ്ചേരി: വൈദ്യുതി ചാർജ് വർധനവിനെതിരെ വെൽഫെയർ പാർട്ടി വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി വളാഞ്ചേരി കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച്‌ നടത്തി. മാർച്ച്‌ ജില്ല കമ്മറ്റി അംഗം പൈങ്കൽ ഹംസ ഉത്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡണ്ട്‌ യു മുജീബ് റഹ് മാൻ അധ്യക്ഷത വഹിച്ചു. കെടി ഹംസ, തൗഫീഖ് പാറമ്മൽ, യു റഷീദ് എന്നിവർ ആശംസ പ്രസംഗം നടത്തി.

ഷാക്കിർ പാറമ്മൽ സ്വാഗതവും പി മുഹമ്മദ്‌ റാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.

The post വൈദ്യുതി നിരക്കുവർധന: വളാഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി വെൽഫെയർ പാർട്ടി appeared first on Valanchery Online.

സക്കരിയ്യയുടെ ഉമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണം : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി
പരപ്പനങ്ങാടി: 14 വർഷമായി ജയിലിൽ കിടക്കുന്ന പരപ്പനങ്ങാടി സകരിയ്യയുടെ മാതാവ് ബിയ്യുമ്മയെ  വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും സംസ്ഥാന ഭാരവാഹികളും സന്ദർശിച്ചു. കിടപ്പിലായ ബിയ്യുമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണമെന്നും

ബാംഗ്ലൂർ സ്ഫോടനക്കേസിൽ അബ്ദുന്നാസർ മഅദനിക്ക്‌ ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വിചാരണ തടവുകാർക്കും ജാമ്യം അനുവദിക്കാൻ കർണ്ണാടക സർക്കാർ കൂടുതൽ അനുഭാവ പൂർണമായ നിലപാടുകൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. . സകരിയ അടക്കമുള്ളവരുടെ ജാമ്യവിഷയമുന്നയിച്ച് കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘം കർണാടക സർക്കാറുമായി സംസാരിക്കാൻ തയാറകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സക്കറിയയുടെ വീടും കൊടിഞ്ഞി ഫൈസലിന്റെ വീടും ഇന്ന് രാവിലെ സന്ദർശിച്ചുകൊണ്ടായിരുന്നു മലപ്പുറം ജില്ലയിലെ ഇന്നത്തെ ”ഒന്നിപ്പ്” പര്യടനത്തിന് സമാരംഭം കുറിച്ചത്. സംസ്ഥാന പ്രസിഡന്റിനൊപ്പം സംസ്ഥാന നേതാക്കളായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിശ,മുജീബ് പാലക്കാട്‌, ജില്ലാ പ്രസിഡന്റ്‌ നാസർ കീഴുപറമ്പ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, ശാക്കിർ മോങ്ങം, ലുബ്‌ന കൊടിഞ്ഞി, റീന സാനു, ഹംസ വെന്നിയൂർ, കോയ പരപ്പനങ്ങാടി എന്നിവർ കൂടെയുണ്ടായിരുന്നു.

നാല് ദിവസങ്ങളിലായി (സപ്തംബർ 8 9 10 11 ) ജില്ലയിലെ സാമൂഹ്യ – സാംസ്കാരിക – കലാ – സാഹിത്യ മേഖലകളിലെ പ്രധാന വ്യക്തികൾ, വിവിധ മത – സമുദായ നേതാക്കൾ, ചിന്തകർ, വാണിജ്യ മേഖലകളിലെ വ്യക്തികൾ, മാധ്യമ പ്രവർത്തകർ , ആക്ടിവിസ്റ്റുകൾ, സിനിമാ പ്രവർത്തകർ തുടങ്ങിയവരെ അദ്ദേഹം സന്ദർശിക്കും. സാമൂഹ്യനീതിയും സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യനീതി സംഗമം’ ഒക്ടോബർ 10 ഞായർ മൂന്നു മണിക്ക്  മലപ്പുറത്ത് നടക്കും. തീരദേശ സംഗമം, തീരദേശ ഹൈവേ സമരസംഗമം, പാലത്തിങ്കൽ ഭൂസമരക്കാരുടെ സംഗമം, ഫുട്‌ബോൾ താരങ്ങളോടൊപ്പം, 1921 പിൻമുറക്കാരുടെ സംഗമം, ആദിവാസി സംഗമം, ആദിവാസി സമര പോരാളികൾക്കൊപ്പം, കവളപ്പാറ പ്രളയബാധിതരായ ആളുകളോടൊപ്പം, കർഷക സംഗമം, പത്ര സമ്മേളനം ഉൾപ്പെടെ വിവിധ പരിപാടികൾ പര്യടനത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കും.

