vyapari vyavasa samiti Archives - Valanchery Online

ഇന്ധന വില വർധന വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ പ്രതിഷേധിച്ചു
വളാഞ്ചേരി: പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച്

വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വളാഞ്ചേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണനടത്തി. സമരം വ്യാപാരി വ്യവസായിസമിതി ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് താഹിർ ഒലീവിയ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി അബ്ദുൽകരീം സ്വാഗതവും ജ്യപ്രകാശ് നന്ദിയും പറഞ്ഞു.

The post ഇന്ധന വില വർധന വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ പ്രതിഷേധിച്ചു appeared first on Valanchery Online.