wayanad Archives - Valanchery Online
വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവം.13ന്
ന്യൂഡൽഹി: കേരളത്തിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിലും, ചേലക്കര, പാലക്കാട് അസംബ്ളി മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബർ 13ന് ഒറ്റ ഘട്ടമായും 81 അംഗ ജാർഖണ്ഡ് നിയമസഭയിലേക്ക് നവംബർ 13, 20 തിയതികളിലും തിരഞ്ഞെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണൽ നവംബർ 23ന്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ഇന്നലെ നിലവിൽ വന്നു.
The post വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവം.13ന് appeared first on Valanchery Online.
വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി കാടാമ്പുഴ ക്ഷേത്രത്തിലെ ജീവനക്കാർ
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്ര ജീവനക്കാർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി. ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാറിൽനിന്ന് ജില്ലാകളക്ടർ വി.ആർ. വിനോദ് ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രത്തിലെയും ഡയാലിസിസ് സെന്ററിലെയും ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, താത്കാലിക ജീവനക്കാർ എന്നിവരിൽനിന്നാണ് തുക സമാഹരിച്ചത്.
The post വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി കാടാമ്പുഴ ക്ഷേത്രത്തിലെ ജീവനക്കാർ appeared first on Valanchery Online.
വയനാട് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ; കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തി
കുറ്റിപ്പുറം: വയനാട് ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കണക്കുകളിലെ ആരോപണങ്ങളും സാമ്പത്തികസഹായം നൽകുന്നതിൽ അലംഭാവംകാട്ടുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധക്കൂട്ടായ്മ നടത്തി. പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീകുമാർ, സി. മൊയ്തീൻകുട്ടി, ടി.കെ. ബഷീർ, പി.കെ. മനോജ്, സലാം പാഴൂർ, വി.പി. ബാസിൽ തുടങ്ങിയവർ പ്രസംഗിച്ചു.
The post വയനാട് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ; കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തി appeared first on Valanchery Online.
വയനാട് ദുരന്തം; അനാഥരായ എല്ലാ കുട്ടികളേയും ഏറ്റെടുക്കാന്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്
The post വയനാട് ദുരന്തം; അനാഥരായ എല്ലാ കുട്ടികളേയും ഏറ്റെടുക്കാന്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് appeared first on Valanchery Online.
കര്‍ക്കിടക വാവ് ; മലപ്പുറത്ത് നിന്ന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി
മലപ്പുറം: വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കര്‍ക്കിടക വാവ് ചടങ്ങുകളില്‍ പങ്കെടുത്ത് ക്ഷേത്രദര്‍ശനവും കഴിഞ്ഞ് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി അസുലഭ അവസരമൊരുക്കുന്നു. ജൂലായ് 28 ന് പുലര്‍ച്ചെ നാല് മണിക്ക് മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. 9447203014.  ബുക്കിങ്ങിനുള്ള  വാട്‌സ്ആപ് നമ്പര്‍ : 9995726885.
The post കര്‍ക്കിടക വാവ് ; മലപ്പുറത്ത് നിന്ന്  തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി appeared first on Valanchery Online.
കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ-വയനാട് ഉല്ലാസയാത്ര 11-ന്
പെരിന്തൽമണ്ണ : കെ.എസ്.ആർ.ടി.സി. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് ആദ്യമായി വയനാട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. 11-ന് പുലർച്ചെ അഞ്ചിന് യാത്ര പുറപ്പെടും. പൂക്കോട് തടാകം, ടീ മ്യൂസിയം, ബാണാസുരസാഗർ, കർലാട് തടാകം, താമരശ്ശേരി ചുരം (പകൽ, രാത്രി കാഴ്‌ചകൾ) എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. ഭക്ഷണവും എൻട്രിഫീസുമടക്കം ഒരാൾക്ക് ആയിരം രൂപയാണ് നിരക്ക്. കെ.എസ്.ആർ.ടി.സി.യും വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മറ്റു സർക്കാർ വകുപ്പുകളും ചേർന്നാണ് യാത്രയൊരുക്കുന്നത്. രാത്രിയോടെ പെരിന്തൽമണ്ണയിൽ തിരിച്ചെത്തും. ഫോൺ: 04933 227342, 9048848436, 9544088226.
