waiting Archives - Valanchery Online

ഒരു കാത്തിരിപ്പ് കേന്ദ്രത്തിനായി വളാഞ്ചേരിക്കാർ ഇനിയെത്ര നാൾ കാത്തിരിക്കണം?
വളാഞ്ചേരി: ദേശീയ പാതയിലെ പ്രധാന നഗരങ്ങളിലൊന്നായ വളാഞ്ചേരിയിൽ ദീർഘദൂര സ്വകാര്യ, സർക്കാർ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. മുമ്പ് ട്രാഫിക് പരിഷ്കരണത്തിൻ്റെ ഭാഗമായി ദീർഘദൂര ബസുകൾ സ്റ്റാൻ്റിൽ കയറാതെ ദേശീയപാതക്കരികിൽ ആളെ ഇറക്കുകയും കയറ്റുകയും ചെയ്താൽ മതി എന്ന് തീരുമാനമെടുത്തിരിന്നു. ഇതു കാരണം യാത്രക്കാർ റോഡരികിൽ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ്. ട്രാഫിക് പരിഷ്കാരം നടപ്പിലാക്കി വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. നിലവിൽ പട്ടാമ്പി റോഡിൽ മാത്രമാണ് കാത്തിരിപ്പ് കേന്ദ്രമുള്ളത്. അതിനാൽ വേനൽക്കാലത്ത് കടുത്ത വെയിലും മഴക്കാലത്ത് മഴയും സഹിച്ചോ കടവരാന്തകളിൽ ഇടം കണ്ടെത്തിയോ വേണം യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ. സ്ത്രീകളും വൃദ്ധരും കുട്ടികളുമടക്കമുള്ളവർ ഇതിനാൽ ഏറെ പ്രയാസപ്പെടുന്നുണ്ട്.  പ്രശ്നത്തിന് ഉടൻ പരിഹാരം കാണെണമെന്ന ആവശ്യം ശക്തമാണ്.

The post ഒരു കാത്തിരിപ്പ് കേന്ദ്രത്തിനായി വളാഞ്ചേരിക്കാർ ഇനിയെത്ര നാൾ കാത്തിരിക്കണം? appeared first on Valanchery Online.

New bus waiting shed at Pattambi road
പട്ടാമ്പി റോഡിലെ പൊളിച്ചു മാറ്റിയ പഴയ കോൺക്രീറ്റ് ബസ് സ്റ്റോപ്പിനു പകരം പുതിയ സ്റ്റോപ് നിലവിൽ വന്നു.

പൊളിച്ചുമാറ്റിയ കോൺക്രീറ്റ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തറ അതേപോലെ നിലനിർത്തി, അതിൻമേൽ ഒരു ഷെഡ് കെട്ടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. യാത്രക്കാർക്ക് ശക്തമായ മഴയിൽ നിൽക്കാനുള്ള സ്ഥലം പോലും ഇപ്പോൾ ഇല്ലെന്ന അവസ്ഥയാണുള്ളത്. ഇരുമ്പു തൂണുകൾക്കുമുകളിൽ ഒരു ഷീറ്റ് മാത്രം വിരിച്ച് നിർമ്മിച്ചിട്ടുള്ള ഇപ്പോഴത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്കിരിക്കാൻ ഒരു ഇരിപ്പിടം പോലുമില്ല. സമാനമായ ഒരു കാത്തിരിപ്പ് കേന്ദ്രം പെരിന്തൽമണ്ണ റോഡിൽ നിർമ്മിച്ചിരുന്നെങ്കിലും ആഴ്ചകൾക്കകം അതിന്റെ മേൽക്കൂര അപ്പാടെ നിലംപൊത്തിയിരുന്നു. പൊളിച്ചുമാറ്റപ്പെട്ട പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റത്ര ഉറപ്പ് പോലും യാത്രക്കാർക്ക് ഈ ഷെഡിൽ കിട്ടുമോ എന്ന ആശങ്കയിലാണത്രെ പരിസരവാസികൾ.

Summary: New Bus waiting shed in Valanchery at pattambi road

The post New bus waiting shed at Pattambi road appeared first on Valanchery Online.

