water Archives - Valanchery Online

കുറ്റിപ്പുറം കഴുത്തല്ലൂരിൽ വീട്ടുകിണറ്റിൽ പൂജാദ്രവ്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കഴുത്തല്ലൂർ പള്ളിപ്പടി യാഹൂട്ടിയുടെ വീട്ടു കിണറിലാണ് അവിൽ, മലർ തുടങ്ങിയ പൂജാ ദ്രവ്യങ്ങൾ കണ്ടത്. കിണറിലെ വെള്ളം മുഴുവൻ പതഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കിണറ്റിൽനിന്ന് വെള്ളം കോരിയെടുത്തപ്പോഴാണ് വെള്ള നിറത്തിൽ പതയും പൂജാദ്രവ്യങ്ങളും കണ്ടത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പരിസരത്തെ നിരവധി വീട്ടുകാർ ഈ കിണറിൽനിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. കിണറിൽ പൂജാദ്രവ്യങ്ങൾ കണ്ടതോടെ ആരും വെള്ളം ഉപയോഗിക്കാതായി. കുടിവെള്ളം നശിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് യാഹൂട്ടി കുറ്റിപ്പുറം പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. പൊന്നാനി വാട്ടർ അതോറിറ്റിയുടെ ലാബിലേക്ക് വെള്ളം പരിശോധനയ്ക്കയച്ചു.

The post കുറ്റിപ്പുറം കഴുത്തല്ലൂരിൽ വീട്ടുകിണറ്റിൽ പൂജാദ്രവ്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി appeared first on Valanchery Online.

എടയൂർ ചീനിച്ചോട് ചേർക്കച്ചിറയിൽ ജനകീയ കമറ്റിയുടെ നേതൃത്വത്തിൽ ജലം സംഭരണം ആരംഭിച്ചു
എടയൂർ: എടയൂർ ചീനിച്ചോട് ഋഷിപുത്തൂർ-ശിവക്ഷേത്ര വഴിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ തോട്ടിലെ ചേർക്കച്ചിറ ചിറ കെട്ടി ജലം സംഭരണം ആരംഭിച്ചു. വേനൽ കടുക്കുന്നത് മുന്നിൽ കണ്ട് സർക്കാർ സംവിധാനങ്ങളുടെ സഹായം കാത്തിരിക്കാതെ പൊതുജനങ്ങളിൽ നിന്നും അര ലക്ഷം രൂപയോളം പിരിവെടുത്താണ് ചിറയിലേക്ക് ജനകീയ സമിതി പാത്തി വാങ്ങിയിട്ടുള്ളത്.

The post എടയൂർ ചീനിച്ചോട്  ചേർക്കച്ചിറയിൽ ജനകീയ കമറ്റിയുടെ നേതൃത്വത്തിൽ ജലം സംഭരണം ആരംഭിച്ചു appeared first on Valanchery Online.

‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു
വളാഞ്ചേരി: ‘ജലം ജീവിതം’ ബോധവത്കരണ പരിപാടിയുടെ ഭാഗമായി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ കുറ്റിപ്പുറം ജി.വി.എച്ച്.എസ്. സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ ബോധവത്കരണ നാടകം അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് വി.പി മാധവൻ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർ താഹിറ ഇസ്മായിൽ ഉദ്ഘാടനംചെയ്തു.

The post ‘ജലം ജീവിതം’; പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ ബോധവത്കരണ നാടകം അവതരിപ്പിച്ചു appeared first on Valanchery Online.

ജൽ ജീവൻ മിഷൻ; കോട്ടക്കൽ മണ്ഡലത്തിൽ 221.07 കോടി രൂപയുടെ ശുദ്ധ ജല വിതരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം, ആതവനാട്, തിരുന്നാവായ, മാറാക്കര പഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പദ്ധതിയുടെയും കോട്ടക്കൽ നഗരസഭയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെയും പ്രവൃത്തി ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുറ്റിപ്പുറം ടൗണിൽ നടന്ന പരിപാടിയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.

കോട്ടക്കൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പ്രസ്തുത കുടിവെള്ള പദ്ധതികൾക്കായി 221.07 കോടി രൂപയാണ് ചെലവഴിക്കുന്നത്. കുറ്റിപ്പുറം പഞ്ചായത്തിൽ മാത്രം 121.77 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. കുറ്റിപ്പുറം, ആതവനാട്, മാറാക്കര പഞ്ചായത്തുകൾക്ക് നേരിട്ടും തിരുന്നാവായ, വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്തുകൾക്ക് നിലവിലുള്ള ശുദ്ധജല പദ്ധതിയിൽ നിന്ന് കൂടുതൽ ജലം ലഭ്യമാക്കുന്ന വിധത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം കോട്ടക്കൽ നഗരസഭയിലേക്കാവശ്യമായ ശുദ്ധജല വിതരണത്തിനും പദ്ധതി ഗുണകരമാകും.

പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിന്റെ 40 സെന്റ് ഭൂമിയിൽ 24 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല ജല സംഭരണിയും 19 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ജലസംഭരണിയും നിർമിക്കും. കൂടാതെ പദ്ധതിക്കായി കുറ്റിപ്പുറം, ചെങ്ങണക്കടവിൽ 12 മീറ്റർ വ്യാസമുള്ള കിണറും പമ്പ് ഹൗസും നിർമിക്കും. പമ്പ് ഹൗസിൽ നിന്ന് നിളയോരം പാർക്കിന് സമീപത്ത് നിർമിക്കുന്ന ജല ശുദ്ധീകരണശാല വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം 800 എം.എം വ്യാസമുള്ള പമ്പിങ് മെയിൻ സ്ഥാപിക്കും. 48 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജല ശുദ്ധീകരണ ശാലയാണ് പദ്ധതിയുടെ ഭാഗമായി നിളയോരം പാർക്കിന് സമീപത്ത് സ്ഥാപിക്കുന്നത്.

ചെങ്ങണക്കടവിലെ പമ്പ് ഹൗസിൽ നിന്നും നിളയോരം പാർക്കിന് സമീപത്തെ ജലശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരണത്തിന് ശേഷം പൈപ്പ് ലൈനിലൂടെ കിൻഫ്രയിലെ ഉന്നത തല, ഭൂതല ജല സംഭരണികളിൽ വെള്ളമെത്തിക്കും. കിൻഫ്രയിലെ ഉന്നത തല ജലസംഭരണിയിൽ നിന്നാണ് കുറ്റിപ്പുറം പഞ്ചായത്തിലേക്ക് ജലവിതരണം നടത്തുക. കിൻഫ്രയിലെ ഭൂതല ജലസംഭരണിയിൽ നിന്ന് പൈപ്പ് ലൈൻ വഴി ആതവനാട് പഞ്ചായത്തിലെ മലയിൽ ഭാഗത്ത് സ്ഥാപിക്കുന്ന ടാങ്കിലേക്ക് വെള്ളമെത്തിക്കും. 40 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഈ ടാങ്കിൽ നിന്നാണ് മാറാക്കര, ആതവനാട് പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുക. കോട്ടക്കൽ നഗരസഭയിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്കായും മലയിലെ ടാങ്കിൽ നിന്നാണ് വെള്ളമെത്തിക്കുക.

ഭാരതപ്പുഴയിൽ നിന്നുള്ള ജല സ്രോതസ്സാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാകുന്നതോടെ പദ്ധതിക്കായി ജലം സുലഭമായി ലഭിക്കുമെന്നതും വലിയ പ്രതീക്ഷയാണ്. കാങ്കക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്.

പരിപാടിയിൽ കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ എസ്. സത്യവിൽസൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കോട്ടക്കൽ നഗരസഭാ അധ്യക്ഷ ബുഷ്‌റ ഷബീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നസീറ പറത്തൊടി, സജിത നന്നേങ്ങാടൻ, ടി.പി സിനോബിയ, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫ്, കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദീഖ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

The post ജൽ ജീവൻ മിഷൻ; കോട്ടക്കൽ മണ്ഡലത്തിൽ 221.07 കോടി രൂപയുടെ ശുദ്ധ ജല വിതരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.

വേനൽ തുടങ്ങിയപ്പോഴേക്കും ഇരിമ്പിളിയം പഞ്ചായത്തിൽ കുടിവെള്ളപ്രശ്നം രൂക്ഷമാകുന്നുവെന്ന് ആക്ഷേപം
ഇരിമ്പിളിയം: കുടിവെള്ള വിതരണം രണ്ട് ദിവസത്തോളം നിലച്ചതിനെ തുടർന്ന് ഇരിമ്പിളിയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. കാലവർഷം കനത്താൽ അധികവെള്ളം ലഭിക്കുന്ന 4,5 വാർഡുകളിലാണ് കുടിവെള്ളത്തിന് വേനലിൽ ക്ഷാമമനുഭവിക്കുന്നത്. ഇവിടങ്ങളിൽ വേനൽകാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ പോലും വെള്ളം ലഭിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുവെന്ന പ്രദേശവാസികൾ പറയുന്നു. പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന് വേണ്ടിയുള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത് മങ്കേരി വട്ടപറമ്പിലാണ്. തൂതപുഴയിൽ നിന്നാണ് ടാങ്കിലേക്കുള്ള വെള്ളം ശേഖരിക്കുന്നത്. വെള്ളം ടാങ്കിൽ നിന്ന് വിതരണം നടത്താൻ ഉപയോഗിക്കുന്ന പൈപ്പുകളിൽ ഓരോ പ്രദേശത്തും പല വലിപ്പത്തിലുള്ളതാണെന്നും ഇത് വെള്ളം എല്ലായിടങ്ങളിലും ഒരുപോലെ ലഭിക്കുന്നതിൽ പ്രശ്നങ്ങളുണ്ടാക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.

