water supply Archives - Valanchery Online

എടയൂരിൽ കുടിവെള്ള വിതരണപദ്ധതി തുടങ്ങി
എടയൂർ: വേനൽ കടുത്തതോടെ എടയൂർ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭരണസമിതിയുടെ നേതൃത്വത്തിൽ കുടിവെള്ളവിതരണം തുടങ്ങി. തിണ്ടലം കൂരിയാൽ കവലയിലെ ലക്ഷംവീട് കോളനിയിലാണ് കുടിവെള്ള വിതരണപദ്ധതിക്ക് തുടക്കം കുറിച്ചത്. വടക്കുംപുറം, എടയൂർ, പൂക്കാട്ടിരി എന്നീ മൂന്നു മേഖലകൾ തിരിച്ച് ലോറികളിലാണ് വെള്ളം വിതരണംചെയ്യുക.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ജാഫർ പുതുക്കുടി, അംഗങ്ങളായ കെ.ടി. നൗഷാദ്, പി.ടി. അയ്യൂബ്, കെ. മുഹമ്മദ്, കെ. അബ്ദുസമദ്, അനുഷ സ്ലീമോവ് തുടങ്ങിയവർ പങ്കെടുത്തു.

The post എടയൂരിൽ കുടിവെള്ള വിതരണപദ്ധതി തുടങ്ങി appeared first on Valanchery Online.

മർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് പൈപ്പ് തകർന്നു; കുടിവെള്ളവിതരണം നിലച്ചു
കുറ്റിപ്പുറം : റോഡ് പുനർനിർമാണ പ്രവൃത്തികൾക്കിടയിൽ പ്രധാന ജലവിതരണപൈപ്പ് തകർന്നതോടെ പഞ്ചായത്തിൽ ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം പൂർണമായും നിലച്ചു. കാടാമ്പുഴ മലയിൽ ടാങ്കിൽ നിന്ന്‌ കുറ്റിപ്പുറം പഞ്ചായത്തിലെ പാണ്ടികശാലക്കുന്നിലെ നിരപ്പ് ടാങ്കിലേക്ക് ജലമെത്തിക്കുന്ന പ്രധാന പൈപ്പാണ് മർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് രണ്ടിടത്തായി തകർന്നത്.

ഇതോടെ പഞ്ചായത്തിലെ 15 വാർഡുകളിൽനിന്നുള്ള 2000-ൽപ്പരം കുടുംബങ്ങൾക്കുള്ള ജലവിതരണം നിലച്ചിരിക്കുകയാണ്. തിരുനാവായയിലെ ജലനിധി പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിൽനിന്നുള്ള വെള്ളം കാടാമ്പുഴയിലെ മലയിൽ ടാങ്ക്‌ വഴി നിരപ്പ് ടാങ്കിലെത്തിച്ചാണ് പഞ്ചായത്തിൽ ജലവിതരണം നടത്തുന്നത്. തകർന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

The post മർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് പൈപ്പ് തകർന്നു; കുടിവെള്ളവിതരണം നിലച്ചു appeared first on Valanchery Online.

ജലസംഭരണി വൃത്തിയാക്കൽ; ജൂലായ് അഞ്ചു മുതൽ ഏഴുവരെ വളാഞ്ചേരി, ഇരിമ്പിളിയം പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും
ഇരിമ്പിളിയം: ഗ്രാമീണ കുടിവെള്ളപദ്ധതിയുടെ ഇരിമ്പിളിയം നെല്ലിക്കാപറമ്പിലുള്ള ജലസംഭരണികൾ വൃത്തിയാക്കുന്ന ജോലികൾ നടക്കുന്നതിനാൽ ജൂലായ് അഞ്ചുമുതൽ ഏഴുവരെ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലും വളാഞ്ചേരി നരസഭയിലും ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി കോട്ടയ്ക്കൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

The post ജലസംഭരണി വൃത്തിയാക്കൽ; ജൂലായ് അഞ്ചു മുതൽ ഏഴുവരെ വളാഞ്ചേരി, ഇരിമ്പിളിയം പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും appeared first on Valanchery Online.

