vv prakash Archives - Valanchery Online
	1	</sy:updateFrequency>
vv prakash Archives - Valanchery Online
വി വി പ്രകാശ് പൊതുപ്രവർത്തകർക്ക് മാത്യക : വി എസ് ജോയ്
അങ്ങാടിപ്പുറം: വി വി പ്രകാ പൊതുപ്രവർത്തകർക്ക് മാതൃക ആകേണ്ട വ്യതിത്വത്തിന് ഉടമയായിരുന്നു മഹിളാ കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയും , അങ്ങാടിപ്പുറം മണ്ഡലം കമ്മറ്റിയും സംയുക്തമായി സംലടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു, ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും വഴിക്കാട്ടി ആയി പ്രവർത്തിച്ച പ്രിയനേതാവിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മരണമില്ല എന്നും, അദ്ദേഹത്തിൻ്റെ പാത പിൻതുടർന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം […]
The post വി വി പ്രകാശ് പൊതുപ്രവർത്തകർക്ക് മാത്യക : വി എസ് ജോയ് appeared first on Valanchery Online.
അങ്ങാടിപ്പുറം: വി വി പ്രകാ പൊതുപ്രവർത്തകർക്ക് മാതൃക ആകേണ്ട വ്യതിത്വത്തിന് ഉടമയായിരുന്നു മഹിളാ കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയും , അങ്ങാടിപ്പുറം മണ്ഡലം കമ്മറ്റിയും സംയുക്തമായി സംലടിപ്പിച്ച അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു, ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും വഴിക്കാട്ടി ആയി പ്രവർത്തിച്ച പ്രിയനേതാവിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മരണമില്ല എന്നും, അദ്ദേഹത്തിൻ്റെ പാത പിൻതുടർന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു, അനുസ്മരണ സമ്മേളനത്തിൻ്റെ ഭാഗമായി 500 കുടുബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.പി ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡൻറ് വി എസ് ജോയ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്  കെ എസ് അനീഷ് അനുസ്മരണ പ്രഭാഷണം നടത്തി. പി വിശ്വനാഥൻ, സിബി ടീച്ചർ, കെ ടി ഗീത, ചോയി കുട്ടി, സലിന താണിയൻ, ബാബു പട്ടിക്കുത്ത്, ഷംസിയ, മുരളിധരൻ എം കെ , ഉമ്മുജാസ്. റൈഹാനത്ത്, രഘുനാഥ്, പ്രമീള, ജയശ്രീ തുടങ്ങിയവർ പ്രസംഖിച്ചു,
			<slash:comments>0</slash:comments>
വി.വി. പ്രകാശിന്റെ നിര്യാണത്തെത്തുടർന്ന് കുറ്റിപ്പുറത്ത് അനുശോചന കൂട്ടായ്മ സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കുറ്റിപ്പുറം : ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് ചേർന്ന അനുശോചന കൂട്ടായ്മയിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംബന്ധിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് കൊളക്കാട്, പരപ്പാര സിദ്ദീഖ്, ദിനേശൻ പേരഴി, കെ.പി. കരീം, സി.കെ. ജയകുമാർ, മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദീഖ്, കെ.പി. അസീസ്, പി.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.
The post വി.വി. പ്രകാശിന്റെ നിര്യാണത്തെത്തുടർന്ന് കുറ്റിപ്പുറത്ത് അനുശോചന കൂട്ടായ്മ സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.
