vt balram Archives - Valanchery Online
യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ നിയോജക മണ്ഡലം പ്രതിനിധിസമ്മേളനം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : കോട്ടയ്ക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിനിധിസമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശബാബ് വക്കരത്ത് അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഷാജി പാച്ചേരി, സംസ്ഥാന ജനറൽസെക്രട്ടറിമാരായ ഒ.കെ. ഫാറൂഖ്, യു.കെ അഭിലാഷ്, ഷഹനാസ് പാലക്കൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഷറഫ് കുഴിമണ്ണ, മുഹമ്മദ് പാറയിൽ, ഷഹനാസ്, മുജീബ് കുളക്കാട്, ഹാഷിം ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.
The post യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ നിയോജക മണ്ഡലം പ്രതിനിധിസമ്മേളനം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനയോഗം നടന്നു
വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗം പാറക്കൽ ബഷീറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ്  വി.ടി.ബൽറാം ഉൽഘാടനം ചെയ്തു. മതേതരമുല്യം കാത്ത് സൂക്ഷിച്ച നേതാവായിരുന്നു വി.എം. കൊളക്കാടെന്ന് അദ്ദേഹം അനുസ്മരിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, സിപിഎം ജില്ലാ കമ്മറ്റിയംഗം കെ രാമദാസ്, ലീഗ് മണ്ഡലം പ്രസിഡണ്ട് സിഎച് അബു യുസഫ് ഗുരുക്കൾ എൻസിപി സംസ്ഥാന സെക്രട്ടറി ഡോ. സി പി കെ ഗുരുക്കൾ, മുൻ എം.പി സി ഹരിദാസ്, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ് കുട്ടി, ബിജെപി ജില്ലാ കമ്മറ്റിയംഗം വി രാജേന്ദ്രൻ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
The post വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനയോഗം നടന്നു appeared first on Valanchery Online.
കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറത്തു നിലനിൽപ്പുസമരം നടത്തി
കുറ്റിപ്പുറം : ആരോഗ്യരംഗത്ത് കുത്തകവത്കരണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വി.ടി. ബൽറാം എം.എൽ.എ. പറഞ്ഞു. തൊഴിലും സ്ഥാപനങ്ങളും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറത്തുനടത്തിയ നിലനിൽപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.പി.എം.ടി.എ. സംസ്ഥാനസെക്രട്ടറി ശരീഫ് പാലോളി അധ്യക്ഷതവഹിച്ചു. സുഗതജയൻ, സുഹറ കുറ്റിപ്പുറം, ഷൈനോജ്, ജയൻ, നജീറ, ഗീത, സ്മിത എന്നിവർ പ്രസംഗിച്ചു. തിരൂരിൽ നടന്ന നിലനിൽപ്പ് സമരം വാഗൺട്രാജഡി ടൗൺഹാൾ പരിസരത്ത് കെ.പി.എം.ടി.എ. സംസ്ഥാനകമ്മിറ്റി അംഗം നവാസ് ടി.എസ്.എൽ. ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡന്റ്‌ ഷൈമ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷൈബത്ത് പ്രസംഗിച്ചു.
The post കേരള പ്രൈവറ്റ് മെഡിക്കൽ ടെക്‌നീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറത്തു നിലനിൽപ്പുസമരം നടത്തി appeared first on Valanchery Online.
ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ-വി ടി ബൽറാം എം.എൽ.എ
ചങ്ങരംകുളം: ഇന്ത്യയിൽ സി പി എമ്മിനു ഒരു രാഷ്ട്രീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയാകുന്നതിനു മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ എന്ന് വി. ടി. ബൽറാം എം എൽ എ പറഞ്ഞു. രാജ്യത്തെ സിപി എമ്മിന്റെ ഏക മുഖ്യമന്ത്രിക്ക്‌ മറ്റൊരു സംസ്ഥാനത്തും പ്രചരണച്ചുമതലകൾ പോലും ഇല്ല എന്നത്‌ കൗതുകകരമാണ്‌. എഡിബി വായ്പയെടുക്കുന്നതിന്റെ പേരിൽ വിദേശ ഉദ്യോഗസ്ഥരെ കരി ഓയിൽ ഒഴിച്ച പാർട്ടിയുടെ നേതാവായ പിണറായി വിജയൻ ഇപ്പോൾ ലണ്ടനിൽ വിദേശവായ്പക്ക്‌ വേണ്ടി യാചിക്കുകയാണ്‌.
