vyapari Archives - Valanchery Online
vyapari Archives - Valanchery Online
കർഷക സമരത്തിന് ഐക്യദാർഢ്യം; വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
വളാഞ്ചേരി: വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ദില്ലിയിലെ കർഷക സമർത്തിന്ന് ഐക്യദാർഢ്യ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. വളാഞ്ചേരി ബസ്റ്റാൻ്റിൽ വെച്ച് നടന്ന സദസ്സ് വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി കാസിംവാടി ഉൽഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗം താഹിർ ആദ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി അബ്ദുൽകരീം സ്വാഗതവും സുനിൽ നടുവട്ടം നന്ദിയും പറഞ്ഞു
The post കർഷക സമരത്തിന് ഐക്യദാർഢ്യം; വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ വ്യാപാരിക്കൂട്ടാ‍ായ്മയിൽ സമൂഹവിവാഹം നടത്തി
വളാഞ്ചേരി: വളാഞ്ചേരിയിലെ വ്യാപാരിക്കൂട്ടായ്മയില്‍ ഏഴു യുവതികള്‍ ദാമ്പത്യജീവിതത്തിലേക്ക്. വളാഞ്ചേരി നഗരസഭ, തിരുവേഗപ്പുറ, പരുതൂര്‍, ഇരിമ്പിളിയം, എടയൂര്‍, മാറാക്കര, കുറ്റിപ്പുറം, ആതവനാട്, മൂര്‍ക്കനാട് എന്നീ പഞ്ചായത്തുകളില്‍നിന്ന് തിരഞ്ഞെടുത്ത ഇരുപത്തിയൊന്ന് യുവതികളില്‍ ഏഴുപേരുടെ വിവാഹമാണ് വ്യാഴാഴ്ച വളാഞ്ചേരിയില്‍ നടന്നത്. ബാക്കിയുള്ള പതിനാല് പെണ്‍കുട്ടികള്‍ക്ക് അവരവരുടെ വീടുകളില്‍നടക്കുന്ന വിവാഹത്തിന് ആവശ്യമായ ധനസഹായം നല്‍കും. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കെ.വി.വി.ഇ.എസ്. വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് […]
The post വളാഞ്ചേരിയിൽ വ്യാപാരിക്കൂട്ടാ‍ായ്മയിൽ സമൂഹവിവാഹം നടത്തി appeared first on Valanchery Online.