കുറ്റിപ്പുറം : ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ നിര്യാണത്തിൽ കുറ്റിപ്പുറത്ത് ചേർന്ന അനുശോചന കൂട്ടായ്മയിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംബന്ധിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് കൊളക്കാട്, പരപ്പാര സിദ്ദീഖ്, ദിനേശൻ പേരഴി, കെ.പി. കരീം, സി.കെ. ജയകുമാർ, മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദീഖ്, കെ.പി. അസീസ്, പി.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
മലപ്പുറം ഡിസിസി പ്രസിഡൻ്റ് അഡ്വ വിവി പ്രകാശ് അന്തരിച്ചു
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡൻ്റ് അഡ്വ വിവി പ്രകാശ് (56) അന്തരിച്ചു. ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. പുലര്‍ച്ചെ 3.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു. കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി […]
The post മലപ്പുറം ഡിസിസി പ്രസിഡൻ്റ് അഡ്വ വിവി പ്രകാശ് അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ജലീലിനെതിരേ നടപടി സ്വീകരിക്കണം -വി.വി. പ്രകാശ്
മലപ്പുറം: പോക്‌സോ കേസിലെ പ്രതിയായ നഗരസഭാ കൗൺസിലറുമായി മന്ത്രി കെ.ടി. ജലീലിനുള്ള ബന്ധത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് ആവശ്യപ്പെട്ടു. പീഡനവിവരം മന്ത്രി ജലീലിനെ അറിയിച്ചുവെന്ന ഇരയുടെ ബന്ധുക്കളുടെ മൊഴി ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കും. സാങ്കേതികകാര്യങ്ങൾ പറഞ്ഞ് ആരോപണങ്ങളിൽനിന്ന് ഒളിച്ചോടാനാണ് മന്ത്രി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സി.പി.എം. നയം വ്യക്തമാക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
The post ജലീലിനെതിരേ നടപടി സ്വീകരിക്കണം -വി.വി. പ്രകാശ് appeared first on Valanchery Online.
മലപ്പുറം: പോക്‌സോ കേസിലെ പ്രതിയായ നഗരസഭാ കൗൺസിലറുമായി മന്ത്രി കെ.ടി. ജലീലിനുള്ള ബന്ധത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് ആവശ്യപ്പെട്ടു.
പീഡനവിവരം മന്ത്രി ജലീലിനെ അറിയിച്ചുവെന്ന ഇരയുടെ ബന്ധുക്കളുടെ മൊഴി ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കും. സാങ്കേതികകാര്യങ്ങൾ പറഞ്ഞ് ആരോപണങ്ങളിൽനിന്ന് ഒളിച്ചോടാനാണ് മന്ത്രി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സി.പി.എം. നയം വ്യക്തമാക്കണമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. 
			<slash:comments>0</slash:comments>
യു.ഡി.എഫ്. ചരിത്രവിജയം നേടും -വി.വി. പ്രകാശ്
മലപ്പുറം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള പ്രതിഷേധമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ മതേതര ശക്തികളെ കൂട്ടിയിണക്കിയുള്ള മുന്നേറ്റത്തിന് സാക്ഷ്യംവഹിക്കുന്ന തിരഞ്ഞെടുപ്പാണിത്. യു.ഡി.എഫ്. മികച്ച വിജയം നേടുമെന്ന പരിഭ്രാന്തിയിലാണ് സി.പി.എം. എം.കെ. രാഘവനെതിരേയും കെ. സുധാകരനെതിരേയും കള്ളക്കേസ് ചുമത്തിയത്. വർഗീയതക്കെതിരേയുള്ള പോരാട്ടത്തിന് ശക്തിപകരുന്ന ജനാധിപത്യത്തിന്റെ ഏറ്റവും ഉജ്ജ്വലമായ മുഹൂർത്തങ്ങളാകും വയനാട്, […]
The post യു.ഡി.എഫ്. ചരിത്രവിജയം നേടും -വി.വി. പ്രകാശ് appeared first on Valanchery Online.
മലപ്പുറം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള പ്രതിഷേധമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് പറഞ്ഞു. രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലൂടെ മതേതര ശക്തികളെ കൂട്ടിയിണക്കിയുള്ള മുന്നേറ്റത്തിന് സാക്ഷ്യംവഹിക്കുന്ന തിരഞ്ഞെടുപ്പാണിത്.
