welfare part Archives - Valanchery Online

വെൽഫെയർ പാർട്ടിയും ടീം വെൽഫെയറും സംയുക്തമായി പൂക്കാട്ടിരിയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യകിറ്റുകൾ കൈമാറി
എടയൂർ: എടയൂർ പഞ്ചായത്ത് വെൽഫെയർ പാർട്ടിയും ടീം വെൽഫെയറും ചേർന്ന് ഒൻപതാം വാർഡ് പൂക്കാട്ടിരിയിലെ മുഴുവൻ വീടുകളിലേക്കും ഭക്ഷ്യക്കിറ്റുകൾ വിതരണംചെയ്തു. വി.പി. യൂനുസ് വാർഡംഗം വി.പി. ജൗഹറ കരീമിന് കിറ്റുകൾ കൈമാറി. കെ.എം. കുട്ടി, എം. റഷീദ്, വി.പി. മുസ്തഫ, സൈതലവി കലമ്പൻ, അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.

The post വെൽഫെയർ പാർട്ടിയും ടീം വെൽഫെയറും സംയുക്തമായി പൂക്കാട്ടിരിയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യകിറ്റുകൾ കൈമാറി appeared first on Valanchery Online.

വാളയാർ സംഭവം ; പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ പരാജയം – വെൽഫെയർ പാർട്ടി
വളാഞ്ചേരി : വാളയാർ കേസിലെ പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ നിരുത്തരവാദ സമീപനമാണെന്നും വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ അഡ്വ. ടി.വി. ഫൈസൽ റഹ്മാൻ, കമ്മിറ്റി അംഗങ്ങളായ പി.പി. ഹംസക്കുട്ടി, വി.പി. അനീസ്, കെ.എം. കുട്ടി, തയ്യിൽ മുഹമ്മദ്, വി.പി. യൂനുസ്, കെ.ബി. അലി, റഷീദ് മധുക്കൽ, പി. യാസീൻ എന്നിവർ നേതൃത്വം നൽകി.

The post വാളയാർ സംഭവം ; പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ പരാജയം – വെൽഫെയർ പാർട്ടി appeared first on Valanchery Online.