The post സക്കരിയ്യയുടെ ഉമ്മയെ മുഖ്യമന്ത്രി സന്ദർശിക്കണം : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി appeared first on Valanchery Online.

വെൽഫെയർ പാർട്ടി വളാഞ്ചേരി നരിപ്പറ്റ യൂണിറ്റ് സംഗമം നടത്തി
വളാഞ്ചേരി: വെൽഫെയർ പാർട്ടി വളാഞ്ചേരി നരിപ്പറ്റ യൂണിറ്റ് സംഗമം നടത്തി. ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പൈങ്കൽ ഹംസ, യുകെ മുജീബ്, പി ഹുസൈൻ, പി അബ്ദു റഹ്മാൻ, കെബി സലീം, ഖാലിദ് പി, ഇബ്രാഹിം പാറമ്മൽ, കെ വി സുബൈദ, ഫസീഹ്, സാജിദ, ഫൗസിയ, സുമയ്യ രിഷാബ്, സൈനബ എന്നിവർ സംസാരിച്ചു. കെബി അലി സ്വാഗതവും പി ഷാക്കിർ നന്ദിയും പറഞ്ഞു.

The post വെൽഫെയർ പാർട്ടി വളാഞ്ചേരി നരിപ്പറ്റ യൂണിറ്റ് സംഗമം നടത്തി appeared first on Valanchery Online.

പ്ലസ്‌ വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യം; വളാഞ്ചേരിയിൽ ഒപ്പ് ശേഖരണം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി
വളാഞ്ചേരി : അലോട്ട്‌മെന്റിനുമുൻപ്‌ മലബാർ മേഖലയിലെ ജില്ലകളിൽ ആവശ്യമായ പ്ലസ്‌വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകുന്നതിന്റെ ഭാഗമായി വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ബസ് സ്റ്റാൻഡിൽ ഒപ്പുശേഖരണം നടത്തി. പൈങ്കൽ ഹംസ, ഷാക്കിർ പാറമ്മൽ, തയ്യിൽ മുഹമ്മദ്, വി.കെ. ഷംസുദ്ദീൻ എന്നിവർ നേതൃത്വംനൽകി.

The post പ്ലസ്‌ വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യം; വളാഞ്ചേരിയിൽ ഒപ്പ് ശേഖരണം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി appeared first on Valanchery Online.

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം; മലപ്പുറം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
മലപ്പുറം : വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പ്രകടനത്തിലേക്കും സമ്മേളനത്തിലേക്കും വരുന്ന വാഹനങ്ങൾ കാവുങ്ങൽ ജങ്ഷനിൽനിന്ന് വലതുവശം കോഴിക്കോട് റോഡിലേക്കു കയറി എം.എസ്.പി.ക്കു സമീപം ആളുകളെ ഇറക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

രാവിലെ 11 മുതൽ വാഹനങ്ങൾ എത്തിത്തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2.30-ന് എം.എസ്.പി.യിൽനിന്ന് പ്രകടനം ആരംഭിച്ച് സമ്മേളന നഗരിയായ വലിയങ്ങാടിയിൽ സമാപിക്കും. ചെറുവാഹനങ്ങൾ വലിയങ്ങാടി സമ്മേളന നഗരിക്ക് സമീപമുള്ള മൈതാനത്ത് പാർക്ക്ചെയ്യണം.

കോട്ടയ്ക്കൽ ഭാഗത്തുനിന്ന് പ്രവർത്തകരുമായിവരുന്ന ബസുകൾ കോട്ടയ്ക്കൽ റോഡ്, ബൈപ്പാസ് റോഡ് എന്നിവിടങ്ങളിൽ പാർക്ക്ചെയ്യണം. വേങ്ങര ഭാഗത്തുനിന്നുള്ളവർ വിദ്യാനഗർ കാമ്പസ് പാർക്കിലും കോഴിക്കോട് ഭാഗത്തുനിന്നു വരുന്നവർ കിഴക്കേതല കോഴിക്കോട് റോഡിലും മഞ്ചേരി ഭാഗത്തുനിന്നുള്ളവർ സമ്മേളന നഗരിക്കു സമീപവും ബസുകൾ പാർക്ക്ചെയ്യണം.

The post വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം; മലപ്പുറം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം appeared first on Valanchery Online.

നീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി
എടപ്പാള്‍ : ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്തു നിന്നും ഒന്നാം റാങ്കിന്  അർഹയായ തവനൂർ സ്വദേശിനി പി. നന്ദിതയെ വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് ഇബ്രാഹിം കുട്ടി മംഗലം നന്ദിതക്ക് സമ്മാനിച്ചു. ജില്ലാ കമ്മിറ്റിയംഗം തൗഫീഖ് പാറമ്മൽ, മണ്ഡലം സെക്രട്ടറി മുഹമ്മദലി ചമ്രവട്ടം, ഷാജഹാൻ വാളമരുതൂർ, ഫസലുറഹ്മാൻ മംഗലം എന്നിവർ സംബന്ധിച്ചു.

