waste dump Archives - Valanchery Online

വളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി മാലിന്യ ശേഖരണത്തിന് നഗരസഭയിലെ ഹരിത കർമ സേന വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനി എം.സി.എഫിന് ചുറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെ തിരെ കർശന നടപടിയുമായി നഗരസഭ, നഗരസഭയിലെ 18-ാം വാർഡിൽ സ്ഥാപിച്ച മിനി എം.സി.എഫിനു പുറത്തായി വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇതു സംബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വെട്ടിച്ചിറയിലെ ഹോട്ടലിൽ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തി.

തുടർന്ന് മാലിന്യം തിരികെ എടുപ്പിക്കുകയും സ്ഥാപനത്തിന് നോട്ടീസ് നൽകി പിഴ ഈടാക്കാൻ നടപടി ആരംഭിക്കുകയും ചെയ്തു. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനായി ഓണിയിൽ പാലത്തിന് പുറമെ കൊട്ടാരം, മീമ്പാറ, വൈക്കത്തൂർ തുടങ്ങിയ പ്രദേശങ്ങളിലും മാലിന്യ കൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെയാണ് താൽക്കാലികമായി സംഭരിക്കുന്നത്. എന്നാൽ വാഹനത്തിലും മറ്റും എത്തുന്നവർ എം.സി.എഫിന് സമീപം മാലിന്യം വലിച്ചെറിയുന്നത് പതിവായിരുന്നു. നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശോധനയെത്തുകയും മാലിന്യം തള്ളിയവരെ കണ്ടെത്തി താക്കിതു ചെയ്യുകയും പിഴ ചുമത്തു കയും ചെയ്തിരുന്നു നടപടികൾ സ്വീകരിച്ചിട്ടും ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ നിന്ന് മാലിന്യം തള്ളുന്നത് പതിവായതോടെ നഗരസഭ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാരായ ഹെരാത്ത് ഇൻസ്പെക്ടർ ടി.പി. മുഹമ്മദ് അഷ്റഫ്, ജെ.എച്ച്.ഐമാരായ കെ. പി പത്മിനി, കെ.സി. ഫൗസിയ, ഡി.വി. ബിന്ദു കെ.കെ. മുഹമ്മദ് അഷ്റഫ്, പി.പി. ജവഹർ സുഹാസ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരിച്ചയക്കുന്ന പ്രവർത്തന നടപടികൾ സ്വീകരിച്ചത്.

The post വളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ appeared first on Valanchery Online.

പൊതുയിടങ്ങളിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുത്ത് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നശസഭ പരിധിയിൽ സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫ് ന് ചുറ്റും മാലിന്യം നിക്ഷേപിക്കുന്നത് നഗരസഭയുടെ ശ്രദ്ധയിൽ പെടുകയും നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ നിർദ്ദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്ത് നേരിട്ടു നടത്തിയ പരിശോധനയിൽ വാർഡ് 18, 28 ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫിൽ നിന്നും  ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച 12 പേർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും, പിഴ ചുമത്തുകയും ചെയ്തു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ് ടി.പി, ജെ.എച്ച്.ഐ  ബിന്ദു ഡി.വി, സാനിറ്റേഷൻ വർക്കർ സലിൻ എന്നിവരുടെ നേത്വത്തത്തിലാണ് പരിശോധന നടത്തിയത്.

The post പൊതുയിടങ്ങളിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുത്ത് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

തിരുനാവായ മേൽപ്പാലത്തിൽ മാലിന്യം തള്ളൽ പതിവാകുന്നു
തിരുനാവായ : തിരുനാവായ മേൽപ്പാലത്തിൽ മാലിന്യം തള്ളൽ പതിവാകുന്നു. രാത്രിയുടെ മറവിൽ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങളാണ് സമൂഹവിരുദ്ധർ തള്ളുന്നത്. ഇതുമൂലം യാത്രക്കാർ മേൽപ്പാലത്തിലൂടെ മൂക്കുപൊത്തി പോകേണ്ട അവസ്ഥയാണ്. പുഴുവരിക്കുന്ന മാലിന്യങ്ങൾ തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതും പതിവാണ്.

കോഴിയവശിഷ്ടങ്ങളും മൃഗാവശിഷ്ടങ്ങളുമാണ് കൂടുതലായും ഇവിടെ തള്ളുന്നത്. തെരുവുനായ്ക്കളുടെ ഭീഷണിയുമുണ്ട്. നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് അധികൃതർ ആരോഗ്യവകുപ്പ്, പോലീസ് എന്നിവരെ വിവരം അറിയിച്ചു. പാലത്തിൽ സി.സി.ടി.വി.യും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

The post തിരുനാവായ മേൽപ്പാലത്തിൽ മാലിന്യം തള്ളൽ പതിവാകുന്നു appeared first on Valanchery Online.