കുടിവെള്ളക്ഷാമം ഉണ്ടാകാൻ തുടങ്ങുന്ന സാഹചര്യങ്ങളിൽ പഞ്ചായത്ത് ടെണ്ടർ വിളിച്ചാണ് ജലവിതരണം നടത്തിയിരുന്നത്. എന്നാൽ അധികം താമസിയാതെ ഇത് നിലക്കുകയാണെന്നും നിലവിൽ പണമടച്ചാണ് വിവിധ കുടൂംബങ്ങൾ സ്വന്തം നിലയിൽ ടാങ്കറിൽ വെള്ളമെത്തിക്കുന്നത്. സാങ്കേതിക പ്രശനങ്ങൾ ചൂണ്ടികാട്ടി നിലച്ച്പോയ കാരപ്പറമ്പ് പദ്ധതിയെ പുനരുജ്ജീവിപ്പിക്കണമെന്നും കുടിവെള്ളവിതരണം പുനസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നത്. ആവശ്യങ്ങൾ നടപ്പാക്കാൻ അധികൃതർ തയ്യാറാകാത്ത പക്ഷം പ്രത്യക്ഷ സമരങ്ങൾക്ക് മുന്നിട്ടിറങ്ങുമെന്ന തീരുമാനത്തിലാണ് നാട്ടുകാർ.

The post വേനൽ തുടങ്ങിയപ്പോഴേക്കും ഇരിമ്പിളിയം പഞ്ചായത്തിൽ  കുടിവെള്ളപ്രശ്നം രൂക്ഷമാകുന്നുവെന്ന് ആക്ഷേപം appeared first on Valanchery Online.

“പറവകൾക്കൊരു തണ്ണീർകുടം” സ്ഥാപിച്ച് കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ.എസ്.എസ് വോളണ്ടീയർമാർ
കുറ്റിപ്പുറം: കൊടും വേനലിൽ ദാഹിച്ച് വലയുന്ന പറവകൾക്ക് തണ്ണീർകുടങ്ങൾ സ്ഥാപിച്ച് കുറ്റിപ്പുറം കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ. എസ്. എസ് വോളണ്ടീയർമാർ. കോളേജ് പ്രിൻസിപ്പൽ ഷംസുദ്ധീൻ “പറവകൾക്കൊരു തണ്ണീർകുടം” പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. എൻ. എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മണികണ്ഠൻ, ലീഡർ മിർഷാദ്, സിറാജുദ്ധീൻ, മുഫീദ, അസ്‌ലം, സിനാൻ, നസ്‌റിൻ, നെസ്റിയ, മറ്റു എൻ. എസ്. എസ് വോളണ്ടീയർമാരും പരിപാടിക്ക് നേതൃത്വം നൽകി.

The post “പറവകൾക്കൊരു തണ്ണീർകുടം” സ്ഥാപിച്ച് കെ. എം. സി. ടി ആർട്സ് ആൻഡ്‌ സയൻസ് കോളേജ് എൻ.എസ്.എസ് വോളണ്ടീയർമാർ appeared first on Valanchery Online.

കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പൈലിങ്; ഭാരതപ്പുഴയിലെ ശുദ്ധജലപദ്ധതിയുടെ കിണറ്റിലെ വെള്ളം മലിനമായി
കുറ്റിപ്പുറം: കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പൈലിങ് നടക്കുന്നതിനിടെ ഭാരതപ്പുഴയിലെ ജലനിധി ശുദ്ധജലപദ്ധതിയുടെ കിണറ്റിലെ വെള്ളം മലിനമായി. അറുനൂറിൽപ്പരം കുടുംബങ്ങൾക്കുള്ള കുടിവെള്ളവിതരണം നിലച്ചു. കുറ്റിപ്പുറം ടൗണിലെ 17, 18, 19 വാർഡുകളിലേക്കുള്ള കുടിവെള്ളവിതരണം നിലച്ചത്. കാങ്കപ്പുഴ ജലനിധി പദ്ധതിയുടെ കിണറിലാണ് വ്യാപകമായി മലിനജലം നിറഞ്ഞത്. ചൊവ്വാഴ്‌ച പമ്പുചെയ്തപ്പോൾ വീടുകളിലെത്തിയ കുടിവെള്ളം വലിയരീതിയിൽ മലിനമായ നിലയിലായിരുന്നു. ഇതിനെത്തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് വെള്ളം മലിനമായതായി കണ്ടെത്തിയത്. ഈ കിണറിനു സമീപത്തായാണ് റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ പൈലിങ് നടക്കുന്നത്. വിവരം റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ കരാർ കമ്പനിയെ അറിയിച്ചു. അടിയന്തരമായി പരിഹാരം കാണണമെന്ന് ജലനിധി കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പുഴയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ജലനിധി പദ്ധതിയുടെ കിണറ്റിൽ ശുദ്ധജലം എത്താനുള്ള സാധ്യത വിരളമാണ്. ഈ ഭാഗത്തെ പൈലിങ് ജോലികൾ പൂർത്തീകരിച്ചാൽമാത്രമേ ഇതു നടക്കൂ. ഇവിടെ നടക്കുന്ന പൈലിങ് ഇനിയും ഒരുമാസത്തോളം നീളുമെന്നാണ് സൂചന.

The post കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പൈലിങ്; ഭാരതപ്പുഴയിലെ ശുദ്ധജലപദ്ധതിയുടെ കിണറ്റിലെ വെള്ളം മലിനമായി appeared first on Valanchery Online.

കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്‌ന്നു
കുറ്റിപ്പുറം : കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ ആൾമറയുള്ള കിണർ ഇടിഞ്ഞുതാഴ്‌ന്നു. രാങ്ങാട്ടൂർ കമ്പനിപ്പടിയിലെ കിഴക്കുമ്പാട്ട് ജമാലിന്റെ വീട്ടുവളപ്പിലെ കിണറാണ് പൂർണമായും ഇടിഞ്ഞുതാഴ്‌ന്നത്. തിങ്കളാഴ്‌ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. 21 കോൽ താഴ്‌ചയുള്ള കിണറാണ് പൊടുന്നനെ താഴ്‌ന്നിറങ്ങിയത്. 35 വർഷത്തോളം പഴക്കമുണ്ട് കിണറിന്.

The post കുറ്റിപ്പുറം രാങ്ങാടൂരിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുതാഴ്‌ന്നു appeared first on Valanchery Online.

മാരാംകുന്ന് കുടിവെള്ള പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാരാംകുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.200000 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.നഗരസഭ വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ കൗൺസിലർമ്മാരായ ശൈലജ കെ വി, ഷാഹിന റസാക്ക്, സുബിത രാജൻ,മുൻ വൈസ്ചെയർമാൻ കെ വി ഉണ്ണികൃഷ്ണൻ,ശ്രീകുമാർ മാസ്റ്റർ,ത്വാല്ഹത്ത് പാലാറ, ജഹഫർ പാലാറ, പ്രശാന്ത്, സരസ്വാതി, ശൈലജ, മൈമൂന, ഫാത്തിമ സുഹറ, മിനി, ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

The post മാരാംകുന്ന് കുടിവെള്ള പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി appeared first on Valanchery Online.

കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് കൊടുമുടി നാലാം വാർഡ് പ്രദേശത്ത് ശക്തമായ മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊടുമുടി തെക്കുംമുറി ചിറ റോഡ് പ്രദേശത്തെ ആറ് കുടുംബങ്ങളെയാണ് ഇന്നലെ രാത്രി ബന്ധുവീടുകളിലേക്ക് മാറ്റിയത്.കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയത്തിൽ ഈ പ്രദേശത്തെ വീടുകൾ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ  ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ്, വില്ലേജ് ഓഫീസർ ഹരിപ്രിയാ ദേവി, അസി. ഓഫീസർ രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ദാസ് ,സാമൂഹ്യ പ്രവർത്തകനായ സലാം വെണ്ടല്ലൂർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.വാർഡ് മെമ്പർ ഫസീല ടീച്ചർ, പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

The post കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ ആറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു appeared first on Valanchery Online.

