weapons Archives - Valanchery Online
	1	</sy:updateFrequency>
weapons Archives - Valanchery Online
ആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിൻ്റെ മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു
കുറ്റിപ്പുറം:ആയുധങ്ങളുമായി യുവാവ് പാലത്തിന്റെ കവാടത്തിന് മുകളില്‍ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച കാലത്ത് 11 മണിയോടെയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കയ്യില്‍ അരിവാളും വെട്ടുകത്തിയുമായി ഒരു യുവാവ് പാലത്തിന്റെ കവാടത്തില്‍ കയറി നിന്നത്. സംഭവം അറിഞ്ഞ് നാട്ടുകാരും യാത്രക്കാരും സ്ഥലത്ത് തടിച്ച് കൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്ഐ അഷ്റഫിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം തന്ത്രപരമായ ഇടപെടലിലൂടെ യുവാവിനെ പിന്നീട് താഴെയിറക്കുകയായിരുന്നു. […]
The post ആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിൻ്റെ മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു appeared first on Valanchery Online.
തിരുന്നാവായയിൽ മഹാശിലാ കാല ചെങ്കൽ അറയും ആയുധങ്ങളും കണ്ടത്തി
തിരുനാവായ: മഹാ ശിലാ കാലത്ത് (ഇരുമ്പു യുഗം) ഉപയോഗിച്ചിരുന്ന ചെങ്കൽ അറയും [ചെറിയ കൽ ഗുഹ ] വിവിധ ഉപകരണങ്ങളുമാണ് തൃപ്രങ്കോട് വില്ലേജിൽ ബിരാൻചിറക്ക് അടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ടത്തിയത്. രണ്ട് മിറ്ററോളം നീളവും വിതിയും ഉണ്ട് ചതുരാകൃതിയിലുള്ള ഒരു കവാടവും ഉണ്ട്. വിടുനിർമ്മാണവുമായി ബന്ധപ്പെട്ട് കുഴി എടുക്കുമ്പോൾ ഗുഹയുടെ മുകൾ ഭാഗം തകർന്ന് വീഴുകയായിരുന്നു. ഗുഹക്കകത്ത് ചെറുതും വലുതുമായ നിരവധി […]
The post തിരുന്നാവായയിൽ മഹാശിലാ കാല ചെങ്കൽ അറയും ആയുധങ്ങളും കണ്ടത്തി appeared first on Valanchery Online.
തിരുനാവായ: മഹാ ശിലാ കാലത്ത് (ഇരുമ്പു യുഗം) ഉപയോഗിച്ചിരുന്ന ചെങ്കൽ അറയും [ചെറിയ കൽ ഗുഹ ] വിവിധ ഉപകരണങ്ങളുമാണ് തൃപ്രങ്കോട് വില്ലേജിൽ ബിരാൻചിറക്ക് അടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ടത്തിയത്. രണ്ട് മിറ്ററോളം നീളവും വിതിയും ഉണ്ട് ചതുരാകൃതിയിലുള്ള ഒരു കവാടവും ഉണ്ട്. വിടുനിർമ്മാണവുമായി ബന്ധപ്പെട്ട് കുഴി എടുക്കുമ്പോൾ ഗുഹയുടെ മുകൾ ഭാഗം തകർന്ന് വീഴുകയായിരുന്നു. ഗുഹക്കകത്ത് ചെറുതും വലുതുമായ നിരവധി മൺ പാത്രങ്ങൾ. ഇരുമ്പായുധങ്ങൾ, മുക്കാലി തുടങ്ങിയവയും കണ്ടത്തി .
സ്ഥല ഉടമ അറിയിച്ചതിനെ തുടർന്ന് മാമാങ്ക സ്മാരക കെയർടേക്കർ ചിറക്കൽ ഉമ്മർ, റി എക്കൗ കൗണ്സിലർ സി വി അഷ്റഫ്, അധ്യാപകനായ സൽമാൻ കരിമ്പനക്കൽ തുടങ്ങിയവർ സ്ഥലത്ത് എത്തി പരിശോധന നടത്തി .
റവന്യൂഅധികൃതർക്കും പുരാവസ്തു വകുപ്പിനും വിവരം നൽകി. തിരുന്നാവായയിലും പരിസരത്തും ധാരാളം മഹാശിലായുഗ കാല സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്.
താനൂരിൽ ദുരൂഹസാഹചര്യത്തില്‍ കണ്ട കാറില്‍ കണ്ടത് ആയുധങ്ങള്‍
താനൂര്‍ : മലപ്പുറം താനൂരിലെ ചീരാന്‍കടപ്പുറത്ത് അജ്ഞാത വാഹനത്തില്‍ നിന്ന് വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. തീരദേശത്തെ റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കെ എല്‍ 46 എല്‍ 5568 രജിസ്ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. രണ്ട് വാള്‍, നാല് സ്റ്റീല്‍ റോഡ് എന്നിവയാണ് പോലീസ് കണ്ടെടുത്തത്. ബുധനാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ […]
The post താനൂരിൽ ദുരൂഹസാഹചര്യത്തില്‍ കണ്ട കാറില്‍ കണ്ടത് ആയുധങ്ങള്‍ appeared first on Valanchery Online.