No waiting sheds: Long distance passengers having tough time at Valacnchery
വളാഞ്ചേരി ടൌണിൽ ബസ്‌സ്റ്റാന്റിനു പുറത്തു ഉള്ള മൂന്ന് ബസ് സ്റ്റോപ്പുകളിൽ കാത്തിരിപ്പു കേന്ദ്രമില്ലാത്തത് യാത്രക്കാരെ വലക്കുന്നു. കോഴിക്കോട് റോഡിന്റെ ഇരു വശങ്ങളിലും പട്ടാമ്പി റോഡിലും ഉള്ള സ്റ്റോപ്പുകൾക്കാണ് കാത്തിരിപ്പഉ കേന്ദ്രമില്ലാത്തത്. പഴക്കവും ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി പട്ടാമ്പി റോഡിലെ കാത്തിരിപ്പ് കേന്ദ്രം ഈ അടുത്ത കാലത്ത് പൊളിച്ചിരുന്നു. എന്നാൽ ഇത് പുതുക്കി പണിയാൻ യാതൊരു നടപടിയും  ഇതുവരെ സ്വീകരിച്ചിട്ടില്ല.

ദേശീയപാതയിൽ റോഡിനു ഇരുവശങ്ങളിൽ ഉള്ള സ്റ്റോപ്പുകളിൽ  വർഷങ്ങളായി കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ദീർഘദൂര ബസുകൾ കാത്ത് ഇവിടെ നിൽക്കുന്ന യാത്രക്കാർക്ക് മഴയും വെയിലും ഏറ്റു നിൽക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. ശക്തമായ മഴയിലും വെയിലിലും യാത്രക്കാർക്ക് തൊട്ടടുത്തുള്ള പീടിക വരാന്തകളാണ് ശരണം. ചിലസമയങ്ങളിൽ ഈ യാത്രക്കാർ തങ്ങളുടെ കടവരാന്തകളിൽ തിങ്ങി നിൽക്കുന്നത് കച്ചവടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ക്ലീൻ സിറ്റി പദ്ധതിയിൽ വളാഞ്ചേരി പട്ടണത്തിനനുവദിച്ച ധനസഹായമുപയോഗിച്ചെങ്കിലും പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നാണ് ഇപ്പോൾ ജനങ്ങളുടെ പ്രതീക്ഷ..

Summary:Long distance passengers struggles at Valanchery as there is no bus waiting shed on Kozhikode road and pattambi road.

The post No waiting sheds: Long distance passengers having tough time at Valacnchery appeared first on Valanchery Online.

Bus waiting shed demolished by panchayath
വളാഞ്ചേരി ടൌണിൽ പട്ടാമ്പി റോഡിൽ പഴയ പോസ്റ്റോഫീസിനു മുന്നിലുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് അധിക്രതർ പൊളിച്ചു മാറ്റി. 80കളുടെ മധ്യത്തിൽ പണികഴിപ്പിച്ച ഈ കോൺക്രീറ്റ് ഷെഡ് അറ്റകുറ്റപണികൾ നടത്താതിനാൽ തകർച്ചയുടെ വക്കിലായിരുന്നു. സുരക്ഷാപ്രശ്നം മുന്നിർത്തി, പഞ്ചായ്ത്ത് ഈ വെയിറ്റിങ്ങ് ഷെഡ് പൊളിച്ചുകളഞ്ഞതോടെ ബസ് കാത്തുനിൽക്കാൻ യോജിച്ച ഒരിടം പോലും ഇല്ലാതെ വിഷമിക്കുകയാണ് യാത്രക്കാർ. അതിനാൽ എത്രയും വേഗം തൽ‌സ്ഥാനത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Summary: Decades old bus waiting shed in front of old post office at Pattambi road Valanchery was demolished by the Grama Panchayath, citing its poor condition. The nearby dwellers seek a new waiting shed instead as its hard for those passengers to stand in the sun with no shelter, while waiting for the bus.

The post Bus waiting shed demolished by panchayath appeared first on Valanchery Online.