webinar Archives - Valanchery Online

കെ.ആർ. ശ്രീനാരായണ കോളേജിൽ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിച്ചു
വളാഞ്ചേരി : കെ.ആർ. ശ്രീനാരായണ കോളേജും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ചേർന്ന് നടത്തുന്ന ‘ധിഷണ 2021’ അന്താരാഷ്ട്ര വെബിനാർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വി. അനിൽ അധ്യക്ഷത വഹിച്ചു. കെ.ആർ.എസ്.എൻ. കോളേജ് ട്രസ്റ്റ് ചെയർമാൻ എ. ബാലൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ റിസർച്ച് ഓഫീസർ ഡോ. വി. ഷഫീഖ് മുഖ്യാതിഥിയായി. ഡോ. ഫബിന ഇമ്പ്രാഹിം, ഡോ. ജിതിൻ എന്നിവർ പ്രസംഗിച്ചു.

The post കെ.ആർ. ശ്രീനാരായണ കോളേജിൽ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിച്ചു appeared first on Valanchery Online.

മലയാള സർവകലാശാലയിൽ വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചന സ്കൂൾ സംഘടിപ്പിച്ച വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു.﻿ കവി റഫീക്ക് അഹമ്മദിന്റെ പ്രഭാഷണത്തോടെയാണ് പരിപാടി സമാപിച്ചത്.

വാരാചരണത്തിന്റെ ഉദ്ഘാടനം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളാണ് നിർവഹിച്ചത്. സാഹിത്യരചന സ്കൂൾ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ് അധ്യക്ഷതവഹിച്ചു. ‘സാഹിത്യത്തിന്റെ സമൂഹശാസ്ത്രവായന’ എന്ന വിഷയത്തിൽ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

രജിസ്ട്രാർ ഡോ. ഷൈജൻ, എഴുത്തുകാരൻ കെ.പി. രാമനുണ്ണി, ആർ. അരുണിമ, പി.വി. അർഷാദ്, വി. മുസഫർ അഹമ്മദ്, ബെന്യാമിൻ, രമേശ് കാവിൽ, ഡോ. വി.ആർ. സുധീഷ്, ഡോ. ശ്രീജിത് രമണൻ എന്നിവർ പ്രഭാഷണം നടത്തി. കോ -ഓർഡിനേറ്റർ ഡോ. കെ. ബാബുരാജൻ പ്രഭാഷണങ്ങൾ ക്രോഡീകരിച്ചു.

The post മലയാള സർവകലാശാലയിൽ വായനവാരാചരണ വെബിനാർ പ്രഭാഷണപരമ്പര സമാപിച്ചു appeared first on Valanchery Online.

നാ​യ​വ​ള​ർ​ത്ത​ൽ – പ്ര​ജ​ന​ന​വും പ​രി​പാ​ല​ന​വും; സൗ​ജ​ന്യ വെ​ബി​നാ​ർ 12ന്
ആ​ത​വ​നാ​ട്: ആ​ത​വ​നാ​ട് മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ക​ർ​ഷ​ക​ർ​ക്ക് 12ന് ​വൈ​കിട്ട് ഏ​ഴ് മു​ത​ൽ ’നാ​യ​വ​ള​ർ​ത്ത​ൽ – പ്ര​ജ​ന​ന​വും പ​രി​പാ​ല​ന​വും’ വി​ഷ​യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന സൗ​ജ​ന്യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ബി​നാ​റി​ൽ ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​പി.​എം ഹ​രി​നാ​രാ​യ​ണ​ൻ ക്ലാ​സെ​ടു​ക്കും. വിവരങ്ങൾക്ക് ഫോ​ണ്‍: 0494 296 2296.

The post നാ​യ​വ​ള​ർ​ത്ത​ൽ – പ്ര​ജ​ന​ന​വും പ​രി​പാ​ല​ന​വും; സൗ​ജ​ന്യ വെ​ബി​നാ​ർ 12ന് appeared first on Valanchery Online.