walking Archives - Valanchery Online
walking Archives - Valanchery Online
പട്ടാമ്പി പാലം: കാൽനടയാത്രക്ക് താൽക്കാലികാനുമതി
പട്ടാമ്പി: കൈവരി നിർമാണം തുടങ്ങാനുള്ള കാലതാമസവും ഓണം, പെരുന്നാൾ ആഘോഷവും കണക്കിലെടുത്ത് പട്ടാമ്പി പാലത്തിലൂടെ കാൽനടയാത്രക്ക് നിയന്ത്രണത്തോടെയുള്ള താൽക്കാലികാനുമതി നൽകി. ഓരോ ഭാഗത്തു നിന്നു൦ ഇടവിട്ടാണ് നടക്കാൻ അനുവദിക്കുക. ഇരുവശത്തും നിന്നും ഒരേസമയം ആളുകൾ പാലത്തിൽ കയറി തിരക്കനുഭവപ്പെടാതിരിക്കാനാണിത്. രാത്രി യാത്രാനിരോധം തുടരും. കൈവരി നിർമാണം തടസ്സപ്പെടാതിരിക്കാൻ റോഡ് ഭാഗിച്ച് കയർ കെട്ടി. ചൊവ്വാഴ്ച കൈവരികളുടെ നിർമാണമാരംഭിക്കുമെന്നായിരുന്നു തിങ്കളാഴ്ച വിദഗ്ധ പരിശോധനക്ക് ശേഷം […]
The post പട്ടാമ്പി പാലം: കാൽനടയാത്രക്ക് താൽക്കാലികാനുമതി appeared first on Valanchery Online.
പട്ടാമ്പി: കൈവരി നിർമാണം തുടങ്ങാനുള്ള കാലതാമസവും ഓണം, പെരുന്നാൾ ആഘോഷവും കണക്കിലെടുത്ത് പട്ടാമ്പി പാലത്തിലൂടെ കാൽനടയാത്രക്ക് നിയന്ത്രണത്തോടെയുള്ള താൽക്കാലികാനുമതി നൽകി. ഓരോ ഭാഗത്തു നിന്നു൦ ഇടവിട്ടാണ് നടക്കാൻ അനുവദിക്കുക. ഇരുവശത്തും നിന്നും ഒരേസമയം ആളുകൾ പാലത്തിൽ കയറി തിരക്കനുഭവപ്പെടാതിരിക്കാനാണിത്. രാത്രി യാത്രാനിരോധം തുടരും. കൈവരി നിർമാണം തടസ്സപ്പെടാതിരിക്കാൻ റോഡ് ഭാഗിച്ച് കയർ കെട്ടി.
ചൊവ്വാഴ്ച കൈവരികളുടെ നിർമാണമാരംഭിക്കുമെന്നായിരുന്നു തിങ്കളാഴ്ച വിദഗ്ധ പരിശോധനക്ക് ശേഷം മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ അറിയിച്ചിരുന്നത്. തൃശൂരിലെ ഏജൻസിയുമായി ഇത് സംബന്ധിച്ച് ധാരണയായിട്ടുണ്ട്. എന്നാൽ, രാവിലെ പണി തുടങ്ങാതിരുന്നപ്പോൾ പാലത്തി​െൻറ തെക്കുഭാഗത്ത് നിന്ന് കൂട്ടത്തോടെ ആളുകൾ പാലത്തിലൂടെ നടന്നുപോയി. ഓണം, പെരുന്നാൾ ആഘോഷ കാലമായതിനാൽ നടക്കാനുള്ള അനുമതി വേണമെന്ന് ഇരുഭാഗത്തുമുള്ള നാട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ആവശ്യം അനുവദിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു. ഇരുഭാഗത്തും വീപ്പകൾ സ്ഥാപിച്ച് കയർ കെട്ടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പി​െൻറയും പൊലീസി​െൻറയും നിയന്ത്രണത്തോടെ വൈകുന്നേരത്തോടെ തന്നെ പാലം കാൽനടക്കാർക്ക് തുറന്നുകൊടുത്തു. ജനങ്ങൾ സെൽഫിയെടുത്ത് അപകടങ്ങളുണ്ടാക്കരുതെന്നും എം.എൽ.എ അഭ്യർഥിച്ചു.