The post കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ-വയനാട് ഉല്ലാസയാത്ര 11-ന് appeared first on Valanchery Online.
അധ്യാപകൻ ചമഞ്ഞ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ആളെ പിടികൂടി വളാഞ്ചേരി പോലീസ്
വളാഞ്ചേരി: ഓൺലൈൻ ക്ലാസുകളുടെ മറവിൽ വിദ്യാർത്ഥികളുടെ നമ്പർ ശേഖരിച്ച് അശ്ലീലം ചുവയോടെ പെരുമാറിയ വ്യക്തിയെ പിടികൂടി വളാഞ്ചേരി പോലീസ്. വയനാട് പനമരംകല്ലുവായിൽ വീട്ടിൽ രാമകൃഷ്ണ ഗൗഡയുടെ മകൻ സുദർശൻ (39)നെയാണ് വളാഞ്ചേരി എസ് എച് ഒ അഷറഫും സംഘവും അറസ്റ്റ് ചെയ്തത്. ഓൺലൈൻ ക്ലാസുകൾ തടസപ്പെടുത്തുന്നത് പോലീസ് ഗൗരവമായി കണുന്നുണ്ടെന്ന് എസ്.എച്.ഒ പറഞ്ഞു.
വിദ്യാർത്ഥിനിയുടെ പരാതിയിന്മേലാണ് പോലീസ് നടപടിയെടുത്തത്. അധ്യാപകൻ എന്നു പരിചയപ്പെടുത്തി കുട്ടിയുമായി സംസാരിച്ച് തുടങ്ങിയ വ്യക്തി പതിയെ അശ്ലീല ചുവയോടെ സംരാരിക്കുകയും പെരുമാറുകയും ചെയ്യുകയായിരുന്നു. ഇതോടെ സംശയം തോന്നിയ പെൺകുട്ടി തൻ്റെ രക്ഷിതാക്കളെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തൂടർന്ന് വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശിയായ പ്രതിയെ പിടികൂടിയത്. വളാഞ്ചേരിയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും എസ്.എച്.ഒ അഷറഫ് ഓർമ്മിപ്പിക്കുന്നു. വീഡിയോ കാണാം.
The post അധ്യാപകൻ ചമഞ്ഞ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ആളെ പിടികൂടി വളാഞ്ചേരി പോലീസ് appeared first on Valanchery Online.
വയനാട് മണ്ഡലത്തിലെ പോലീസുകാർക്ക് മഴക്കോട്ടുകൾ നൽകി രാഹുൽഗാന്ധി
നിലമ്പൂർ : വയനാട് എം.പി. രാഹുൽഗാന്ധി തന്റെ മണ്ഡലത്തിലെ പോലീസുകാർക്ക് എം.പി. ഫണ്ടിൽ ഉൾപ്പെടുത്തി മഴക്കോട്ടുകൾ നൽകി. ഓരോ മണ്ഡലത്തിലും 200 മഴക്കോട്ടുകളാണ് നൽകിയത്. നിലമ്പൂർ മണ്ഡലത്തിലെ പോലീസുകാർക്കുള്ള മഴക്കോട്ടുകൾ മുൻമന്ത്രി ആര്യാടൻ മുഹമ്മദ് നിലമ്പൂർ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന് കൈമാറി.
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എൻ.എ. കരീം, സംസ്കാരസാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബാബു മോഹനക്കുറുപ്പ്, നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ ടി.എസ്. ബിനു, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ കെ.ടി. കുഞ്ഞാൻ, നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്, അഡ്വ. ഹംസ കുരിക്കൾ എന്നിവർ പങ്കെടുത്തു. നിലമ്പൂർ, പൂക്കോട്ടുംപാടം, എടക്കര, വഴിക്കടവ്, പോത്തുകൽ സ്റ്റേഷനുകളിലെ പോലീസുകാർക്കാണ് മഴക്കോട്ടുകൾ നൽകുന്നത്.
The post വയനാട് മണ്ഡലത്തിലെ പോലീസുകാർക്ക് മഴക്കോട്ടുകൾ നൽകി രാഹുൽഗാന്ധി appeared first on Valanchery Online.
