walayar Archives - Valanchery Online

യാത്രക്കാരിയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ ആദരിച്ചു വലിയകുന്നിലെ പൗരാവലി
ഇരിമ്പിളിയം: ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുപത് വയസ്സുകാരിക്ക് വാളയാർ -കോഴിക്കോട് റൂട്ടിലോടുന്ന വാളയാർ ബസ്സിലെ ജീവനക്കാർ കൃത്യസമയത്ത് ചികിത്സ നൽകി തുണയായി. മലപ്പുറത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന പെൺകുട്ടിക്ക്‌ കുളപ്പുള്ളിയിലെ വീട്ടിലേക്കു പോകുന്നതിനിടെ വലിയകുന്നിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് ബസ് വലിയകുന്നിലെ സ്വകാര്യ ക്ലിനിക്കിലേക്കെത്തിച്ച് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചശേഷമാണ് ബസ് വീണ്ടും യാത്രയായത്.

ബുധനാഴ്ച രാവിലെ വലിയകുന്നിലെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ മെഡികെയർ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ബസ് ജീവനക്കാരായ പി. സന്ദീപ്, ടി. നവാസ് എന്നിവരെയും യാത്രക്കാരായ ഡോ. നദാ ഹാരിസ്, പി. ശിവപ്രസാദ് എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വളാഞ്ചേരി മേഖല ജോ. സെക്രട്ടറി ടി. താഹിർ, മൊയ്തീൻകുട്ടി എന്ന കുഞ്ഞിപ്പ, നടക്കാവിൽ ഹംസ, ഡോ. അദ്രിജ. എസ്. മോഹൻ, ടി.പി. ഹുസൈൻ, അനീഷ് വലിയകുന്ന്, അനൂപ് കോഴിക്കോട്ടിൽ, ടി. ഇസ്മായിൽ, സഹീർ ഇരിമ്പിളിയം തുടങ്ങിയവർ സംബന്ധിച്ചു.

The post യാത്രക്കാരിയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ ആദരിച്ചു വലിയകുന്നിലെ പൗരാവലി appeared first on Valanchery Online.

വാളയാറിലെ പെൺകുട്ടികൾക്ക് നീതിനിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു പൂക്കാട്ടിരിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് നീതിയാത്ര നടത്തി
വളാഞ്ചേരി : വാളയാറിലെ പെൺകുട്ടികൾക്ക് നീതിനിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു. സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി നീതിയാത്ര സംഘടിപ്പിച്ചു.

പൂക്കാട്ടിരിയിൽനിന്ന്‌ വളാഞ്ചേരിയിലേക്കായിരുന്നു യാത്ര. ജാഥാക്യാപ്റ്റൻ കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.ബി. ആദിലിന് പതാക കൈമാറിക്കൊണ്ട് സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി ഷഹ്നാസ് പാലയ്ക്കൽ ഉദ്ഘാടനംചെയ്തു.

കോട്ടയ്ക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷബാബ് വക്കരത്ത് മുഖ്യപ്രഭാഷണം നടത്തി. റംഷാദ് വളാഞ്ചേരി, ശരത് മേനോക്കി, യാസീൻ കോട്ടപ്പുറം, അസറു വളാഞ്ചേരി, ജാസിൽ, മുൻഷിദ്, മിഥുൻ, ഷാമിൽ കക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

The post വാളയാറിലെ പെൺകുട്ടികൾക്ക് നീതിനിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു പൂക്കാട്ടിരിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് നീതിയാത്ര നടത്തി appeared first on Valanchery Online.

വാളയാറിലെ സഹോദരിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹരിത വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: വാളയാറിൽ  ക്രൂരമായ പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ സഹോദരിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വളാഞ്ചേരി ഹരിത നടത്തിയ പ്രതിഷേധ പ്രകടനം. മുസ്ലിം ലീഗ് വളാഞ്ചേരി മുൻസിപ്പൽ പ്രസിഡന്റ്‌ സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മജ്‌ലിസ് കോളേജ് ചെയർപേഴ്സൺ ഫാത്തിമ ലമീസ് അധ്യക്ഷത വഹിച്ചു. ഹരിത നേതാവ് ആഷിഖ ഖാനം സ്വാഗതവും മൂർക്കനാട് പഞ്ചായത്ത്‌ ഹരിത പ്രസിഡന്റ്‌ ഷബ്‌ന നന്ദിയും പറഞ്ഞു. ചടങ്ങിൽ യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ റിയാസ്, msf മുൻസിപ്പൽ പ്രസിഡന്റ്‌ സഫ്‌വാൻ മാരാത്ത്, ജനറൽ സെക്രട്ടറി മുനവ്വർ, കോൺഗ്രസ്‌ നേതാവ് ശ്രീകുമാർ മാസ്റ്റർ, mes കോളേജ് ഹരിത യൂണിറ്റ് പ്രസിഡന്റ്‌ ആയിഷ  തുടങ്ങിയവർ സംബന്ധിച്ചു.

The post വാളയാറിലെ സഹോദരിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹരിത വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.

വാളയാർ സംഭവം; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കുറ്റിപ്പുറം: വാളയാറിലെ സഹോദരിമാർക്ക് നീതിവേണം ഭരണകൂട നിശബ്ദതക്കെതിരെ കുറ്റിപ്പുറം യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ആയിരം അപരാതികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് എന്ന ഭരണഘടന മാറ്റിമറിച്ച് കൊണ്ട് ആയിരം കുഞ്ഞുങ്ങൾ മരിച്ചാലും ഒരു സി പി എം കാരനും ശിക്ഷിക്കപെടരുത് എന്ന വാശിയോടെയാണ് ഭരണകൂടത്തിന്റെ ഈ കാര്യത്തിലുള്ള സമീപനം എന്ന് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഇസ്സുദ്ദീൻ ആലുക്കൽ അദ്യക്ഷ വഹിച്ച് പറഞ്ഞു.

DCC സെക്രട്ടറി ഉമ്മർ ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മുജീബ് കുളകാട്  ബ്ലോക്ക് സെക്രട്ടറി അഹമ്മദ് കുട്ടി ചെമ്പിക്കൽ എന്നിവർ സംസാരിച്ചു. മുസ്തഫ കുറ്റിപ്പുറം സൽമാൻ രാങ്ങാട്ടൂർ സലാം ബിലാൽ വെങ്കിടേഷ് സബീഹ് ബിലാൽ അമീൻ എന്നിവർ നേതൃത്വം നൽകി.

The post വാളയാർ സംഭവം; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു appeared first on Valanchery Online.

വാളയാർ സംഭവം ; പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ പരാജയം – വെൽഫെയർ പാർട്ടി
വളാഞ്ചേരി : വാളയാർ കേസിലെ പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ നിരുത്തരവാദ സമീപനമാണെന്നും വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ അഡ്വ. ടി.വി. ഫൈസൽ റഹ്മാൻ, കമ്മിറ്റി അംഗങ്ങളായ പി.പി. ഹംസക്കുട്ടി, വി.പി. അനീസ്, കെ.എം. കുട്ടി, തയ്യിൽ മുഹമ്മദ്, വി.പി. യൂനുസ്, കെ.ബി. അലി, റഷീദ് മധുക്കൽ, പി. യാസീൻ എന്നിവർ നേതൃത്വം നൽകി.

The post വാളയാർ സംഭവം ; പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ പരാജയം – വെൽഫെയർ പാർട്ടി appeared first on Valanchery Online.