ward Archives - Valanchery Online
	1	</sy:updateFrequency>
ward Archives - Valanchery Online
എടച്ചലം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 21-ന്
കുറ്റിപ്പുറം : പഞ്ചായത്തിലെ 12 -ാം വാർഡായ എടച്ചലത്ത് ഉപതിരഞ്ഞെടുപ്പ് ജൂലായ് 21-ന് നടക്കും. ജൂലായ് രണ്ടുവരെ പത്രിക സമർപ്പിക്കാം. നാലിന് സൂക്ഷ്മപരിശോധന നടക്കും. ആറിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. എടച്ചലം വാർഡിനെ പ്രതിനിധീകരിച്ചിരുന്ന പഞ്ചായത്ത് പ്രസിഡൻറ് കൂടിയായായിരുന്ന റംല കറത്തൊടിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുസ്‌ലിംലീഗ് പ്രതിനിധിയായിരുന്ന റംല കറത്തൊടി 188 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്.
The post എടച്ചലം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 21-ന് appeared first on Valanchery Online.
കുറ്റിപ്പുറം : പഞ്ചായത്തിലെ 12 -ാം വാർഡായ എടച്ചലത്ത് ഉപതിരഞ്ഞെടുപ്പ് ജൂലായ് 21-ന് നടക്കും. ജൂലായ് രണ്ടുവരെ പത്രിക സമർപ്പിക്കാം. നാലിന് സൂക്ഷ്മപരിശോധന നടക്കും.
ആറിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. എടച്ചലം വാർഡിനെ പ്രതിനിധീകരിച്ചിരുന്ന പഞ്ചായത്ത് പ്രസിഡൻറ് കൂടിയായായിരുന്ന റംല കറത്തൊടിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുസ്‌ലിംലീഗ് പ്രതിനിധിയായിരുന്ന റംല കറത്തൊടി 188 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്.
			<slash:comments>0</slash:comments>
എടയൂരിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വാർഡംഗം
എടയൂർ: കോവിഡ് രണ്ടാം വരവ് പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലേക്കാവശ്യമായ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു. എടയൂർ ഹോമിയോ മെഡിക്കൽ ഓഫീസറിൽ നിന്നും പതിനൊന്നാം വാർഡായ പൂവത്തുംതറയിൽ അംഗം വിശ്വനാധൻ്റെ നേതൃത്വത്തിൽ മരുന്നുകൾ ഏറ്റുവാങ്ങി വിതരണം തുടങ്ങി. ആർ.ആർ.ടി അംഗങ്ങളായ കെ.പി മൊയ്തു, ടി.ടി ജബ്ബാർ, വി.പി കുഞ്ഞുട്ടി, വി.പി ജമാൽ മുഹമ്മദ്, എം സൈനുദ്ദീൻ, എം […]
The post എടയൂരിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വാർഡംഗം appeared first on Valanchery Online.
എടയൂർ: കോവിഡ് രണ്ടാം വരവ് പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലേക്കാവശ്യമായ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു. എടയൂർ ഹോമിയോ മെഡിക്കൽ ഓഫീസറിൽ നിന്നും പതിനൊന്നാം വാർഡായ പൂവത്തുംതറയിൽ അംഗം വിശ്വനാധൻ്റെ നേതൃത്വത്തിൽ മരുന്നുകൾ ഏറ്റുവാങ്ങി വിതരണം തുടങ്ങി. ആർ.ആർ.ടി അംഗങ്ങളായ കെ.പി മൊയ്തു, ടി.ടി ജബ്ബാർ, വി.പി കുഞ്ഞുട്ടി, വി.പി ജമാൽ മുഹമ്മദ്, എം സൈനുദ്ദീൻ, എം അൻവർ സാദത്ത്, കെ സാജിദ, അമ്പിളി ടീച്ചർ, വോളണ്ടിയർമാരായ വി.പി അൻവർ, എൻ.ടി നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകളിൽ പ്രതിരോധ മരുന്ന് എത്തിച്ചു കൊണ്ടിരിക്കുന്നു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ കാരാട് വാർഡ് കുടുംബശ്രീ വാർഷികവും അനുമോദനവും
വളാഞ്ചേരി: നഗരസഭയിലെ അഞ്ചാം വാർഡ് കാരാട് കുടുംബശ്രീ വാർഷികവും അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ കെ. ഫാത്തിമ കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി സുനിൽ കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത രമേശ്, ഷീബ, സരിത.കെ.വി, അജിത വി.പി, സുഹാസിനി, ധന്യ, പ്രീതി എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ […]
The post വളാഞ്ചേരി നഗരസഭ കാരാട് വാർഡ് കുടുംബശ്രീ വാർഷികവും അനുമോദനവും appeared first on Valanchery Online.
