ward 11 Archives - Valanchery Online

എടയൂർ പതിനൊന്നാം വാർഡ് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
എടയൂർ: സംസ്ഥാനമൊട്ടാകെ അങ്കണവാടികളുടെ പ്രവേശനോൽസവം ആഘോഷിക്കുന്നതിന്റെ  ഭാഗമായി  പതിനൊന്നാം വാർഡ് അങ്കണവാടി പ്രവേശനോത്സവം നടത്തി. പുതിയ വാടക കെട്ടിടത്തിൽ വർണശബളമായ അന്തരീക്ഷത്തിൽ നടന്ന പ്രവേശനോൽസവം വാർഡു മെമ്പർ കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ.പി. മൊയ്തു, ഇബ്രാഹിം കണ്ണങ്കോളിൽ, അബ്ദുൽ ലത്തീഫ് കലമ്പൻ തുടങ്ങിയവർ കുരുന്നുകൾക്ക് ആശംസകൾ നേർന്നു. എ.എൽ.എം.എസ്.സി അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ, തുടങ്ങിയവരും നിരവധി രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. മുഹമ്മദ് കുട്ടി വെഷ്ണം പാറ അങ്കണവാടിയിലേക്ക് ഒരു സീലിംഗ് ഫാൻ ഉപഹാരമായി നൽകി. ചടങ്ങിൽ അങ്കണവാടി വർക്കർ ഗ്രീഷ്മ സ്വാഗതവും ഗീത നന്ദിയും പറഞ്ഞു. എ.എൽ.എം.എസ്.സിയുടെ നേതൃത്വത്തിൽ പായസ വിതരണവും നടന്നു.

The post എടയൂർ പതിനൊന്നാം വാർഡ് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.