വയനാട് മണ്ഡലത്തിലെ വോട്ടർമാരോട് നന്ദിപറയാൻ രാഹുൽഗാന്ധി ഇന്നെത്തും
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വയനാട് മണ്ഡലത്തിൽ പര്യടനംനടത്തും. തന്നെ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വയനാട്ടിലെ വോട്ടർമാരോട് നന്ദിപറയാനാണ് രാഹുൽ വരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലിറങ്ങും. കെ.പി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേതാക്കൾ സ്വീകരിക്കും. ‌
കരിപ്പൂരിൽനിന്ന് നേരേ കാളികാവിലേക്കാണ് പോകുക. വൈകീട്ട് മൂന്നിന് കാളികാവ്, 4.30-ന് നിലമ്പൂർ, 5.30-ന് എടവണ്ണ, 6.30-ന് അരീക്കോട് എന്നിങ്ങനെയാണ് പരിപാടി. തുടർന്ന് റോഡ് വഴി വയനാട്ടിലേക്ക് തിരിക്കും. കൽപ്പറ്റ പി.ഡബ്ല്യു.ഡി. ഗസ്റ്റ്ഹൗസിലാണ് താമസം.
ശനിയാഴ്ച രാവിലെ 10-ന് വയനാട് കളക്ടറേറ്റിലെ എം.പി. ഫെസിലിറ്റേഷൻ സെന്റർ സന്ദർശിക്കും. തുടർന്ന് 11-ന് കൽപ്പറ്റ ടൗൺ, 11.30-ന് കമ്പളക്കാട്, 12.30-ന്‌ പനമരം, രണ്ടിന് മാനന്തവാടി, മൂന്നിന് പുൽപ്പള്ളി, നാലിന് സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം കൽപ്പറ്റയിൽത്തന്നെ തങ്ങും. ഞായറാഴ്ച രാവിലെ 10-ന് ഈങ്ങാപ്പുഴ, 11.30-ന് മുക്കം എന്നിവിടങ്ങളിലെ പരിപാടിക്കുശേഷം തിരിച്ച് കരിപ്പൂരിലെത്തി ഡൽഹിയിലേക്ക് മടങ്ങും.
Summary: Rahul gandhi will visit wayanad constituency today to thank his voters
The post വയനാട് മണ്ഡലത്തിലെ വോട്ടർമാരോട് നന്ദിപറയാൻ രാഹുൽഗാന്ധി ഇന്നെത്തും appeared first on Valanchery Online.
ജി​ല്ല​യി​ൽ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​തു​ട​ങ്ങി.​ ​വോ​ട്ടെ​ണ്ണ​ൽ​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ 619​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ 244​ ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രെ​യും​ 216​ ​കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ​യും​ 230​ ​കൗ​ണ്ടിം​ഗ് ​സ്റ്റാ​ഫി​നെ​യു​മാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ ​ഗ​സ​റ്റ​ഡ് ​റാ​ങ്കി​ലു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രാ​യി​ ​നി​യ​മി​ച്ചി​ട്ടു​ള്ള​ത്.​
​ബാ​ക്കി​യു​ള്ള​വ​ർ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.​ ​ഇ.​വി.​എ​മ്മു​ക​ൾ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​സ്‌​ട്രോം​ഗ് ​റൂ​മു​ക​ളി​ൽ​ ​നി​ന്ന് ​കൗ​ണ്ടിം​ഗ് ​സെ​ന്റ​റി​ലെ​ ​ടേ​ബി​ളു​ക​ളി​ലേ​ക്ക് ​ഓ​രോ​ ​റൗ​ണ്ടി​ലേ​ക്കു​മു​ള്ള​വ​ ​എ​ത്തി​ച്ച​ ​ശേ​ഷ​മാ​ണ് ​വോ​ട്ടെ​ണ്ണ​ൽ​ ​ന​ട​ക്കു​ക.​ വോ​ട്ട​ർ​മാ​രു​ടെ​ ​എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ​ഒ​രു​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ശ​രാ​ശ​രി​ 12​ ​ടേ​ബി​ളു​ക​ളു​ണ്ടാ​വും.​ ​ഓ​രോ​ ​ടേ​ബി​ളി​ലും​ ​കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​കൗ​ണ്ടിം​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​കൗ​ണ്ടിം​ഗ് ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​ർ​ ​എ​ന്നി​വ​ർ​ ​വീ​ത​മു​ണ്ടാ​വും.​ ​ഇ​തി​നു​ ​പു​റ​മെ​ ​അ​സി​സ്റ്റ​ന്റ് ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​പ്ര​ത്യേ​ക​മാ​യി​ ​ടേ​ബി​ളു​ണ്ടാ​വും.