വളാഞ്ചേരി: നഗരസഭയിലെ  അഞ്ചാം വാർഡ് കാരാട് കുടുംബശ്രീ വാർഷികവും അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ  കെ. ഫാത്തിമ കുട്ടി അധ്യക്ഷത വഹിച്ചു.
നഗരസഭ സെക്രട്ടറി സുനിൽ കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ സുനിത രമേശ്, ഷീബ, സരിത.കെ.വി, അജിത വി.പി, സുഹാസിനി, ധന്യ, പ്രീതി എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ ബാലസഭാ അംഗങ്ങളുടെ കലാപരിപാടികളും നടന്നു. നഗരസഭആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ് പേഴ്സൺ കെ.ഫാത്തിമക്കുട്ടി ഉപഹാരങ്ങൾ വിതരണം ചെയ്തു.
			<slash:comments>0</slash:comments>
വാര്‍ഡ് തല ശുചീകരണം ഫലപ്രദമാക്കണമെന്ന് ജില്ലാ കലക്ടര്‍
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ഫലപ്രദമായി ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ഫണ്ട് യഥാസമയം ലഭ്യമാക്കാന്‍ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍മാരോട് കലക്ടര്‍ നിര്‍ദേശിച്ചു. വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വിളിച്ചുചേര്‍ത്ത മെഡിക്കല്‍ ഓഫീസര്‍മാരുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വാര്‍ഡ് അടിസ്ഥാനത്തില്‍ […]
The post വാര്‍ഡ് തല ശുചീകരണം ഫലപ്രദമാക്കണമെന്ന് ജില്ലാ കലക്ടര്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂര്‍ പതിനാറാം വാര്‍ഡില്‍ കെ കെ മോഹനകൃഷണന്‍ സത്യപ്രതിജ്ഞ ചെയ്തു
എടയൂര്‍: എടയൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു‌ഡി‌എഫ് സ്ഥാനാര്‍ഥി കെ.കെ.മോഹനകൃഷ്ണൻ സത്യ പ്രതിജ്ഞ ചെയ്തു. പൂക്കാട്ടിരി വില്ലേജ് പടിയിൽ നിന്നും പ്രകടനമായാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. വി .പി, എ. ഷുക്കൂർ ,മൊയ്തു എടയൂർ ,കെ.പി. വേലായുധൻ ,കല്ലിങ്ങൽ മുഹമ്മദ് കുട്ടി ,വി.ടി .സെയ്തലവി, മുഹമ്മദ് മുസ്തഫ എന്ന മുത്തു ,നൗഫൽ കലമ്പൻ ,കല്ലും കുണ്ടിൽ മണി ,ഷമീറ മെമ്പർ […]
The post എടയൂര്‍ പതിനാറാം വാര്‍ഡില്‍ കെ കെ മോഹനകൃഷണന്‍ സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
തിണ്ടലം ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർതികൾ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങി.
എടയൂർ: ജനുവരി 11ന് എടയൂർ പഞ്ചായത്തിലെ പതിനാറാം വാർഡായ തിണ്ടലത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് പ്രമുഖ പാർട്ടികളുടെ സ്ഥാനാർതികൾ നാമനിർദേശക പത്രികകൾ സമർപ്പിച്ചു. യുഡി‌എഫ് സ്ഥാനാർഥി കെകെ മോഹന കൃഷ്ണൻ നോമിനേഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ സമർപ്പിച്ചു. സിപി ഹംസ ഹാജി ,കല്ലിങ്ങൽ മുഹമ്മദ് കുട്ടി,മൊയ്തു എടയൂർ ,വി.പി.എ .ഷുക്കൂർ , സെയ്തലവി വി.ടി ,എ കെ മുസ്തഫ ,കെപി വേലായുധൻ ,ജാഫർ പുതുക്കുടി […]
The post തിണ്ടലം ഉപതെരഞ്ഞെടുപ്പ് : സ്ഥാനാർതികൾ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങി. appeared first on Valanchery Online.
എടയൂർ: ജനുവരി 11ന് എടയൂർ പഞ്ചായത്തിലെ പതിനാറാം വാർഡായ തിണ്ടലത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് പ്രമുഖ പാർട്ടികളുടെ സ്ഥാനാർതികൾ നാമനിർദേശക പത്രികകൾ സമർപ്പിച്ചു.
