vvmhss Archives - Valanchery Online

ഭൂമിക്കായി ഒരു കരുതൽ: വിവിഎംഎച്ച്എസ്എസ് മാറാക്കരയിൽ വൃക്ഷത്തൈകൾ നട്ടു
മാറാക്കര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാറാക്കര വി.വി.എം ഹയർ സെക്കണ്ടറി സ്കൂളിലേ സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെയും പരിസ്ഥിതി ക്ലബിന്റെയും ആഭിമുഖ്യത്തിൽ 500 ൽ പരം വൃക്ഷത്തൈകൾ നട്ടു. വൃക്ഷത്തൈ സ്കൂൾ മുറ്റത്ത് നട്ട് കൊണ്ട് പ്രിൻസിപ്പാൾ റഷീദ് മാസ്റ്റർ പദ്ധതിക്ക് തുടക്കം കുറിച്ചു. മാനേജർ ചോലയിൽ ബഷീർ, പി.ടി.എ പ്രസിഡൻറ് അൻവർസാദത്ത് തുടങ്ങിയവരും പദ്ധതിക്ക് നേതൃത്വം നൽകി. സ്കൂൾ തുറക്കുന്നത് നീട്ടിവെച്ച സാഹചര്യത്തിൽ കുട്ടികൾ അവരവരുടെ വീടുകളിലാണ് വൃക്ഷത്തൈകൾ നട്ടത്. ലോക്ഡൗൺ സമയത്ത് മുളപ്പിച്ചെടുത്ത തൈകളും കൃഷിഭവൻ മുഖാന്തരം ലഭിച്ച തൈകളുമാണ് നടാൻ ഉപയോഗിച്ചത്. അധ്യാപകരായ പി അലിയ്യു, കെ ഹബീബ്റഹ്മാൻ, റംല എൻ, നിശ, സജ്ന കല്ലൻ, മേനേജ്മെന്റ് പ്രതിനിധി മമ്മു കെ, അനധ്യാപക ജീവനക്കാരായ ഹരിദാസ്, മൊയ്തീൻ കുട്ടി എന്നിവരും വൃക്ഷത്തൈനട്ടു. കൊറോണ ലോക്ക്ഡൗൺ കാലത്ത് 1000 അടുക്കള തോട്ടം ‘ഗ്രീൻ ബാൽക്കണി’ എന്ന പദ്ധതിയിലൂടെ നടപ്പിലാക്കിയിരുന്നു.

The post ഭൂമിക്കായി ഒരു കരുതൽ: വിവിഎംഎച്ച്എസ്എസ് മാറാക്കരയിൽ വൃക്ഷത്തൈകൾ നട്ടു appeared first on Valanchery Online.

മാറാക്കര വി.വി.എം.ഹയർസെക്കൻഡറി സ്‌കൂളിൽ ജീവിത നൈപുണിക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: മാറാക്കര വി.വി.എം.ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവിത നൈപുണിക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ ജീവിതലക്ഷ്യം കണ്ടെത്തൽ, പ്രശ്‌ന പരിഹാര സമീപനം, നേതൃപാടവ പരിശീലനം, ഭരണഘടന അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.എം. അൻവർസാദത്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പള്ളിമാലിൽ മുഹമ്മദ് അലി, ഒ.കെ. സലീന സുബൈർ, ചോലയിൽ ബഷീർ, റഷീദ് വട്ടപ്പറമ്പൻ, സുന്ദരൻ കടവത്ത് എന്നിവർ പ്രസംഗിച്ചു.

The post മാറാക്കര വി.വി.എം.ഹയർസെക്കൻഡറി സ്‌കൂളിൽ ജീവിത നൈപുണിക്യാമ്പ്  സംഘടിപ്പിച്ചു appeared first on Valanchery Online.