കൗ​ണ്ടിം​ഗി​ന്റെ​ ​ആ​ദ്യ​ ​റാ​ൻ​ഡ​മൈ​സേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​യി.​ ​അ​ടു​ത്ത​ ​റാ​ൻ​ഡ​മൈ​സേ​ഷ​ൻ​ ​പൊ​തു​നി​രീ​ക്ഷ​ക​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഏ​ത് ​കേ​ന്ദ്ര​ത്തി​ലാ​ണ് ​ഡ്യൂ​ട്ടി,​ ​ടേ​ബി​ൾ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ടു​ത്ത​ ​റാ​ൻ​ഡ​മൈ​സേ​ഷ​നി​ൽ​ ​അ​റി​യാം.​ വോ​ട്ടെ​ണ്ണ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​പ​രി​ശീ​ല​നം​ ​മേ​യ് 16,17​ ​തീ​യ​തി​ക​ളി​ലാ​യി​ ​പ്ലാ​നിം​ഗ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.
The post ജി​ല്ല​യി​ൽ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി appeared first on Valanchery Online.
യു.ഡി.എഫ് വയനാട്ടില്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷം
രാഹുൽ ഗാന്ധി സ്ഥാനാർഥിയായതോടെ ആവേശം ഇരട്ടിയായ വയനാട് മണ്ഡലത്തിൽ വൻ ഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഏറ്റവും ഭൂരിപക്ഷം നേടിയ ഏറനാട് മണ്ഡലം ഇത്തവണയും പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ട് സജീവമാണ്. യുവജന റാലികൾ ഉൾപ്പെടെ വിവിധ പ്രചാരണ പരിപാടികൾക്കാണ് യു.ഡി.എഫ് രൂപം നൽകുന്നത്.
വയനാട് പാർലമെൻറ് മണ്ഡലത്തിലെ മലപ്പുറം ജില്ലയുടെ ഭാഗമായ നിലമ്പൂർ വണ്ടൂർ ഏറനാട് അസംബ്ലി മണ്ഡലങ്ങളിൽ വൻഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ എം.ഐ ഷാനവാസിന് ഏറ്റവും ഭൂരിപക്ഷം ലഭിച്ചത് ഏറനാട് മണ്ഡലത്തിൽ നിന്നായിരുന്നു. ഇത്തവണ രാഹുൽ ഗാന്ധി വന്നതോടെ ആവേശം ഇരട്ടിയായി. സ്വാഭാവികമായും റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഡി.സി.സിയുടെ ശ്രമം.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എടവണ്ണയിൽ മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയത്തിനപ്പുറം രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം വർധിപ്പിക്കാൻ വരുംദിവസങ്ങളിൽ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.
The post യു.ഡി.എഫ് വയനാട്ടില്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷം appeared first on Valanchery Online.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം; യു.ഡി.എഫ്. ആഹ്ലാദപ്രകടനം
വളാഞ്ചേരി: എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിൽനിന്നും മത്സരിക്കാൻ തീരുമാനിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് വളാഞ്ചേരി മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി.
രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് നടന്ന പ്രകടനത്തിന് പറശ്ശേരി അസൈനാർ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, കെ.വി. ഉണ്ണിക്കൃഷ്ണൻ, സലാം വളാഞ്ചേരി, പി. സുരേഷ്, മുഹമ്മദാലി നീറ്റുകാട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി.
The post രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം; യു.ഡി.എഫ്. ആഹ്ലാദപ്രകടനം appeared first on Valanchery Online.