യുഡി‌എഫ് സ്ഥാനാർഥി കെകെ മോഹന കൃഷ്ണൻ നോമിനേഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ സമർപ്പിച്ചു. സിപി ഹംസ ഹാജി ,കല്ലിങ്ങൽ മുഹമ്മദ് കുട്ടി,മൊയ്തു എടയൂർ ,വി.പി.എ .ഷുക്കൂർ , സെയ്തലവി വി.ടി ,എ കെ മുസ്തഫ ,കെപി വേലായുധൻ ,ജാഫർ പുതുക്കുടി ,അസീസ് ,സിദ്ധീഖ് ,മുസ്തഫ മെമ്പർ തുടങ്ങിയവർ പങ്കെടുത്തു.
എൽ ഡി എഫ് സ്ഥാനാർഥിയായി പി ടി. അനിൽ കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കെ.കെ. രാജീവ് മാസ്റ്റർ, ജോയ് മാസ്റ്റർ, പ്രമീള , വി.പി.എസ് നമ്പീശൻ, സുനിൽ ദാസ്, ബാലൻ, സുമേഷ്, അബ്ദുള്ളക്കുട്ടി, കുഞ്ഞാലി, സുബ്രൻ , സലീന – വി’ എന്നിവരോടൊപ്പമാകുന്നു പത്രിക സമർപ്പിച്ചത്. 
ബിജെപി സ്ഥാനാർഥിയായി കെ. ടി.അനിൽ കുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കൃഷ്ണകുമാർ, ഗോപിനാഥ്, ഗണേഷ്, മണികണ്ഠൻ , കെ.വി. മണികൺഠൻ , ശിവൻ തിണ്ടലം എന്നിവരോടൊപ്പമാകുന്നു പത്രിക സമർപ്പിച്ചത്.
			<slash:comments>0</slash:comments>
അധികാരപ്പടി-അങ്ങാടിക്കുന്ന് റോഡ് ഉദ്ഘാടനംചെയ്തു
വളാഞ്ചേരി: എടയൂര്‍ ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാംവാര്‍ഡിലെ അധികാരപ്പടി, അങ്ങാടിക്കുന്ന് റോഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. സാജിദ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം കദീജാഷെരീഫ് അധ്യക്ഷതവഹിച്ചു. കെ.ടി. അബ്ദുള്‍മജീദ്, പരീത് കരേക്കാട്, പി. കമ്മുക്കുട്ടി, പി. അഹമ്മദ്കുട്ടി മൗലവി, പി. ഷെരീഫ്, എന്‍.ടി. ലത്തീഫ്, പാലക്കല്‍ മുഹമ്മദ്കുട്ടി, കെ.കെ. ശിഹാബ്, കെ. റഷീദ്, എന്‍.ടി. ശിഹാബുദ്ദീന്‍, പി.പി. ഹൈദ്രോസ്, പി. നിസാം എന്നിവര്‍ പ്രസംഗിച്ചു.
The post അധികാരപ്പടി-അങ്ങാടിക്കുന്ന് റോഡ് ഉദ്ഘാടനംചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പൂറം പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർമാരുടെ യോഗം ചേരുന്നു
കുറ്റിപ്പൂറം പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർമാരുടെ യോഗം ചേരുന്നു. മുന്‍ പഞ്ചായത്തംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തുന്നതിനായി കമ്മിറ്റി രൂപവത്കരിക്കുന്നതിനാണ് യോഗം ചേരുന്നത്. യോഗം തിങ്കളാഴ്ച 10.30ന് പഴയ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
The post കുറ്റിപ്പൂറം പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർമാരുടെ യോഗം ചേരുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഷഹദ് സുഖം പ്രാപിക്കുന്നു:ഐ.സി.യുവില്‍ നിന്ന് മാറ്റി
പിതാവ് തറയിലിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചുമാസം പ്രായമുള്ള ഷഹദ് സുഖം പ്രാപിച്ചുവരുന്നു. വളാഞ്ചേരി നടക്കാവില്‍ ആസ്​പത്രിയിലുള്ള കുഞ്ഞിനെ വ്യാഴാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മുറിയിലേക്ക് മാറ്റി. തലയ്ക്ക് പിറകില്‍ ക്ഷത മേറ്റ കുഞ്ഞിന്റെ കഴുത്തില്‍ മുറിപ്പാടുകളുമുണ്ട്. മുഹമ്മദിനെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. കാവും‌പുറത്ത് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് പരിക്കേൽ‌പ്പിച്ച പിതാവ് അറസ്റ്റിൽ
The post ഷഹദ് സുഖം പ്രാപിക്കുന്നു:ഐ.സി.യുവില്‍ നിന്ന് മാറ്റി appeared first on Valanchery Online.
കാവും‌പുറത്ത് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് പരിക്കേൽ‌പ്പിച്ച പിതാവ് അറസ്റ്റിൽ
			<slash:comments>0</slash:comments>