wate management Archives - Valanchery Online

ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശന മേള വളാഞ്ചേരി നഗരസഭയിൽ സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശന മേള സംഘടിപ്പിച്ചു. ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിച്ച പ്രദർശന മേള നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് സ്വാഗതം പറഞ്ഞു. മാലിന്യങ്ങളെ സംസ്കരണത്തെ സംബന്ധിച്ച് ബോധ വൽക്കരണ ക്ലാസ്സുo, മാലിന്യ സംസ്കാരണ ഉപാധികളുടെ പ്രദർ ഷനവും നടന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ന്മാരായ സി.എം റിയാസ്, മുജീബ് വാലാസി, ദീപതി ശൈലേഷ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ,ഈസ നമ്പ്രത്ത്, സിദ്ധീഖ് ഹാജി കളപ്പുലാൻ,ആബിദ മൻസൂർ, ഷാഹിന റസാഖ്, താഹിറ ഇസ്മായിൽ, നൂർജഹാൻ എൻ, ശൈലജ കെ.വി, സുബിത രാജൻ, സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ കെ.വി, അബ്ബാസ് കെ.പി.ഷൈലജ പി.പി, നാഷാദ് നാലകത്ത്, ഉമ്മു ഹബീബ, ബദരിയ്യ മുനീർ, കമറുദ്ധീൻ പാറക്കൽ, അഭിലാഷ് ടി, IRTC ജില്ല കോ-ഓർഡിനേറ്റർ സുദീഖ് ചേകവർ എന്നിവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ വി.പി സക്കീർ ഹുസൈൻ നന്ദി പറഞ്ഞു.ജെ.എച്ച്.ഐ മാരായ പത്മിനി കെ, ബിന്ദു ഡി.വി,എന്നിവർ നേതൃത്തം നൽകി.

The post ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശന മേള വളാഞ്ചേരി നഗരസഭയിൽ സംഘടിപ്പിച്ചു appeared first on Valanchery Online.