സാമ്പത്തിക നയങ്ങളുടെ പേരിൽ കോൺഗ്രസിനെ സ്ഥിരമായി ഉപദേശിക്കുന്നവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌ സാമ്പത്തിക നയങ്ങൾക്കനുസൃതമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും വി. ടി. ബൽറാം പറഞ്ഞു.സി പി എം നേതാവും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായിരുന്ന അലിമോൻ നരണിപ്പുഴക്ക്‌ കോൺഗ്ര്സ്സ്‌ അംഗത്വം നൽകുന്ന സ്വീകരണ യോഗം ഉൽഘാടനം ചെയുകയായിരുന്നു. നന്നംമുക്ക്‌ മണ്ഡലം കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ നാഹിർ ആലുങ്ങൽ അധ്യക്ഷം വഹിച്ചു. ഡി സി സി പ്രസിഡന്റ്‌ വി വി പ്രകാശ്‌ അംഗത്വ വിതരണം നടത്തി പി ടി അജയ്‌ മോഹൻ, വി എ കരീം, അഡ്വ: സിദ്ദിഖ്‌ പന്താവൂർ, ഷംസു കല്ലാട്ടേൽ,വി മുഹമ്മദ്‌ നവാസ്‌, കെ മുരളീധരൻ,കാരയിൽ അപ്പു,ഫാരിസ്‌ നരണിപ്പുഴ,ദാസൻ എടമന എന്നിവർ സംസാരിച്ചു.
The post ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ-വി ടി ബൽറാം എം.എൽ.എ appeared first on Valanchery Online.
മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് യൂത്ത്മാർച്ച് 12-ന്
മലപ്പുറം: വളാഞ്ചേരി ബാലികാപീഡന കേസിലെ പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുക, പ്രതിയെ ഉടൻ അറസ്റ്റുചെയ്യുക, കേസ് ഒതുക്കാൻ കൂട്ടുനിന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പൊന്നാനി ലോകസഭാ മണ്ഡലം യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ ഞായറാഴ്ച കെ.ടി. ജലീലിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
രാവിലെ 9.30-ന് കാവുംപുറം ഗാലക്സി പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ. ഉദ്ഘാടനംചെയ്യും. വി.ടി. ബൽറാം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. ഇതുസംബന്ധിച്ച യോഗം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽഗഫൂർ ഉദ്ഘാടനംചെയ്തു.
യു.ഡി.വൈ.എഫ്. പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ യാസർ പൊട്ടച്ചോല അധ്യക്ഷനായി. പി. ഇഫ്ത്തിക്കാറുദ്ദീൻ, വി.ടി. സുബൈർ തങ്ങൾ, വി.കെ.എം. ഷാഫി, അഡ്വ. സിദ്ദീഖ് പന്താവൂർ, ഇ. ഷമീർ, റിയാസ് പഴഞ്ഞി, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, എം.പി. ഇബ്റാഹിം തുടങ്ങിയവർ പ്രസംഗിച്ചു.
The post മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് യൂത്ത്മാർച്ച് 12-ന് appeared first on Valanchery Online.
എല്ലാ മേഖലയിലെയും തകർച്ചയാണ് അഞ്ച് വർഷത്തെ നരേന്ദ്ര മോഡി സർക്കാറിന്റെ ബാക്കിപത്രം- വി.ടി ബൽറാം
വളാഞ്ചേരി: എല്ലാ മേഖലയിലെയും തകർച്ചയാണ് അഞ്ച് വർഷത്തെ നരേന്ദ്ര മോഡി സർക്കാറിന്റെ ബാക്കിപത്രമെന്ന് തൃത്താല എം.എൽ.എ വി.ടി ബൽറാം. എല്ലാവരെയും ബുദ്ധിമുട്ടിലാക്കിയ ഭരണം പോകണം എന്ന് തന്നെയാണ് ജനങ്ങളുടെ ആവശ്യം. ഇന്ത്യക്ക് പുതിയ നിർവചനം കൊണ്ടുവരാനാണ് സംഘപരിവാർ ആഗ്രഹിക്കുന്നത്. വളാഞ്ചേരിയിൽ നടന്ന യു.ഡി.എഫ് പൊതു സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നേതാക്കളായ സലാം വളാഞ്ചേരി, അഷ്റഫ് അമ്പലത്തിങ്ങൾ, അബു യൂസഫ് ഗുരുക്കൾ, പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിച്ചു.