യു.ഡി.എഫ്. മികച്ച വിജയം നേടുമെന്ന പരിഭ്രാന്തിയിലാണ് സി.പി.എം. എം.കെ. രാഘവനെതിരേയും കെ. സുധാകരനെതിരേയും കള്ളക്കേസ് ചുമത്തിയത്. വർഗീയതക്കെതിരേയുള്ള പോരാട്ടത്തിന് ശക്തിപകരുന്ന ജനാധിപത്യത്തിന്റെ ഏറ്റവും ഉജ്ജ്വലമായ മുഹൂർത്തങ്ങളാകും വയനാട്, മലപ്പുറം, പൊന്നാനി പാർലമെന്റ് മണ്ഡലങ്ങൾ സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 
			<slash:comments>0</slash:comments>
മന്ത്രി കെ ടി ജലീൽ രാജി വെക്കുന്നതു വരെ പ്രക്ഷോഭം: വി വി പ്രകാശ്
മ​ല​പ്പു​റം​:​ ​ജ​ലീ​ലി​നെ​ ​മ​ന്ത്രി​യാ​യി​ ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും​ ​രാ​ജി​വ​യ്ക്കും​ ​വ​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ ​തു​ട​രു​മെ​ന്നും​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​വി.​വി.​ ​പ്ര​കാ​ശ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ 14​ന് ​ത​വ​നൂ​രി​ൽ​ ​യു.​ഡി.​എ​ഫ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​പ്ര​തി​ഷേ​ധ​ ​സ​മ​രം​ ​സം​ഘ​ടി​പ്പി​ക്കും.​ ​ബ​ന്ധു​ ​നി​യ​മ​ന​ത്തി​ൽ​ ​ജ​യ​രാ​ജ​നെ​ ​പോ​ലും​ ​രാ​ജി​വ​യ്പ്പി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​ലീ​ലി​നെ​ ​സം​ര​ക്ഷി​ക്കു​ന്ന​ത് ​പ​ല​തി​ന്റെ​യും​ ​ഇ​ട​യി​ലെ​ ​പാ​ല​മാ​യി​ ​ജ​ലീ​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ്.​ ​ച​ങ്ങ​രം​കു​ള​ത്ത് ​അ​റ​സ്റ്റി​ലാ​യ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സു​കാ​രെ​ ​സ്റ്റേ​ഷ​ന​ക​ത്ത് […]
The post മന്ത്രി കെ ടി ജലീൽ രാജി വെക്കുന്നതു വരെ പ്രക്ഷോഭം: വി വി പ്രകാശ് appeared first on Valanchery Online.
മ​ല​പ്പു​റം​:​ ​ജ​ലീ​ലി​നെ​ ​മ​ന്ത്രി​യാ​യി​ ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും​ ​രാ​ജി​വ​യ്ക്കും​ ​വ​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ ​തു​ട​രു​മെ​ന്നും​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​വി.​വി.​ ​പ്ര​കാ​ശ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​
14​ന് ​ത​വ​നൂ​രി​ൽ​ ​യു.​ഡി.​എ​ഫ് ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​പ്ര​തി​ഷേ​ധ​ ​സ​മ​രം​ ​സം​ഘ​ടി​പ്പി​ക്കും.​ ​ബ​ന്ധു​ ​നി​യ​മ​ന​ത്തി​ൽ​ ​ജ​യ​രാ​ജ​നെ​ ​പോ​ലും​ ​രാ​ജി​വ​യ്പ്പി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​ലീ​ലി​നെ​ ​സം​ര​ക്ഷി​ക്കു​ന്ന​ത് ​പ​ല​തി​ന്റെ​യും​ ​ഇ​ട​യി​ലെ​ ​പാ​ല​മാ​യി​ ​ജ​ലീ​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ്.​ ​ച​ങ്ങ​രം​കു​ള​ത്ത് ​അ​റ​സ്റ്റി​ലാ​യ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സു​കാ​രെ​ ​സ്റ്റേ​ഷ​ന​ക​ത്ത് ​മ​ർ​ദ്ദി​ച്ച​ ​പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.​ ​മ​ന്ത്രി​ ​ജ​ലീ​ൽ​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​രാ​ജി​വ​യ്ക്ക​ണ​മെ​ന്നും​ ​വി.​വി​ ​പ്ര​കാ​ശ് ​ആ​വ​ശ്യ​പ്പെ​ട്ടു.
			<slash:comments>0</slash:comments>