weed Archives - Valanchery Online
	1	</sy:updateFrequency>
weed Archives - Valanchery Online
എടയൂർ കരേക്കാട് വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൊത്ത കച്ചവടക്കാരൻ വളാഞ്ചേരി പോലീസിന്റെ പിടിയിൽ
എടയൂർ: എടയൂർ പഞ്ചായത്തിലെ കരേക്കാട് ചെങ്കുണ്ടൻപടിയിൽ വില്പനക്കായെത്തിച്ച 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തൊഴുവാനൂർ കരിക്കത്തറ വീട്ടിൽ സജീനയുടെ മകൻ അഫ്സൽ എന്ന മുപ്പത്കാരനെയാണ് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്‌.എച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കരേക്കാട് ചെങ്കുണ്ടൻപടി നാല്പതുവീട് കോളനിയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച […]
The post എടയൂർ കരേക്കാട് വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൊത്ത കച്ചവടക്കാരൻ വളാഞ്ചേരി പോലീസിന്റെ പിടിയിൽ appeared first on Valanchery Online.
എടയൂർ: എടയൂർ പഞ്ചായത്തിലെ കരേക്കാട് ചെങ്കുണ്ടൻപടിയിൽ വില്പനക്കായെത്തിച്ച 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തൊഴുവാനൂർ കരിക്കത്തറ വീട്ടിൽ സജീനയുടെ മകൻ അഫ്സൽ എന്ന മുപ്പത്കാരനെയാണ് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്‌.എച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കരേക്കാട് ചെങ്കുണ്ടൻപടി നാല്പതുവീട് കോളനിയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വൈ.എസ്‌.പി ബിജുവിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാനത്ത് നിന്നാണ് ഇയാൾ കഞ്ചാവ് സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കണ്ട്  രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇയാൾക്ക് സഹായം നൽകിയവരെയും കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
വളാഞ്ചേരി എസ്‌.എച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്‌. ഐ റാഫി, എ.എസ്‌.ഐമാരായ ജയപ്രകാശ്, ദീപക്, ബിജു, സി.പി.ഒമാരായ വിനീത്, ക്ലിന്റ്, ശ്രീജിത്ത്, ശൈലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
			<slash:comments>0</slash:comments>
ലഹരി ഉപയോഗം: ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം : കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ പിടികൂടിയ ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പോലീസ് മോട്ടോർവാഹന വകുപ്പിന് ശുപാർശ നൽകി. കടകശ്ശേരി സ്വദേശി കുറ്റിപാലക്കൽ ഷംസുദ്ദീൻ (27) ആണ് അതളൂരിൽ വെച്ച് കഞ്ചാവ് വലിക്കുന്നതിനിടെ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വലിയരീതിയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ ഇയാൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതേത്തുടർന്നാണ് ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പോലീസ് […]
The post ലഹരി ഉപയോഗം: ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്ത് കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.
കുറ്റിപ്പുറം : കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ പിടികൂടിയ ഓട്ടോറിക്ഷാ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പോലീസ് മോട്ടോർവാഹന വകുപ്പിന് ശുപാർശ നൽകി. കടകശ്ശേരി സ്വദേശി കുറ്റിപാലക്കൽ ഷംസുദ്ദീൻ (27) ആണ് അതളൂരിൽ വെച്ച് കഞ്ചാവ് വലിക്കുന്നതിനിടെ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വലിയരീതിയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ ഇയാൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതേത്തുടർന്നാണ് ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ പോലീസ് ശുപാർശ നൽകിയത്.
			<slash:comments>0</slash:comments>
കഞ്ചാവ് വിൽപ്പനക്കാരായ മൂന്നുപേരെ കുറ്റിപ്പുറം പോലീസ് പിടികൂടി
കുറ്റിപ്പുറം : കഞ്ചാവ് വിൽപ്പനക്കാരായ മൂന്നുപേരെ കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിൽ പിടികൂടി.നരിപ്പറമ്പ് പുതുവീട്ടിൽ ഷബീർ (25), തവനൂർ പുത്തൻപീടിയേക്കൽ ഷഹിൻഷാ മിഹാർ (23), നരിപ്പറമ്പ് പൊന്നംകുണ്ടിൽ ജയ്ഷാദ് (28) എന്നിവരാണ് പിടിയിലായത്. അതളൂർ നാഡറ്റിൽനിന്നാണ് അരക്കിലോയോളം കഞ്ചാവുമായി മൂവരും പിടിയിലായത്. കുട്ടികൾക്കും മറ്റും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു
The post കഞ്ചാവ് വിൽപ്പനക്കാരായ മൂന്നുപേരെ കുറ്റിപ്പുറം പോലീസ് പിടികൂടി appeared first on Valanchery Online.
