vscb Archives - Valanchery Online
ഓൺലൈൻ പഠനത്തിന് സ്മാർട്ഫോൺ; സൗജന്യ പലിശരഹിത വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്
The post ഓൺലൈൻ പഠനത്തിന് സ്മാർട്ഫോൺ; സൗജന്യ പലിശരഹിത വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് appeared first on Valanchery Online.
വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ശാഖയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി
വളാഞ്ചേരി:വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനം അരംഭിച്ചു. സ്കൈടെക് സെൻ്ററിലേക്ക് മാറുന്നതിൻ്റെ ഉൽഘാടനം ബാങ്ക് പ്രസിഡൻ്റ് സി.അബ്ദുന്നാസറിൻ്റെ അദ്ധ്യക്ഷതയിൽ  വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പത്മകുമാറിൽ നിന്നും ആദ്യ ഡപ്പോസിറ്റ് ബാങ്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് പാറയിൽ സ്വീകരിച്ചു.
ചടങ്ങിൽ ഡയറക്ടർമാരായ ഭക്തവത്സലൻ, മുഹമ്മദ് മുസ്തഫ, ജലീൽ, ശ്രീകുമാർ, അൻവർ, സുബൈർ, സന്തോഷ് ബാബു, നജ്മത്ത്, മുംതാസ്, മൈമൂന, ജനപ്രതിനിധികളായ റംല മുഹമ്മദ്, റൂബി ഖാലിദ്, സി.എം റിയാസ്, മുജീബ് വാലാസി, തസ്ലീമ കൂടാതെ പ്രമുഖ വ്യക്തിത്വങ്ങളായ അബൂ യൂസഫ് ഗുരുക്കൾ, പറശ്ശേരി അസൈനാർ, ടി.കെ ആബിദലി, സലാം വളാഞ്ചേരി, ടി.പി അബ്ദുൽ ഗഫൂർ, കെ.വി ഉണ്ണികൃഷ്ണൻ, മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി പി ശശികുമാർ നന്ദി പറഞ്ഞു.
The post വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സായാഹ്ന ശാഖയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി appeared first on Valanchery Online.
സി. അബ്ദുന്നാസർ വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ചുമതലയേറ്റു
വളാഞ്ചേരി : വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി സി. അബ്ദുന്നാസർ ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുഹമ്മദ് പാറയിലാണ് 13-അംഗ ഭരണസമിതിയുടെ വൈസ് പ്രസിഡന്റ്.
ബാങ്ക് ഹാളിൽ നടന്ന അനുമോദനച്ചടങ്ങ് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സലാം വളാഞ്ചേരി അധ്യക്ഷത വഹിച്ചു. സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ മുഖ്യാതിഥിയായിരുന്നു. പറശ്ശേരി അസൈനാർ പൊന്നാട അണിയിച്ചു. അഷറഫ് അമ്പലത്തിങ്ങൽ, ടി.കെ. ആബിദലി, സി.കെ. റുഫീന, കെ.വി. ഉണ്ണിക്കൃഷ്ണൻ, രാജേഷ്, യു. യൂസഫ്, സി. രാമകൃഷ്ണൻ, ഫാത്തിമക്കുട്ടി, ഷഫീന എന്നിവർ പ്രസംഗിച്ചു.
The post സി. അബ്ദുന്നാസർ വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ചുമതലയേറ്റു appeared first on Valanchery Online.
വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണചന്തക്ക് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണചന്തക്ക് തുടക്കമായി. പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വളാഞ്ചേരി ബാങ്ക് പ്രസിഡണ്ട് അഷ്‌റഫ് അമ്പലത്തിങ്കല്‍, ചന്ദ്രശേഖരന്‍, അബ്ദുല്‍ അസീസ് യു, മെഹബൂബ് തോട്ടത്തില്‍, യൂസഫ് യു, ശശികുമാര്‍ പി, അബ്ദുല്‍ ജലീല്‍, അസൈനാര്‍ പി എന്നിവര്‍ പങ്കെടുത്തു.
The post വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണചന്തക്ക് തുടക്കമായി appeared first on Valanchery Online.
അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ ദിനം കൊണ്ടാടി
വളാഞ്ചേരി: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ ദിനം കൊണ്ടാടി. ബാങ്ക്  പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു സഹകരണ പ്രസ്ഥാനങ്ങൾ നാടിന്റെ ഉന്നതിയിൽ മതിയായ പങ്കാണ് വഹിക്കുന്നതെന്നും ഈ കോവിഡ് കാലത്ത് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുന്നതിന്ന് ആവിശ്യമായ സേവനപ്രവർത്തനങ്ങൾ ബാങ്കിന് നടത്താൻ കഴിഞ്ഞതിൽ അധിതയാ ചാരിതാർഥ്യമുണ്ടെന്നും ബാങ്ക് പ്രസിഡണ്ട്‌ പറഞ്ഞു. വളാഞ്ചേരി ബാങ്ക് സെക്രട്ടറി ശശികുമാർ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് കരുണാകരൻ K, സെക്രട്ടറി നