wafi Archives - Valanchery Online
wafi Archives - Valanchery Online
വളാഞ്ചേരി ബുസ്താനുൻ ഉലൂം വിമൺസ് കോളേജിൽ ഫാളില കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി ബുസ്താനുൻ ഉലൂം വിമൺസ് കോളേജിൽ ഫാളില കോഴ്സിലേക്ക് 2020 അദ്ധ്യയന വർഷ അഡ്മിഷൻ ആരംഭിച്ചു. മഹല്ല് നിവാസി വി.കെ മൊയ്തീന്റെ മകൾക്ക് അഡ്മിഷൻ നൽകി പ്രിൻസിപ്പൾ മുനീർ ഹുദവി വിളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് അസ്ലം പാലാറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ജിഷാർ, യു.ടി ഹംസ ഫൈസി, ജഅഫർ ഹുദവി എന്നിവർ സംബന്ധിച്ചു.
The post വളാഞ്ചേരി ബുസ്താനുൻ ഉലൂം വിമൺസ് കോളേജിൽ ഫാളില കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇൻ്റർനാഷണക് ഫിഖ്ഹ് കോൺഫറൻസിന് സമാപനം
വളാഞ്ചേരി മർകസ് വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ എം.എം.എസ്.എ യും ഫിഖ്ഹ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫിഖ്ഹ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം. ഇസ്ലാമിക കർമ്മശാസ്ത്രം; പ്രമാണികത, സാമ്പത്തിക ശാസ്ത്രം, ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ പ്രമേയങ്ങളിലായി നാല് സെഷനുകളായി നടന്ന കോൺഫറൻസിൽ ആയിരത്തോളം പേർ പങ്കെടുത്തു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് […]
The post ഇൻ്റർനാഷണക് ഫിഖ്ഹ് കോൺഫറൻസിന് സമാപനം appeared first on Valanchery Online.
വളാഞ്ചേരി മർകസ് വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ എം.എം.എസ്.എ യും ഫിഖ്ഹ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫിഖ്ഹ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം. ഇസ്ലാമിക കർമ്മശാസ്ത്രം; പ്രമാണികത, സാമ്പത്തിക ശാസ്ത്രം, ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ പ്രമേയങ്ങളിലായി നാല് സെഷനുകളായി നടന്ന കോൺഫറൻസിൽ ആയിരത്തോളം പേർ പങ്കെടുത്തു.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് ജനറൽ സെക്രട്ടറിയുമായ ശൈഖുനാ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. സഈദ് അലി ഹസ്റത്ത്, പ്രൊഫ. ളിയാഉദ്ധീൻ ഫൈസി മേൽമുറി, ഡോ. മുഹമ്മദ് ബ്നു ഉസ്മാൻ ഹൈദരാബാദ്, ഡോ.മുഫ്തി സാഹിദ് അലി ഖാൻ (അലിഗഢ്), ഡോ.അത്വിയ്യ ലാഷിൻ (ഈജിപ്ത്), അൻവർ അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽ ഫള്ഫരി, ഡോ. ജഅഫർ ഹുദവി കൊളത്തൂർ, മുഹ്സിൻ വാഫി പനങ്ങാങ്ങര, അലി വാഫി കല്ലായി, അബ്ദുൽ വഹാബ് വാഫി എന്നിവർ വിഷയാവതരണം നടത്തി. എം.കെ അബ്ദുള്ള ഫൈസി കൊടശ്ശേരി, മമ്മിക്കുട്ടി മുസ്ലിയാർ, കുഞ്ഞഹമ്മദ് ബാഖവി നെടുങ്ങോട്ടൂർ, ഡോ. അബ്ദുൽ ബർറ് വാഫി അൽ അസ്ഹരി, ഡോ. ഫൈസൽ വാഫി അൽ അസ്ഹരി, ഡോ.ജലീൽ വാഫി അൽ അസ്ഹരി, റഫീഖ് വാഫി തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
വാഫി അധ്യാപക ശില്പശാല വളാഞ്ചേരി മര്‍ക്കസില്‍ നടന്നു
വാഫി സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കുള്ള ശില്പശാല വളാഞ്ചേരി മര്‍ക്കസില്‍ നടന്നു. സൈദ് മുഹമ്മദ് നിസാമി ഉദ്ഘാടനംചെയ്തു. അബ്ദുള്‍ഹക്കീം ഫൈസി ആദൃശ്ശേരി, ഡോ. ബഹാഉദ്ദീന്‍ ഹുദവി, ടി. ജൗഹര്‍ മുനവ്വിര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. അഹമ്മദ് വാഫി കക്കാട് പ്രസംഗിച്ചു.
