water storage Archives - Valanchery Online

കഞ്ഞിപ്പുര ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ജലസംഭരണികൾ സ്ഥാപിച്ചു
ആതവനാട്: വേനലിൽ രൂക്ഷമായ ജലക്ഷാമം അനുഭവപ്പടുന്ന ആതവനാട്ടെ കഞ്ഞിപ്പുരയിലുള്ള ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിന് ജലസംഭരണിയായി. ഒരുലക്ഷം ലിറ്റർ വെള്ളംവീതം ശേഖരിക്കാവുന്ന രണ്ട് മഴവെള്ളസംഭരണികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറക്കൽ, അംഗം സുഹ്‌റ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, ജില്ലാപഞ്ചായത്ത് സെക്രട്ടറി അബ്ദുൾറഷീദ്, ആതവനാട് പൗൾട്രി ഫാം അസിസ്റ്റന്റ് ഡയറക്ടർ പി. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. എ.ആർ.എ.എച്ച്.സി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. ഹാറൂൺ അബ്ദുൾറഷീദിന്റെയും സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലായിരുന്നു സംഭരണിയുടെ നിർമാണം.

The post കഞ്ഞിപ്പുര ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ജലസംഭരണികൾ സ്ഥാപിച്ചു appeared first on Valanchery Online.