The post എല്ലാ മേഖലയിലെയും തകർച്ചയാണ് അഞ്ച് വർഷത്തെ നരേന്ദ്ര മോഡി സർക്കാറിന്റെ ബാക്കിപത്രം- വി.ടി ബൽറാം appeared first on Valanchery Online.
ഇന്ത്യൻ രാഷ്ട്രീയത്തിലെ വൈറസും, ബാക്റ്റീരിയയും സഘ്പരിവാറാണന്ന് ബൽറാം എം.എൽ.എ
ഇന്ത്യൻ രാഷ്ട്രീയത്തിലെ വൈറസും, ബാക്റ്റീരിയയും സഘ്പരിവാറാണന്ന് ബൽറാം എം.എൽ.എ. മനുഷ്യമനസ്സുകളിൽ വിഷം കുത്തിവയ്ക്കുന്ന ആദിത്യനാഥിനെതിരെ ആന്റിബയോട്ടിക്കുകളാവുക എന്നതാണ് സദാരണ പൗരന്റെ ഉത്തരവാദിത്വമെന്നും ബൽറാം.
The post ഇന്ത്യൻ രാഷ്ട്രീയത്തിലെ വൈറസും, ബാക്റ്റീരിയയും സഘ്പരിവാറാണന്ന് ബൽറാം എം.എൽ.എ appeared first on Valanchery Online.
കേരള സർക്കാറിന്റെ പ്രളയാനന്തര പ്രവർത്തനം തൃപ്തികരമല്ല.-വി.ടി.ബൽറാം എം.എൽ.എ
കേരള സർക്കാറിന്റെ പ്രളയാനന്തര പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്നും, പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട പലരും, പദ്ധതിക്കു പുറത്തായെന്നും, സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നു പറയുന്ന സർക്കാർ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഹെലികോപ്റ്റർ വാങ്ങുന്നതിതും, വാടകക്കെടുക്കുന്നതും സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആവിഷ്കരിച്ചു നടപ്പാക്കുന്ന 1000 ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി, ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.
ജീവകാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ കെ.യം അബ്ദുൾ നാസറിന്റെ സഹായത്തോടെ. 9താം വാർഡിലെ വളപ്പിൽ മുഹമ്മദിന് നിർമ്മിച്ചു നൽകുന്ന “സേനഹ ഭവന “-ത്തിന്റെ കട്ടിളവപ്പ് കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് കെ.ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ, കെ.യം അബ്ദുൾ നാസർ, വിനു പുല്ലാനൂർ, കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ്ജ് പ്രവീണാ രാജു, വാർഡ് മെമ്പർ വി മഞ്ജുള ടീച്ചർ, മൻസൂർ മോസ്കൊ, പി മരക്കാർ അലി, പി അബ്ദുൾ റഹ്മാൻ, കെ മുരളീധരൻ, എ.പി.നാരായണൻ, പി സുരേഷ്, ടി.പി അബൂബക്കർ, മാനുട്ടി , എന്നിവർ പ്രസംഗിച്ചു.
The post കേരള സർക്കാറിന്റെ പ്രളയാനന്തര പ്രവർത്തനം തൃപ്തികരമല്ല.-വി.ടി.ബൽറാം എം.എൽ.എ appeared first on Valanchery Online.
യു.വി.സി. മേനോൻ സ്‌മാരക കോൺഗ്രസ് ഭവൻ തുറന്നു
കുറ്റിപ്പുറം: ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷനും തിരൂർ കാർഷികവികസന സഹകരണബാങ്കിന്റെ പ്രസിഡന്റുമായിരുന്ന യു.വി.സി. മേനോന്റെ (ഉള്ളാട്ടിൽ വാക്കാട്ട് ചന്ദ്രശേഖരമേനോൻ) സ്മരണാർഥം നടുവട്ടം മാണിയംകാട് സെന്ററിൽ സ്ഥാപിച്ച കോൺഗ്രസ് ഭവൻ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനംചെയ്തു.തുടർന്ന് നടന്ന പൊതുയോഗത്തിൽ വി.ടി. ബൽറാം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
പാറക്കൽ ബഷീർ അധ്യക്ഷനായി. വി.എം കൊളക്കാട്, സി. ഹരിദാസ്, വി.എ. കരീം, സി.കെ. ഉമ്മർ ഗുരുക്കൾ, അഡ്വ. മുജീബ് കൊളക്കാട്, വി. മധുസൂദനൻ, വീക്ഷണം മുഹമ്മദ്, ടി.കെ. അലവിക്കുട്ടി, പി.സി. മരക്കാരലി തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കമ്മിറ്റി നടുവട്ടം എ.യു.പി. സ്‌കൂളിൽ സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി. ജാബിർ നടുവട്ടം, വാരിജാക്ഷൻ, റാഷിദ് നടുവട്ടം, സൈനുദ്ദീൻ നടുവട്ടം എന്നിവർ നേതൃത്വംനൽകി.