പൈങ്കണ്ണൂർ ചെറുകുന്ന് എസ്.സി. കോളനി കുടിവെള്ള പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി : പൈങ്കണ്ണൂർ ചെറുകുന്ന് എസ്.സി. കോളനി കുടിവെള്ളപദ്ധതി ഉദ്ഘാടനംചെയ്തു. വിശ്വസേവാഭാരതിയുടെ ധനസഹായത്തോടെ അന്നപൂർണ്ണേശ്വരി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം സേവാഭാരതിയാണ് പദ്ധതി നടപ്പാക്കിയത്. സിനിമാനടൻ ദേവൻ ഉദ്ഘാടനംചെയ്തു.

സേവാഭാരതി ജില്ലാ പ്രസിഡന്റ് വി. മുരളീധരൻ അധ്യക്ഷതവഹിച്ചു. എ.ആർ. മോഹനൻ, ഇ. ശശിധരൻ, അഡ്വ. കെ.കെ. ബൽറാം, കെ. ചാരു, ഇ.ടി. വിദ്യാധരൻ, കെ.വി. ഉണ്ണികൃഷ്ണൻ, വി.വി. രാജേന്ദ്രൻ, സി.പി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.

The post പൈങ്കണ്ണൂർ ചെറുകുന്ന് എസ്.സി. കോളനി കുടിവെള്ള പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

എടയൂരിൽ കുടിവെള്ള വിതരണം തുടങ്ങി
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ 19 – വാർഡുകളിലെയും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിൽ സൗജന്യമായി കുടിവെള്ളം വിതരണം തുടങ്ങിയതിന്റെ ഉൽഘാടനം 8 വാർഡ് പുവ്വത്തും തറ Sc. കോളനിയിൽ വെച്ച് വൈ: പ്രസിഡണ്ട് കെ.പി. വേലായുധന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിo ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ റ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി. വാർഡ് മെമ്പർ പി.ടി അയൂബ്, നൗഫൽ കലമ്പൻ, പ്രദീപ്. ഇ.പി. എന്നിവരും പ്രസംഗിച്ചു രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വാർഡു മെമ്പറുമായി ബന്ധപ്പെട്ട് കുടിവെള്ള ലഭ്യത ഉറപ്പു വരുത്തണമെന്ന് പ്രസി സണ്ട് അഭ്യത്ഥിച്ചു

The post എടയൂരിൽ കുടിവെള്ള വിതരണം തുടങ്ങി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ  കുടിവെള്ള  വിതരണ ഉദ്ഘാടനം  നഗരസഭ  ചെയർമാൻ  അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ്‌ ചെയ്തു നിർവഹിച്ചു.2022-23 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തിയ പദ്ധതി കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിലേക്ക് വാർഡ് കൗൺസിലർമാരുടെ നേതൃത്തത്തിൽ  വിതരണം  ചെയ്യുന്നത്.16 ലക്ഷം രൂപ വകയിരുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, സ്ഥിരം സമിതി അധ്യക്ഷരായ മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്, കൗൺസിലർമാരായ കളപ്പുലാൻ സിദ്ധീഖ് ഹാജി, ശിഹാബ് പാറക്കൽ, ഈസ  എൻ, ഷാഹിന റസാഖ്, തസ്ലീമ നദീർ, ബദരിയ,സദാ നന്ദൻ കോട്ടീരി,വീരാൻ കുട്ടി, ഉണ്ണികൃഷ്ണൻ കെ വി, ഫൈസൽ അലി തങ്ങൾ,ഇ പി അച്യുതൻ, സാജിത, ശൈലജ, ബഷീറ നൗഷാദ്, നഗരസഭാ സെക്രട്ടറി ബിജു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭ  കുടിവെള്ള  വിതരണം ആരംഭിച്ചു appeared first on Valanchery Online.

