water day Archives - Valanchery Online
ജലദിനാചാരണം വരാനിരിക്കുന്ന പ്രകൃതി വിഭവങ്ങളുടെ ശോഷണത്തിന് അറുതിയാകുന്ന പ്രവർത്തനങ്ങൾക്ക് വഴി ഒരുക്കാനുള്ള മുന്നറിയിപ്പായിപ്പായി കാണണം-ലത്തീഫ് കുറ്റിപ്പുറം
ലോക ജലദിനാചാരണം വരാനിരിക്കുന്ന പ്രകൃതി വിഭവങ്ങളുടെ സോഷണത്തിന്ന് അറുതിയാകുന്ന പ്രവർത്തനങ്ങൾക്ക് വഴി ഒരുക്കാനുള്ള മുന്നറിയിപ്പായിപ്പായി കാണണമെന്ന് ലോക ജലദിന സന്ദേശ പ്രഭാഷണത്തിൽ പരിസ്ഥിതി സംഘം ജില്ലാ കോഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഓർമ്മപ്പെടുത്തി പരിസ്ഥിതി പ്രവചന പാലം എന്ന് വിശേഷിപ്പിക്കുന്ന കുറ്റിപ്പുറം പാലം സാക്ഷിയാക്കി പ്രകൃതി വിഭവങ്ങൾ വരും തലമുറയുടെ അമാനത്ത് ആണെന്നും അത് എന്ത് വില കൊടുത്തും സംരെക്ഷിക്കേണ്ട ബാധ്യത മനുഷ്യർക്ക് തന്നെയാണെന്നും അത് നിറവേറ്റുമെന്നും പ്രവർത്തകർ പ്രതിജ്ഞ എടുത്തു ചടങ്ങിൽ വി ദേവ രാജൻ അധ്യക്ഷത വഹിച്ചു മൊയ്‌നുട്ടി പൊയിലിശ്ശേരി കെ പി അസീസ് കെ ടി സിദ്ധീഖ് അക്ബർ പി മുഹമ്മദലി ഖാലിദ് തൊട്ടിയാൻ ദിൽശാന്ത് തുടങ്ങിയവർ സംസാരിച്ചു. സി റെഫീഖ് സ്വാഗതവും സംസാരിച്ചു.എം റിയാസ് നന്ദിയും പറഞ്ഞു.
The post ജലദിനാചാരണം വരാനിരിക്കുന്ന പ്രകൃതി വിഭവങ്ങളുടെ ശോഷണത്തിന് അറുതിയാകുന്ന പ്രവർത്തനങ്ങൾക്ക് വഴി ഒരുക്കാനുള്ള മുന്നറിയിപ്പായിപ്പായി കാണണം-ലത്തീഫ് കുറ്റിപ്പുറം appeared first on Valanchery Online.
ലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു
എടയൂർ: ലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. മനുഷ്യർക്കും, മൃഗങ്ങൾക്കും, പക്ഷികൾക്കും ജലം ഒരുപോലെ അമൂല്യമാ ആണെന്ന സന്ദേശം കൈമാറുന്ന അമ്പതോളം ഫോട്ടോകളാണ് പ്രദർശിപ്പിക്കപ്പെട്ടത്.
സീനിയർ അധ്യാപിക ഉഷാകുമാരി ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡൻ്റ് കരീം നാലകത്ത്  അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ജയചന്ദ്രൻ മാസ്റ്റർ,വി.ആർ രേഖ, വി പി മിന്നത്ത് എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ എം പി.രാധാമണി, ടി എം ഉമ, കെ സുധ, പി എം മരക്കാരലി, ഹഫീസ് മുഹമ്മദ്, ജി റാണി, എം പി ബാബു, എം ഉമ്മർ, എസ് രേവതി,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പി.ഷരീഫ് മാസ്റ്റർ സ്വാഗതവും വി അബ്ദുസ്സമദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
The post ലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു appeared first on Valanchery Online.
പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി മൂടാല്‍ എംപയര്‍ കോളേജിലെ വിദ്യാര്‍ഥികള്‍
The post പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി മൂടാല്‍ എംപയര്‍ കോളേജിലെ വിദ്യാര്‍ഥികള്‍ appeared first on Valanchery Online.