ദേശീയപാത വികസനത്തിനിടെ പാടശേഖരം വെള്ളത്തിനടിയിലായി; കൃഷിയിറക്കാനാകാതെ കാട്ടിപ്പരുത്തിയിലെ കർഷകർ
വളാഞ്ചേരി : നഗരസഭയിലെ കാട്ടിപ്പരുത്തി പാടശേഖരത്തിൽ നെൽക്കൃഷി നടത്താനാകാതെ കർഷകർ. ദേശീയപാത വികസനത്തിനിടെ പാടശേഖരം പൂർണമായും വെള്ളത്തിനടിയിലായതാണ് കർഷകർക്ക് വിനയായത്. മൂച്ചിക്കൽ ഓണിയിൽപാലത്തിന് അരികിൽനിന്ന് തുടങ്ങുന്ന ആറുവരിപ്പാത കാട്ടിപ്പരുത്തി പാടശേഖരത്തെ കീറിമുറിച്ചാണ് കടന്നുപോകുന്നത്. പാറാണം, മണലൊടി, ഇളമ്പിലാവിൽ പാടം, കറ്റട്ടിക്കുണ്ട്, പെറളിപ്പാടം, മറി, വടക്കേപ്പാടം, പറയങ്കോട് എന്നിവയടങ്ങുന്ന ഏകദേശം അറുപത് ഏക്കറിലധികം വയലുകളാണ് കാട്ടിപ്പരുത്തി ശേഖരത്തിലുള്ളത്.

പാടം മണ്ണിട്ടുയർത്തിയതോടെയാണ് രണ്ടു ഭാഗമായതും വെള്ളം ഉയർന്നതും. കർക്കടകം പിറന്നിട്ടും ഞാറിടാനോ ഞാറ്റടി ഒരുക്കാനോ ഉഴുത്‌ നിലമൊരുക്കാനോ കഴിഞ്ഞില്ലെന്ന് കർഷകർ പറയുന്നു. പാടത്തെ വെള്ളം നിലവിലെ സാഹചര്യത്തിൽ പെട്ടെന്നൊന്നും ഒഴിഞ്ഞുപോകാനും സാധ്യതയില്ല. വെള്ളം ഒഴിഞ്ഞുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് കർഷകരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാടശേഖരസമിതി സമിതി സെക്രട്ടറി തോരക്കാട്ട് മഠത്തിൽ രാജഗോപാലൻ പ്രമേയം അവതരിപ്പിച്ചു. സി.എച്ച്. ജബ്ബാർ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ദേശീയപാത അതോറിറ്റി, വളാഞ്ചേരി നഗരസഭ, കൃഷിവകുപ്പ് തുടങ്ങിയവർക്ക്‌ നിവേദനവും നൽകിയിട്ടുണ്ട്.

The post ദേശീയപാത വികസനത്തിനിടെ പാടശേഖരം വെള്ളത്തിനടിയിലായി; കൃഷിയിറക്കാനാകാതെ കാട്ടിപ്പരുത്തിയിലെ കർഷകർ appeared first on Valanchery Online.

വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ യുടെയും  കേരള ജല അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള  പദ്ധതിയുടെ ഉദ്ഘാടനം കായിക, വഖഫ് , ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ നിർവഹിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ സ്വാഗതം പറഞ്ഞു. നഗരസഭയിലെ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണ് വട്ടപ്പാറ മൂർക്കമ്പാട്ട്. ഈ പ്രദേശത്തുക്കാരുടെ ഒരുപാട് കാലത്തെ ആവിശ്യമാണ് ഈ പദ്ധതി യൂടെ യാഥാർത്ഥമായിട്ടുള്ളത്. പ്രദേശത്തെ 150 ഓളം വരുന്ന കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാകുന്നത്. തിരുന്നാവായ സമഗ്ര കുടിവെള്ള പദ്ധതിയിൽ നിന്നുമാണ് പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്നത്. 2019 – 20 ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 24 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. തവനൂർ നിയോജക മണ്ഡലം എം.എൽ .എ ഡോ. കെ.ടി ജലീൽ, വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ, കലാ-കായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റൂബി ഖാലിദ്, കൗൺസിലർ ന്മാരായ ഇ.പി അച്ചുതൻ , ആബിദ മൺസൂർ, ഫൈസൽ അലി തങ്ങൾ, പറശ്ശേറി അസൈനാർ, സലാം വളാഞ്ചേരി, രാജു കെ ചാക്കോ, അഷ്റഫലി കാളിയത്ത്, കെ കെ ഉമ്മർ , തുടങ്ങിയവർ സംസാരിച്ചു. കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ വി. പ്രസാദ് പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും, എക്സിക്യൂറ്റീവ് എഞ്ചിനീയർ ദീപ നന്ദിയും പറഞ്ഞു.

The post വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള  പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.