കുറ്റിപ്പുറം : കഞ്ചാവ് വിൽപ്പനക്കാരായ മൂന്നുപേരെ കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിൽ പിടികൂടി.നരിപ്പറമ്പ് പുതുവീട്ടിൽ ഷബീർ (25), തവനൂർ പുത്തൻപീടിയേക്കൽ ഷഹിൻഷാ മിഹാർ (23), നരിപ്പറമ്പ് പൊന്നംകുണ്ടിൽ ജയ്ഷാദ് (28) എന്നിവരാണ് പിടിയിലായത്.
അതളൂർ നാഡറ്റിൽനിന്നാണ് അരക്കിലോയോളം കഞ്ചാവുമായി മൂവരും പിടിയിലായത്. കുട്ടികൾക്കും മറ്റും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു
			<slash:comments>0</slash:comments>
കുട്ടികളത്താണിയിൽ വഴിയരികിൽ കഞ്ചാവുചെടികൾ
പുത്തനത്താണി-തിരുനാവായ റോഡിലെ കുട്ടികളത്താണി അങ്ങാടിക്കുസമീപത്തെ റോഡരികിൽ തഴച്ചുവളർന്ന എട്ടോളം കഞ്ചാവുചെടികൾ എക്സൈസ് കണ്ടെത്തി.25 മുതൽ 150 സെന്റിമീറ്റർ വരെ ഉയരമുള്ള ചെടികളാണ് കണ്ടെത്തിയത്. ചെടികൾക്ക് ഒരുമാസം മുതൽ നാലുമാസം വരെ പ്രായമുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തുനിന്നാണ് ചെടികൾ കണ്ടെത്തിയത്. ഇവരിൽ ആരെങ്കിലുമാകാം കഞ്ചാവുതോട്ടത്തിനു പിന്നിലെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. കഞ്ചാവുചെടി വളർത്തുന്നത് പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊതുജനം […]
The post കുട്ടികളത്താണിയിൽ വഴിയരികിൽ കഞ്ചാവുചെടികൾ appeared first on Valanchery Online.
പുത്തനത്താണി-തിരുനാവായ റോഡിലെ കുട്ടികളത്താണി അങ്ങാടിക്കുസമീപത്തെ റോഡരികിൽ തഴച്ചുവളർന്ന എട്ടോളം കഞ്ചാവുചെടികൾ എക്സൈസ് കണ്ടെത്തി.25 മുതൽ 150 സെന്റിമീറ്റർ വരെ ഉയരമുള്ള ചെടികളാണ് കണ്ടെത്തിയത്. ചെടികൾക്ക് ഒരുമാസം മുതൽ നാലുമാസം വരെ പ്രായമുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് സമീപത്തുനിന്നാണ് ചെടികൾ കണ്ടെത്തിയത്. ഇവരിൽ ആരെങ്കിലുമാകാം കഞ്ചാവുതോട്ടത്തിനു പിന്നിലെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.
കഞ്ചാവുചെടി വളർത്തുന്നത് പത്തുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും എക്സൈസ് ഇൻസ്‌പെക്ടർ ജിജി പോൾ പറഞ്ഞു. എക്സൈസ് ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ ജാഫർ, രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു ശങ്കർ, ഹംസ, മിനു രാജ്, സൂരജ് എന്നിവർ നടത്തിയ തിരച്ചിലിലാണ് കഞ്ചാവുചെടികൾ കണ്ടെത്തിയത്. വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് നൽകുന്ന സംഘങ്ങൾ പ്രദേശങ്ങളിൽ വ്യാപകമാണ്. കഴിഞ്ഞദിവസം വിദ്യാർഥികളിൽനിന്നും കൽപ്പകഞ്ചേരി പോലീസ് കഞ്ചാവ് പിടിച്ചിരുന്നു.
			<slash:comments>0</slash:comments>
ഇരിമ്പിളിയത്തും വളാഞ്ചേരിയില്‍ നിന്നുമായി രണ്ടുകിലോ കഞ്ചാവ് പിടികൂടി: രണ്ടു പേര്‍ പിടിയില്‍
കുറ്റിപ്പുറം: എക്‌സൈസ് സംഘം രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 2385 ഗ്രാം കഞ്ചാവ് പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. പേരശ്ശനൂര്‍ കട്ടച്ചിറ വീട്ടില്‍ അഷ്‌റഫലി (36), വളാഞ്ചേരി കൊട്ടാരം തെക്കേവീട്ടില്‍ മുഹമ്മദ് ബഷീര്‍ (39) എന്നിവരാണ് അറസ്റ്റിലായത്. മങ്കേരിയില്‍ വട്ടപ്പറമ്പ് ജലസംഭരണിയ്ക്ക് സമീപത്തുനിന്നായി രണ്ട് ബൈക്കുകളിലായിസൂക്ഷിച്ച 225 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവത്തില്‍ ഇരിമ്പിളിയം മങ്കേരി നെല്ലിക്കാപ്പറമ്പ് സന്തോഷിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. \പേരശ്ശനൂര്‍ ഹയര്‍സെക്കന്‍ഡറി […]
The post ഇരിമ്പിളിയത്തും വളാഞ്ചേരിയില്‍ നിന്നുമായി രണ്ടുകിലോ കഞ്ചാവ് പിടികൂടി: രണ്ടു പേര്‍ പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂരിൽ കപ്പ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു
എടയൂര്‍: കപ്പ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. എടയൂര്‍ ചീനിച്ചോടാണ് സംഭവം. കപ്പ കൃഷിചെയ്യാന്‍ പാട്ടത്തിനെടുത്ത സ്ഥലത്താണ് കഞ്ചാവ് നട്ടുവളര്‍ത്തിയത്. പാകമായി പൂത്തുനിന്ന രണ്ട് കഞ്ചാവ് ചെടികളാണ് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത്. പാടത്തെ കപ്പത്തോട്ടത്തില്‍ അസാധാരണമായ ചെടി വളരുന്നത് കണ്ട നാട്ടുകാരാണ് അത് കഞ്ചാവ് ചെടിയാണെന്ന് മനസ്സിലാക്കി എക്സൈസ് സംഘത്തിന് വിവരം നല്‍കിയത്. എക്സൈസ് […]
The post എടയൂരിൽ കപ്പ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു appeared first on Valanchery Online.
