waste management Archives - Valanchery Online
waste management Archives - Valanchery Online
പൂക്കാട്ടിരി സഫ ആർട്സ് ആൻ്റ് സയൻസ് കോളജിൽ മാലിന്യസംസ്‌കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
എടയൂർ: സഫ ആർട്സ് ആൻ്റ് സയൻസ് കോളജിലെ ബയോ-ഡൈവേഴ്‌സിറ്റി, നാച്ചുറല്‍ ക്ലബുകളുടെ കീഴില്‍ വേസ്റ്റ് സെഗ്രിഗേഷന്‍ ആന്റ് റിസോഴ്‌സിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തി. വിദ്യാര്‍ത്ഥികളില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതോടൊപ്പം ശാസ്ത്രീയമായ മാലിന്യസംസ്‌കരണ മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മിഷന്‍ ഇ-ത്രി മാനേജിംഗ് ഡയറക്ടര്‍ അമീറുദ്ധീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മിൽമ ഉൾപ്പടെയുള്ള പാൽ കവറുകളിലേതുപോലെ പൂര്‍ണമായും എല്‍.ഡി […]
The post പൂക്കാട്ടിരി സഫ ആർട്സ് ആൻ്റ് സയൻസ് കോളജിൽ മാലിന്യസംസ്‌കരണ ശില്‍പ്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.
മാലിന്യപ്രശ്നം; വളാഞ്ചേരിയിൽ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവക്കുന്നു
വളാഞ്ചേരി: മാലിന്യപ്രശ്നത്തെ തുടർന്ന് വളാഞ്ചേരിയിലെ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവക്കുന്നു. മലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്ന് വലിയ രിതിയിൽ ഉള്ള പ്രതിഷേധങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചിരുന്നു. ഇതിന്റെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ മർക്കറ്റിലെ മാലിന്യടാങ്കുകളിലെ നിറഞ്ഞ വെള്ളം അടിച്ച് വറ്റിക്കുകയും ചൊവ്വാഴ്ച ചേർന്ന നഗരസഭാ യോഗത്തിൽ മറ്റു പ്രശ്നപരിഹാര പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ഈ പ്രവർത്തങ്ങൾ ആഗസ്റ്റ് ഒന്ന് മുതൽ തുടങ്ങുമെന്നും അന്നേ ദിവസം […]
The post മാലിന്യപ്രശ്നം; വളാഞ്ചേരിയിൽ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവക്കുന്നു appeared first on Valanchery Online.
വളാഞ്ചേരി: മാലിന്യപ്രശ്നത്തെ തുടർന്ന് വളാഞ്ചേരിയിലെ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം നിർത്തിവക്കുന്നു. മലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്ന് വലിയ രിതിയിൽ ഉള്ള പ്രതിഷേധങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചിരുന്നു. ഇതിന്റെ തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ മർക്കറ്റിലെ മാലിന്യടാങ്കുകളിലെ നിറഞ്ഞ വെള്ളം അടിച്ച് വറ്റിക്കുകയും ചൊവ്വാഴ്ച ചേർന്ന നഗരസഭാ യോഗത്തിൽ മറ്റു പ്രശ്നപരിഹാര പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.
ഈ പ്രവർത്തങ്ങൾ ആഗസ്റ്റ് ഒന്ന് മുതൽ തുടങ്ങുമെന്നും അന്നേ ദിവസം മുതൽ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവക്കുവാൻ നഗരസഭാ സെക്രട്ടറി പുറപ്പെടുവിച്ച നോട്ടീസിൽ പറയുന്നു.
വളാഞ്ചേരി നഗരത്തിലെ മാലിന്യം; എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സമരം നടത്തി
വളാഞ്ചേരി നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിന് മുന്നില്‍ സമരം നടത്തി. നഗരസഭ ചെയര്‍പേഴ്സണ് സമര്‍പ്പിച്ച പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് കൗണ്‍സിലര്‍മാര്‍ സമരത്തിന് നേതൃത്വം നല്‍കിയത്. മുന്‍കരുതലുകള്‍ എടുക്കാതെയും അശാസ്ത്രീയമായും വളാഞ്ചേരിയിലെ മലിനജലം ഒഴുക്കുന്ന ഓടകള്‍ പെട്ടെന്ന് തൂര്‍ത്ത് നടപ്പിലാക്കിയ ഐറിഷ് പദ്ധതി കാരണം വളാഞ്ചേരി നഗരം മലിനജലം കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. പൊതു മാര്‍ക്കറ്റില്‍ പോലും […]
The post വളാഞ്ചേരി നഗരത്തിലെ മാലിന്യം; എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സമരം നടത്തി appeared first on Valanchery Online.
വളാഞ്ചേരി നഗരം ചീഞ്ഞുനാറുന്നു; സായാഹ്ന ധർണ നടത്തി സി.പി.ഐ
വളാഞ്ചേരി: മാലിന്യപ്രശ്നം പരിഹരിക്കുക, ഐറിഷ് പദ്ധതി പൂർത്തിയാക്കുക, നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരംകാണുക എന്നീ ആവശ്യങ്ങളുന്നയിച്ചും ’നഗരസഭയെ നരകസഭ’യാക്കരുതെന്ന മുദ്രാവാക്യമുയർത്തിയും സി.പി.ഐ. ലോക്കൽകമ്മിറ്റി ബസ്‌സ്റ്റാന്റ് പരിസരത്ത് സായാഹ്നധർണ സംഘടിപ്പിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത് ഉദ്ഘാടനംചെയ്തു. പി.എ. സലാം അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി. ജയപ്രകാശ്, സുരേഷ് വലിയകുന്ന്, ഇബ്രാഹിം കുളമംഗലം, സി.കെ. സലാം, പി.കെ. വിജേഷ് എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരി നഗരം ചീഞ്ഞുനാറുന്നു; സായാഹ്ന ധർണ നടത്തി സി.പി.ഐ appeared first on Valanchery Online.
വളാഞ്ചേരി: മാലിന്യപ്രശ്നം പരിഹരിക്കുക, ഐറിഷ് പദ്ധതി പൂർത്തിയാക്കുക, നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരംകാണുക എന്നീ ആവശ്യങ്ങളുന്നയിച്ചും ’നഗരസഭയെ നരകസഭ’യാക്കരുതെന്ന മുദ്രാവാക്യമുയർത്തിയും സി.പി.ഐ. ലോക്കൽകമ്മിറ്റി ബസ്‌സ്റ്റാന്റ് പരിസരത്ത് സായാഹ്നധർണ സംഘടിപ്പിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത് ഉദ്ഘാടനംചെയ്തു.
പി.എ. സലാം അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി. ജയപ്രകാശ്, സുരേഷ് വലിയകുന്ന്, ഇബ്രാഹിം കുളമംഗലം, സി.കെ. സലാം, പി.കെ. വിജേഷ് എന്നിവർ പ്രസംഗിച്ചു.