The post നീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി appeared first on Valanchery Online.

ഉപരോധത്തെ തുടർന്ന് അറസ്റ്റ്; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: ഇന്ധന വിലവർധനവിനെതിരെ നാഷണൽ ഹൈവേ ഉപരോധിച്ച വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളേയും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ടൗണിൽ പ്രകടനം നടത്തി.

കോവിഡിന്റെ ദുരിതം പേറുന്ന ജനങ്ങൾക്കുമേൽ ഇടിത്തീയായി പെട്രോൾ, ഡീസൽ, പാചക വാതക, മണ്ണെണ്ണയുൾപ്പടെയുള്ള അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ച് രാജ്യത്തെ പൗരന്മാരെ കൊള്ളയടിക്കുന്ന ജനദ്രോഹനടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുടർന്നുപോരുന്നതെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു.

ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതികരിക്കുന്ന ജനകീയ പ്രവർത്തകരെയും പാർട്ടി നേതാക്കളെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം ചെറുത്തു തോൽപ്പിക്കുമെന്നും വെൽഫെയർ പാർട്ടി പറഞ്ഞു. വളാഞ്ചേരി കുറ്റിപ്പുറം റോഡിലെ പെടോൾ പമ്പിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്സ്റ്റാന്റിനു മുൻവശം സമാപിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ വി.പി. യൂനുസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.പി. ഇസ്മായിൽ, പി. റജീന, ടി. സുബൈർ, കെ.എം. കുട്ടി, കെ.പി. സുബൈർ മാസ്റ്റർ, പി. ഷാക്കിർ, എൻ.ടി. ഹാരിസ്, പി. ഹസീനാ നഈം, പി. മുഹ്സിന, സി.കെ. സുബൈദ, കെ.സൽമാൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post ഉപരോധത്തെ തുടർന്ന് അറസ്റ്റ്; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.

വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം:വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി ഓഫീസുദ്ഘാടനവും പാർട്ടിയിൽ ചേർന്നവർക്ക് അംഗത്വ കാർഡ് വിതരണവും ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി നിർവ്വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ആർ ആർ ടി വളണ്ടിയർ ഷാക്കിർ പാറമ്മലിനെ പഞ്ചായത്ത് പ്രസിഡണ്ട് പരീകുട്ടി മാസ്റ്റർ ഷാൾ അണിയിച്ചു ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് പൈകൽ ഹംസ, മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ, കെ.എം കുട്ടി, മൂസ്സ ചുനൂർ, വിജയൻ കൊടുമുടി, സി.പി സ്വത് ന ടീച്ചർ, സജ്ന കെ, ഷിബിലി  വലിയകുന്ന് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്തലി ടി പി സ്വാഗതവും അയ്യൂബ് പി നന്ദിയും പറഞ്ഞു.

The post വെൽഫെയർ പാർട്ടി ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി  ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

മാടത്തിയാർകുന്ന്‌ ഖനനം; വെൽഫയർ പാർട്ടി വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി
വളാഞ്ചേരി,  മാടത്തിയാർകുന്ന്‌ ചെങ്കൽ ഖനനം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട്, വെൽഫയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി കാട്ടിപ്പരുത്തി വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി. പ്രസ്തുത സ്ഥലം സന്ദർശിക്കാമെന്നും പാരിസ്ഥിതിക ആഘാതം പരിശോധിച്ചു വേണ്ട നടപടികൾ കൈക്കൊള്ളാമെന്നും വില്ലേജ് ഓഫീസർ ഉറപ്പ് നൽകി. കെ എം അബ്ദുൽ അസീസ്, അനീസ് പാലാറ, ഷാക്കിർ പാറമ്മൽ എന്നിവർ പങ്കെടുത്തു.

The post മാടത്തിയാർകുന്ന്‌ ഖനനം; വെൽഫയർ പാർട്ടി വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി appeared first on Valanchery Online.

മുക്കിലപ്പീടിക ഡിവിഷനിലെ നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു
വളാഞ്ചേരി: കോറോണ വ്യാപനത്തിന്റെയും  ലോക്ക്ഡൗണിന്റെയും സാഹചര്യത്തിൽ നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വെൽഫെയർ പാർട്ടി മുക്കിലപ്പീടിക ഡിവിഷൻ കമ്മിറ്റിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. വിതരണം ചെയ്യാനുള്ള പഠനോപകരണ കിറ്റ് ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിലിന് കൈമാറി ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ യു.  മുബാരിസ് നിർവഹിച്ചു.