അതിനാൽ കഞ്ചാവ് ജില്ലയിൽതന്നെ കൃഷി ചെയ്യുന്നുണ്ടോ എന്നതും അധികൃതർ അന്വേഷിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനാൽ ആ വഴിക്കും അന്വേഷണം നടത്തും. വിപണിയിൽ വില കൂടുതലുള്ള കഞ്ചാവു ചെടികളാണ് പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
			<slash:comments>0</slash:comments>
കല്പകഞ്ചേരിയിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കല്പകഞ്ചേരി: കഞ്ചാവ് കൈവശംവെച്ച രണ്ട് യുവാക്കളെ കല്പകഞ്ചേരി പോലീസ് അറസ്റ്റ്‌ചെയ്തു. കോട്ടയ്ക്കല്‍ പുത്തൂര്‍ സ്വദേശി പറമ്പന്‍ യഹിയ റിസ്വാന്‍ (19), പറപ്പൂര്‍ സ്വദേശി വെള്ളക്കാട്ട് സല്‍മാന്‍ ഫാരിസ് (20) എന്നിവരെയാണ് എസ്.ഐ മഞ്ജിത്ത്‌ലാലും സംഘവും അറസ്റ്റ്‌ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് ലഹരിയുത്പന്നങ്ങള്‍ വില്പന നടത്തുന്ന ഇവര്‍ കഞ്ചാവ് മൊത്തവിതരണക്കാരുടെ കോട്ടയ്ക്കല്‍ ഭാഗത്തെ ഏജന്റുമാരായി പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാലച്ചിറമാട് വെച്ചാണ് ഇവര്‍ പിടിയിലായത്. സി.പി.ഒമാരായ ഹരീഷ്, […]
The post കല്പകഞ്ചേരിയിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍ appeared first on Valanchery Online.
Content highlight: weed ganja kalpakanchery
			<slash:comments>0</slash:comments>
പുത്തനത്താണിയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കുറ്റിപ്പുറം: ജില്ലയില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ചേളാരിയില്‍ താമസിക്കുന്ന സുഗതനാ(45)ണ് പിടിയിലായത്. ഇയാളില്‍നിന്ന് 850ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകിട്ട് പുത്തനത്താണിയില്‍നിന്നാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. അഞ്ചുകിലോ കഞ്ചാവുമായാണ് തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ ജില്ലയിലെത്തിയത്. വിവിധയിടങ്ങളില്‍ വില്‍പ്പന നടത്തി ബാക്കിവന്ന കഞ്ചാവാണ് കൈവശമുണ്ടായിരുന്നത്.
The post പുത്തനത്താണിയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
550ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കുറ്റിപ്പുറം: വിദ്യാര്‍ഥികള്‍ക്കും മറ്റും കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ ഒരാളെ കുറ്റിപ്പുറം പോലീസ് പിടികൂടി. ചേളാരി വെളിമുക്ക് പതിയില്‍ ഷിബിനി(22)നെയാണ് കുറ്റിപ്പുറം എസ്.ഐ. സുനില്‍കൃഷ്ണനും സംഘവും കാഞ്ഞിരക്കുറ്റിയില്‍ വെച്ച് പിടികൂടിയത്. പച്ചക്കറി വില്‍പ്പനക്കാരനായ ഷിബിന്റെ കൈവശം വില്‍പ്പനയ്ക്കുള്ള കഞ്ചാവുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന്‌ നടത്തിയ നീക്കത്തിലാണ് പ്രതിയെപിടികൂടിയത്. എട്ടരക്കിലോ കഞ്ചാവുമായി രണ്ട് തമിഴ്‌നാട്‌ സ്വദേശികള്‍ കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായിരുന്നു. സീനിയര്‍ സിവില്‍പോലീസ് […]
The post 550ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>