The post യു.വി.സി. മേനോൻ സ്‌മാരക കോൺഗ്രസ് ഭവൻ തുറന്നു appeared first on Valanchery Online.
വി.ടി.ബൽറാം എംഎൽഎയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വളാഞ്ചേരിയില്‍ യൂത്ത് കോണ്‍‌ഗ്രസ് പ്രകടനം
വളാഞ്ചേരി: വി.ടി.ബൽറാം എംഎൽഎയുടെ നിലപാടുകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്കോട്ടയ്ക്കൽ അസംബ്ലി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനവും വിശദീകരണയോഗവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഷാഹ്നാസ് പാലക്കൽ ആധ്യക്ഷ്യം വഹിച്ചു.
ഡിസിസി സെക്രട്ടറിമാരായ പി.സി.എ.നൂർ, സി.കെ.ഉമ്മർ ഗുരുക്കൾ, ബ്ലോക്ക് പ്രസിഡന്റ് മുജീബ് കൊളക്കാട്, പറശ്ശേരി അസൈനാർ, കെ.വി.ഉണ്ണിക്കൃഷ്ണൻ, വിനു പുല്ലാനൂർ, ബിനീഷ് മങ്കേരി എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.
The post വി.ടി.ബൽറാം എംഎൽഎയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വളാഞ്ചേരിയില്‍ യൂത്ത് കോണ്‍‌ഗ്രസ് പ്രകടനം appeared first on Valanchery Online.
എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശം: വളാഞ്ചേരിയിൽ വി.ടി. ബല്‍റാം എം.എല്‍.എയുടെ കോലം കത്തിച്ചു
വളാഞ്ചേരി: എ.കെ.ജിക്കെതിരെ തൃത്താല എംഎല്‍എ വി.ടി.ബല്‍റാം ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം. പ്രസ്താവനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി. സെന്റ്രൽ ജംഗ്‌ഷണിൽ പ്രകടനക്കാർ ബൽ‌റാമിന്റെ കോലം കത്തിച്ചു.
അബ്ദുള്‍കരീം, ഐ.വി. രതീഷ്, റനീഷ് പി.ചന്ദ്രന്‍, സുരേഷ്, ഗണേഷ് എടയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍നടന്ന പ്രകടനത്തിന്‌ശേഷമാണ് കോലംകത്തിച്ചത്.
എ.കെ.ജി തന്നേക്കാള്‍ പ്രായം കുറഞ്ഞ സുശീലയെ വിവാഹം കഴിച്ച ചരിത്രം ഉദ്ധരിച്ച്‌ അതിന് മുമ്പ് ഇരുവരും തമ്മിലുള്ള ബന്ധവും പ്രതിപാദിച്ചുള്ള ബല്‍റാമിന്റെ പോസ്റ്റാണ് വിവാദത്തിനാധാരം.
പറയേണ്ടത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ്ടാഗോട് കൂടിയാണ്  ബല്‍റാമിന്റെ വിമര്‍ശനം. എന്നാല്‍ ബല്‍റാം മാപ്പ് പറഞ്ഞിട്ട് പോയാ മതിയെന്ന ഹാഷ്ടാഗിലാണ് സമൂഹമാധ്യങ്ങളിലൂടെ തന്നെയുള്ള തിരിച്ചുള്ള ആക്രമണം.
ബല്‍റാം എ.കെ.ജിയെ ബാലപീഡകനാക്കി ചിത്രീകരിക്കുകയാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
വി.ടി.ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
Posted by VT Balram on Friday, January 5, 2018
The post എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശം: വളാഞ്ചേരിയിൽ വി.ടി. ബല്‍റാം എം.എല്‍.എയുടെ കോലം കത്തിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ ഐ.ടി ഫെസ്റ്റ് മാര്‍ച്ച് 18, 19 തിയ്യതികളില്‍ നടക്കും
The post കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ ഐ.ടി ഫെസ്റ്റ്  മാര്‍ച്ച് 18, 19 തിയ്യതികളില്‍ നടക്കും appeared first on Valanchery Online.