വളാഞ്ചേരിക്കാർക്ക് നവ്യാനുഭവമായി നീർത്തട നടത്തം
വളാഞ്ചേരി: നഗരമേഖലയിലെ കൊട്ടാരം തോടിനെ തൊട്ടറിഞ്ഞു നടത്തിയ നീർത്തട നടത്തം വളാഞ്ചേരിക്കാർക്ക് നവ്യാനുഭവമായി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരത്തിന്റെ സമഗ്രനീർത്തടം ആസൂത്രണം നടത്തുന്നതിനു മുന്നോടിയായാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാധാരണജനങ്ങളും പരിസ്ഥിതി പ്രവർത്തകരും അടങ്ങുന്ന സംഘം നീർത്തട നടത്തം നടത്തിയത്. നഗരമേഖലയിലൂടെ കടന്നുപോകുന്ന കൊട്ടാരം തോടിന്റെ വരമ്പിലൂടെ നടന്നുനീങ്ങിയ സംഘത്തിന്റെ യാത്ര കടുങ്ങാട്ട്നിന്നാണ് ആരംഭിച്ചത്. നഗരസഭാ സ്റ്റേഡിയ പരിസരത്തായിരുന്നു സമാപനം. നഗരസഭാധ്യക്ഷ എം.ഷാഹിന […]
The post വളാഞ്ചേരിക്കാർക്ക് നവ്യാനുഭവമായി നീർത്തട നടത്തം appeared first on Valanchery Online.
വളാഞ്ചേരി: നഗരമേഖലയിലെ കൊട്ടാരം തോടിനെ തൊട്ടറിഞ്ഞു നടത്തിയ നീർത്തട നടത്തം വളാഞ്ചേരിക്കാർക്ക് നവ്യാനുഭവമായി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരത്തിന്റെ സമഗ്രനീർത്തടം ആസൂത്രണം നടത്തുന്നതിനു മുന്നോടിയായാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാധാരണജനങ്ങളും പരിസ്ഥിതി പ്രവർത്തകരും അടങ്ങുന്ന സംഘം നീർത്തട നടത്തം നടത്തിയത്. നഗരമേഖലയിലൂടെ കടന്നുപോകുന്ന കൊട്ടാരം തോടിന്റെ വരമ്പിലൂടെ നടന്നുനീങ്ങിയ സംഘത്തിന്റെ യാത്ര കടുങ്ങാട്ട്നിന്നാണ് ആരംഭിച്ചത്.
നഗരസഭാ സ്റ്റേഡിയ പരിസരത്തായിരുന്നു സമാപനം. നഗരസഭാധ്യക്ഷ എം.ഷാഹിന നീർത്തട നടത്തം ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. മരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ സി.അബ്ദുന്നാസർ, കൗൺസിലർമാരായ. പി.അബ്ദുൽഗഫൂർ, ടി.പി.രഘുനാഥൻ, സെക്രട്ടറി ടി.കെ.സുജിത്, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എം.ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
നഗരസഭാംഗങ്ങളായ സി.ശിഹാബുദ്ദീൻ, പി.പി.ഹമീദ്, എം.പി.ഷാഹുൽഹമീദ്, വസന്ത വേലായുധൻ, പി.മുഹമ്മദ് നൗഫൽ, മൂർക്കത്ത് മുസ്തഫ, അസിസ്റ്റന്റ് എൻജിനീയർ ഗ്രേഷ്യസ് എം.ജോൺ, കൃഷി ഓഫിസർ മൃദുൽ വിനോദ് എന്നിവർ നീർത്തട നടത്തത്തിനു നേതൃത്വം നൽകി. പാടശേഖര സമിതി അംഗങ്ങൾ പരിസ്ഥിതിപ്രവർത്തകർ, കർഷകർ തുടങ്ങിയവരും യാത്രയിൽ പങ്കാളികളായി. നഗരപരിധിയിലൂടെ കടന്നുപോകുന്ന മറ്റു തോടുകളും അനുബന്ധ ജലസ്രോതസ്സുകളും ഇതേ രീതിയിൽ പരിശോധിക്കുമെന്നും അതോടൊപ്പം വളാഞ്ചേരി നഗരസഭയ്ക്കായി സംയോജിത നീർത്തടാധിഷ്ടിത വികസന പദ്ധതി തയാറാക്കുമെന്നും നഗരസഭാധ്യക്ഷ എം.ഷാഹിന അറിയിച്ചു.