ദിവസക്കൂലിക്കാരും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരും വലിയ പ്രയാസങ്ങളാണ് അനുഭവിക്കുന്നതെന്നും അത്തരം കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണ് ഈ സൽകർമമെന്നും കൗൺസിലർ താഹിറ ഇസ്മായിൽ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി മുക്കിലപ്പീടിക ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് പി. യാസീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് യു. മുജീബ് റഹ്മാൻ, ഡിവിഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈതാലി പി.പി, ഫസലുറഹ്മാൻ കെ.വി, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരായ റമദാൻ അനസ്, പി. ത്വയ്യിബ് എന്നിവർ പങ്കെടുത്തു.

The post മുക്കിലപ്പീടിക ഡിവിഷനിലെ  നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

പരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ
മങ്കട :ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ടീം വെൽഫെയർ മങ്കട ഗവൺമെൻറ് ആശുപത്രിശുചീകരണവും  അണുനശീകരണവും നടത്തുകയും ആശുപത്രി കോമ്പൗണ്ടിൽ, ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 2020 ജൂൺ അഞ്ചിനും മങ്കട ഗവൺമെൻറ് ആശുപത്രി ടീം വെൽഫെയർ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനകർമ്മം പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. ടീം വെൽഫെയർ മണ്ഡലം കൺവീനർ സക്കീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം വെൽഫെയറിൻ്റെ വളണ്ടിയർമാർ വളരെ മാതൃകാപരമായി പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. ഒരുപാട് ആളുകൾ വാക്സിനേഷന് വേണ്ടിയും കോവിഡ് ടെസ്റ്റിന് വേണ്ടിയും നിത്യേനെ കയറിയിറങ്ങുന്ന മങ്കട ഗവൺമെൻറ് ഹോസ്പിറ്റൽ രണ്ടുവർഷമായി ശുചീകരണ പ്രവർത്തനങ്ങൾ  വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.  ഈ പ്രവർത്തനം വളരെ മാതൃകാപരമാണെന്ന് സി.എച്ച്.സി ആർ.എം.ഒ ഡോ: ഷംസുദ്ധീൻ പറഞ്ഞു. കൂട്ടിലങ്ങാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഹബീബ ഹമീദ്, ടീം വെൽഫെയർ ജില്ല വൈസ് ക്യാപ്റ്റൻ സെയ്താലി വലമ്പൂർ, മങ്കട പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അബ്ദുസ്സലാം കൂട്ടപിലാക്കൽ, മങ്കട പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദാലി മാസ്റ്റർ, മങ്കട പഞ്ചായത്ത് ടീം വെൽഫെയർ കൺവീനർ ജൗഹറലി തങ്കയത്തിൽ, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം പ്രസിഡൻറ് ഷമീം കൂട്ടിലങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മങ്കട മണ്ഡലത്തിലെ മുപ്പതോളം ടീം വെൽഫെയർ വളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

The post പരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ appeared first on Valanchery Online.

വളാഞ്ചേരിയിലെ അനധികൃത മദ്യശാല ഉടമസ്ഥനെ അറസ്റ്റ് ചെയ്യണം-വെൽഫെയർ പാർട്ടി
വളാഞ്ചേരി : നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ച് വളാഞ്ചേരിയിൽ അനധികൃതമായി മദ്യശാല നടത്തിയ ഉടമസ്ഥനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി  ആവശ്യപ്പെട്ടു. ആവശ്യമായ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് മദ്യഷാപ്പ്  തുടങ്ങിയതെന്ന് ബോധ്യമായ സ്ഥിതിക്ക് ഉടമസ്ഥനെയും ഇതിന് പിന്നിൽ പ്രവർത്തിച്ച സാമൂഹ്യദ്രോഹികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മുനിസിപാലിറ്റി അധികൃതർ  തയ്യാറാകണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നഗരസഭാ ചെയർമാന് മുനിസിപ്പൽ കമ്മിറ്റി നിവേദനം നൽകി. പ്രസിഡണ്ട് കെ.പി. സുബൈർ മാസ്റ്റർ, സെക്രട്ടറി പി. ശാക്കിർ, അസി. സെക്രട്ടറി കെ.ബി. അലി എന്നിവർ സംബന്ധിച്ചു.

The post വളാഞ്ചേരിയിലെ അനധികൃത മദ്യശാല ഉടമസ്ഥനെ അറസ്റ്റ് ചെയ്യണം-വെൽഫെയർ പാർട്ടി appeared first on Valanchery Online.