water cooler Archives - Valanchery Online

വില്ലേജ് ഓഫീസിലേക്ക് വാട്ടർ കൂളർ സമർപ്പിച്ച് കുവൈറ്റ് ബ്രദേഴ്സ് ഓഫ് വളാഞ്ചേരി
വളാഞ്ചേരി വില്ലേജ് ഓഫീസിലേക്ക് കുവൈറ്റ് ബ്രദേഴ്സ് ഓഫ് വളാഞ്ചേരി വാട്ടർ കൂളർ സ്ഥാപിച്ചു. വാട്ടർ കൂളറിന്റെ സമർപ്പണം പ്രശസ്ത സംവിധായകൻ സക്കരിയ നിർവഹിച്ചു. കത്തിയെരിയുന്ന  മീനച്ചൂടിന്റെ ആഘാതത്തിൽ  കഷടതയനുഭവിക്കുന്ന വളാഞ്ചേരി നഗര നിവാസികൾക്ക്  ഒരൽപ്പം ആശ്വാസത്തിന്റെ  തെളിനീരുമായാണ് ഈ പദ്ധതിയെന്ന് സംഘാടകർ  അറിയിച്ചു.

വളാഞ്ചേരിയിലെ കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആയ ഡോക്ടർ മുജീബ് റഹ്മാൻ, മുനീർ ഹുദവി, വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് പത്മകുമാർ പ്രസ് ക്ലബ്ബ് വളാഞ്ചേരി പ്രസിഡണ്ട് കബീർ പാണ്ടികശാല എന്നിവർ സന്നിഹിതരായിരുന്നു.

The post വില്ലേജ് ഓഫീസിലേക്ക് വാട്ടർ കൂളർ സമർപ്പിച്ച് കുവൈറ്റ് ബ്രദേഴ്സ് ഓഫ് വളാഞ്ചേരി appeared first on Valanchery Online.