വട്ടപ്പാറ മുരിങ്ങാതാഴം, കള്ളിക്കാട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡിവിഷൻ 31ലെ വട്ടപ്പാറ മുരിങ്ങാതാഴം, കള്ളിക്കാട് പ്രദേശത്തെ കാലങ്ങളായുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. കുടിവെള്ള പദ്ധതി ഉദ്ഘാടനം പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സാനിദ്ധ്യത്തിൽ ഡോ.കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ സദാനന്ദൻ കോടീരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, വളാഞ്ചേരി നഗരസഭ ചെയർന്മാൻ അഷ്റഫ് അമ്പലത്തിങ്ങൽ, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർന്മാൻ മുജീബ് വാലാസി സംസാരിച്ചു.

The post വട്ടപ്പാറ മുരിങ്ങാതാഴം, കള്ളിക്കാട് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.

ഇരിമ്പിളിയം, വളാഞ്ചേരി പ്രദേശങ്ങളിൽ 27 മുതൽ ജല വിതരണം തടസ്സപ്പെടും
വളാഞ്ചേരി : ഇരിമ്പിളിയം, വളാഞ്ചേരി ത്വരിത ഗ്രാമീണശുദ്ധജലവിതരണ പദ്ധതിയുടെ ഇരിമ്പിളിയം നെല്ലിക്കാപ്പറമ്പിലുള്ള ജലസംഭരണികൾ വൃത്തിയാക്കുന്ന ജോലി നടക്കുന്നതിനാൽ 27 മുതൽ 30 വരെ ജലവിതരണം തടസ്സപ്പെടും. ഇരിമ്പിളിയം പഞ്ചായത്ത് പരിധിക്കുള്ളിലും വളാഞ്ചേരി നഗരസഭാ പരിധിയിലും ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി കോട്ടയ്ക്കൽ സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

The post ഇരിമ്പിളിയം, വളാഞ്ചേരി പ്രദേശങ്ങളിൽ 27 മുതൽ ജല വിതരണം തടസ്സപ്പെടും appeared first on Valanchery Online.

മുക്കിലപീടികയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടർ തകരാറിലായി ; ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ താൽകാലിക കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കി യുവാക്കൾ
വളാഞ്ചേരി (മുക്കിലപ്പീടിക) : പൊതുകുടിവെള്ള വിതരണം മുടങ്ങിയപ്പോൾ ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ വെള്ളം എത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മുക്കിലപ്പീടിക കേന്ദ്രീകരിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള   നിരവധി വീടുകൾക്ക് സ്ഥിരമായി വെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ മോട്ടർ കഴിഞ്ഞ ദിവസമാണ് തകരാറിലായതായത്.

ഈ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി വീട്ടുകാരാണ് ഇതുമൂലം പ്രയാസത്തിലായത്. മോട്ടർ റിപ്പയറിംഗ് പൂർത്തിയാക്കാൻ ഇനിയും രണ്ട് ദിവസം കൂടി കലതാമസമുണ്ടാകുമെന്ന് കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കിയ ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിൽ പ്രദേശത്തെ യുവാക്കളുടെ സഹായത്തോടെ ലോറിയിൽ വെളളം എത്തിച്ച് നൽകുകയായിരുന്നു.

ഈ പ്രതിസന്ധി അറിയിച്ചപ്പോൾ ടാങ്ക് ഉപയോഗിക്കാൻ നൽകിയ സീതി കൂവ്വമ്മൽ, സൗജന്യമായി വാഹന സൗകര്യം ഏർപ്പെടുത്തിയ മുൻ കൗൺസിലർ യു. മുജീബ് റഹ്മാൻ, വിതരണത്തിന് നേതൃത്വം നൽകിയ യുവാക്കൾ എന്നിവർക്ക് ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിൽ പ്രത്യേക നന്ദി അറിയിച്ചു. കേടുപാടുകൾ പരിഹരിച്ച് മോട്ടോർ പുനസ്ഥാപിക്കുന്നത് വരെ വെള്ള വിതരണം തുടരുമെന്നും ആവശ്യമുള്ളവർ അറിയിക്കണമെന്നും കൗൺസിലർ അറിയിച്ചു. മുജീബ് പനങ്കാവിൽ, പി.പി. നാസർ, ഫസലുറഹ്മാൻ കെ.വി, അനസ് അലി,  നിസാർ, ശഫീഖ്  കെ.ടി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

The post മുക്കിലപീടികയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടർ തകരാറിലായി ; ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ താൽകാലിക കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കി യുവാക്കൾ appeared first on Valanchery Online.

വിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം
വളാഞ്ചേരി:വിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം. കഴിഞ്ഞ 8 വർഷക്കാലമായി തുടരുന്ന സൗജന്യ കുടിവെള്ള വിതരണത്തിന്റെ തുടക്കം കുറിക്കൽ ചെഗുവേരയുടെ രക്ഷാധികാരികളും ഐ.എം.എ ഭാരവാഹികളുമായ ഡോ. എൻ മുഹമ്മദാലി, ഡോ മുഹമ്മദ് റിയാസ് ചേർന്ന് നിർവഹിച്ചു.

6000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിൽ വളാഞ്ചേരി മുനിസിപ്പൽ പ്രദേശങ്ങളിൽ വിതരണം നടത്തി. ചടങ്ങിൽ ഫോറം പ്രസിഡന്റ് സാലിഹ് വി.പി.എം, വെസ്റ്റേൺ പ്രഭാകരൻ, കെ.പി ഗഫൂർ, സനിൽകുമാർ എ, മോഹൻ കുമാർ, സുരേഷ് മലയത്ത് എന്നിവർ സംബന്ധിച്ചു.

The post വിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം appeared first on Valanchery Online.

വളാഞ്ചേരിയിലും ഇരിമ്പിളിയത്തും ഒക്ടോ 6 മുതൽ 9 വരെ ജല വിതരണം തടസ്സപ്പെടും
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമീണ കുടിവെള്ള വിതരണപദ്ധതിയുടെ ഇരിമ്പിളിയം നെല്ലിക്കാപറമ്പിലുള്ള ജലസംഭരണികൾ ശുചീകരിക്കുന്ന ജോലി നടക്കുന്നതിനാൽ വളാഞ്ചേരി മുനിസിപ്പൽ പരിധിയിലും ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പരിധിയിലും ഒക്ടോ. ആറു മുതൽ ഒമ്പത് വരെ ജലവിതരണം തടസ്സപ്പെടും.

The post വളാഞ്ചേരിയിലും ഇരിമ്പിളിയത്തും ഒക്ടോ 6 മുതൽ 9 വരെ ജല വിതരണം തടസ്സപ്പെടും appeared first on Valanchery Online.

മാറാക്കര ചെമ്പ്രങ്കോട് കോളനിയിൽ കുടിവെള്ളമെത്തി
മാറാക്കര: കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ തിരുന്നാവായ കുടിവെള്ള പദ്ധതി പൈപ്പ്‌ലൈൻ ചെറ്റര ചെമ്പ്രങ്കോട് കോളനിയിൽ പൂർത്തീകരിച്ചതിന്റെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആതവനാട് മുഹമ്മദ്‌ കുട്ടി നിർവഹിച്ചു. മാറാക്കര പഞ്ചായത്ത്‌  പ്രസിഡന്റ്‌ മധുസൂദനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീമതി സഫിയ ടീച്ചർ സ്വാഗതം പറഞ്ഞു. മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം വി. പി. ബഷീർ, കോളനി നിവാസികൾ എന്നിവർ സംബന്ധിച്ചു. 8 ലക്ഷം രൂപ വകയിരുത്തി ആണ് പ്രവൃത്തി പൂർത്തീകരിച്ചത്. 200ഓളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷമത്തിന് ഇതോടെ പരിഹാരം ആയി.

The post മാറാക്കര ചെമ്പ്രങ്കോട് കോളനിയിൽ കുടിവെള്ളമെത്തി appeared first on Valanchery Online.