വളാഞ്ചേരിയില്‍ നീര്‍ത്തട നടത്തം നാളെ ആരംഭിക്കും
വളാഞ്ചേരി നഗരത്തില്‍ സമഗ്ര നീര്‍ത്തട വികസന പദ്ധതി തയ്യാറാക്കുവാന്‍ നീര്‍ത്തട നടത്തം നടത്തുു. നാളെ (ഏപ്രിð 28) രാവിലെ നഗരത്തിലെ പ്രധാന തോടായ കൊട്ടാരം തോടിന്റെ കരകളിലൂടെ വിദഗ്ദധരും ജനപ്രതിനിധികളും അടുങ്ങുന്ന സംഘം നടന്ന് നീര്‍ത്തട വിവരംശേഖരണം നടത്തും. തുടര്‍ന്ന് നഗരപരിധിയിലൂടെ കടന്നുപോകുന്ന തോടുകളും അനുബന്ധ നീര്‍ത്തടങ്ങളും ഇപ്രകാരം നടന്ന് കണ്ടെത്തിയും രേഖപ്പെടുത്തിയുമാണ് നീര്‍ത്തടാധിഷ്ടിത വികസന പദ്ധതി തയ്യാറാക്കുന്നത്. കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന […]
The post വളാഞ്ചേരിയില്‍ നീര്‍ത്തട നടത്തം നാളെ ആരംഭിക്കും appeared first on Valanchery Online.
നടപ്പാതയിലെ സ്ലാബിനിടയില്‍ കുട്ടിയുടെ കാല്‍ കുടുങ്ങി
കുറ്റിപ്പുറം: നടക്കുന്നതിനിടെ കുട്ടിയുടെ കാല്‍നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങി. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മാതാവിനൊപ്പം നടന്നുപോകുന്നതിനിടെയാണ് അഞ്ചുവയസ്സോളം പ്രായമുള്ള കുട്ടിയുടെ കാല്‍ നടപ്പാതയിലെ രണ്ടുസ്ലാബുകള്‍ക്കിടയില്‍ അകപ്പെട്ടത്. പ്രദേശത്ത് കോളറ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നഗരത്തിലെ ഓടകള്‍ ശുചീകരിച്ചിരുന്നു. ഓടകള്‍ ശുചീകരിക്കാനായി സ്ലാബുകള്‍ എടുത്തുമാറ്റിയത് ശരിയായ വിധത്തില്‍ പുനഃസ്ഥാപിക്കാത്തതിനാലാണ് സ്ലാബുകള്‍ക്കിടയില്‍ വിടവുണ്ടായത്. ഇത്തരം വിടവുകളില്‍ കുട്ടികളുടെ കാല്‍ അകപ്പെടുന്നത് നിത്യസംഭവമായിട്ടുണ്ട്. മൂന്നാഴ്ചമുമ്പ് […]
The post നടപ്പാതയിലെ സ്ലാബിനിടയില്‍ കുട്ടിയുടെ കാല്‍ കുടുങ്ങി appeared first on Valanchery Online.
Summary: A girl walking with her mother after school caught her leg in the slab.