The post വാഫി അധ്യാപക ശില്പശാല വളാഞ്ചേരി മര്‍ക്കസില്‍ നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
വാഫി കലോത്സവത്തോടനുബന്ധിച്ച് വാഫി വഫിയ്യ കുടുംബസംഗമം നടത്തി
ജീവിതം അടുക്കളയിലൊതുക്കുന്ന സ്ത്രീത്വത്തില്‍നിന്നുള്ള മോചനം നന്മയുടെ ഇസ്‌ലാമിക പൂര്‍ത്തീകരണമാണ് വാഫിയകൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സെയ്ത് മുഹമ്മദ് നിസാമി പറഞ്ഞു. കാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ നടക്കുന്ന ആറാമത് സംസ്ഥാന വാഫി കലോത്സവത്തോടനുബന്ധിച്ച് നടന്ന വാഫി വഫിയ്യ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. അബ്ദുള്‍ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഹമ്മദ് വാഫി കക്കാട്, മിഥ്‌ലാജ് വാഫി, ഇബ്രാഹിം […]
The post വാഫി കലോത്സവത്തോടനുബന്ധിച്ച് വാഫി വഫിയ്യ കുടുംബസംഗമം നടത്തി appeared first on Valanchery Online.
Summary: A family union session has been organized in connection with Wafi fest at Markaz Campus, karthala, valanchery
			<slash:comments>0</slash:comments>
ആറാമത് സംസ്ഥാന വാഫി കലോത്സവം തുടങ്ങി
ആറാമത് സംസ്ഥാന വാഫി കലോത്സവം വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ തുടങ്ങി. സി.ഐ.സി. അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സൈദ് മുഹമ്മദ് നിസാമി ഉദ്ഘാടനംചെയ്തു. കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. ഉവൈസ് മറ്റത്തൂര്‍, ജില്ലാപഞ്ചായത്തംഗം കെ.എം. അബ്ദുള്‍ ഗഫൂര്‍, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ റീജ്യണല്‍ ഡയറക്ടര്‍ ടി.പി. മുഹമ്മദ് യൂനുസ്, വി.കെ. സുഹൈല്‍, ശുഹൈബ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മുഴുവന്‍ വാഫി വിദ്യാര്‍ഥികളും […]
The post ആറാമത് സംസ്ഥാന വാഫി കലോത്സവം തുടങ്ങി appeared first on Valanchery Online.
Summary: The 6th State Wafi Festival inaugurated at Valanchery Markas Campus
			<slash:comments>0</slash:comments>
മതം ആചരിക്കുക, ആഘോഷിക്കാനുള്ളതല്ല- കെ.എം. ഷാജി എം.എൽ.എ
മതം ആചരിക്കാനുള്ളതാണെന്നും ആഘോഷിക്കാനുള്ളതല്ലെന്നും കെ.എം. ഷാജി എം.എൽ.എ. വളാഞ്ചേരി കാര്‍ത്തല മര്‍ക്കസ് കാമ്പസില്‍ നടന്ന ആറാമത് സംസ്ഥാന വാഫി കലോത്സവത്തോടനുബന്ധിച്ച് നടന്ന ‘സേവനബോധനം’ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവാഹം, വിരുന്ന്, നോമ്പുതുറ, ഹജ്ജിന് യാത്രയാകല്‍ തുടങ്ങി എല്ലാം ആഘോഷങ്ങളാക്കി മാറ്റിയിരിക്കുന്നു. ആരെയും തൃപ്തിപ്പെടുത്തലല്ല, മറിച്ച് ആത്മനിര്‍വൃതിയാകണം സേവനം. നാംചെയ്യുന്ന കര്‍മ്മവും ധര്‍മ്മവുമാണ് നമ്മെ ദൈവത്തിലേക്കെത്തിക്കുന്നത്. എന്നാല്‍ കാപട്യങ്ങളിലും തട്ടിപ്പുകളിലുമാണ് പലരും വിശ്വസിക്കുന്നത്- […]
The post മതം ആചരിക്കുക, ആഘോഷിക്കാനുള്ളതല്ല- കെ.എം. ഷാജി എം.എൽ.എ appeared first on Valanchery Online.
Summary: KM Shaji MLA delivered a speech in 6th State Wafi Kalotsavam held at Markas, Valanchery.
			<slash:comments>0</slash:comments>