ward meeting Archives - Valanchery Online

വളാഞ്ചേരി നഗരസഭയിൽ ഭിന്നശേഷി വാർഡ് സഭാ യോഗം നാളെ
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ 14-ാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ഭിന്നശേഷി വാര്ഡ് സഭാ യോഗം 10.03.2022 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2.00 മണിക്ക് കൊളമംഗലം നന്മ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ ഭിന്നശേഷി വാർഡ് സഭാ യോഗം നാളെ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ വാർഡ് സഭകൾക്ക് തുടക്കമായി
വളാഞ്ചേരി: നഗരസഭ 2022-2023 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വാർഡ് സഭകൾക്ക് തുടക്കമായി. വാർഡ് 5 കാരാട് ഡിവിഷനിലെ വാർഡ് സഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. അതി ദരിദ്രരെ അംഗീകരിക്കൽ, പതിനാലാം പഞ്ചവത്സര പദ്ധതി,2022-23 വാർഷിക പദ്ധതി രൂപീകരണം, 2021-2022 വാർഷിക പദ്ധതി അവലോകനവും ഗുണഭോക്താക്കളെ അംഗീകരിക്കലും, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ചുള്ള അജണ്ടകൾ യോഗത്തിൽ ചർച്ച ചെയ്തു. വാർഡ് സഭകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും നറുക്കിട്ട് തിരഞ്ഞെടുത്ത ആൾക്ക് ചെയർമാൻ സമ്മാനം വിതരണം ചെയ്തു.

നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.റിയാസ്, എം.പി ഹാരിസ് മാസ്റ്റർ, മുൻ കൗൺസിലർ കെ.ഫാത്തിമക്കുട്ടി, വാർഡ് സഭാ കോ.ഓർഡിനേറ്റർ നൂറുൽ ആബിദ് നാലകത്ത് സംസാരിച്ചു. വരും ദിവസങ്ങളിൽ മുഴുവൻ വാർഡുകളിലും  യോഗങ്ങൾ നടക്കും. ഫെബ്രുവരി 27ന് സമാപിക്കും. പദ്ധതി നിർവഹണത്തിൽ വാർഡിൽ മുൻഗണന കൊടുക്കേണ്ട പ്രവർത്തികൾ വാർഡ്  സഭയിൽ  ചർച്ച ചെയ്തു തെരഞ്ഞെടുക്കുന്നതിനാൽ എല്ലാവരും വാർഡ് സഭകളിൽ പങ്കെടുത്തു നാടിന്റെ വികസന പ്രവർത്തനങ്ങളിൽ  പങ്കാളികളാകണമെന്ന് ചെയർമാൻ പറഞ്ഞു.

The post വളാഞ്ചേരി നഗരസഭയിൽ വാർഡ് സഭകൾക്ക് തുടക്കമായി appeared first on Valanchery Online.

കാർഷിക നിയമം; നിയമാസഭ പ്രമേയത്തെ പിൻതാങ്ങി കമ്മുട്ടിക്കുളത്ത് വാർഡ് സഭാ യോഗം
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള നിയമസഭ പ്രമേയം പാസാക്കിയതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടിക്കുളം പതിനൊന്നാം ഡിവിഷൻ വാർഡ് സഭാ യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി. കെ പി യാസർ അറഫാത്ത് അവതരിപ്പിച്ച പ്രമേയം  കളപ്പുലാൻ മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി പിന്താങ്ങി. പ്രമേയം വാർഡ് സഭാ യൊഗം ഐക്യകണ്ഠേന അംഗീകരിച്ച് പാസ്സാക്കുകയായിരുന്നു. വാർഡ് കൗൺസിലർ നാലകത്ത് നൗഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ഉദ്യോഗസ്ഥൻ ജുനൈദ് വാർഡ് സഭക്ക് നേതൃത്വം നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വർഷം ഇതുപോലെ അവതരിപ്പിച്ച പ്രമേയവും വാർഡ് സഭ ഐക്യകണ്ഠേന പാസ്സാക്കിയിരുന്നു.

The post കാർഷിക നിയമം; നിയമാസഭ പ്രമേയത്തെ പിൻതാങ്ങി കമ്മുട്ടിക്കുളത്ത് വാർഡ് സഭാ യോഗം appeared first on Valanchery Online.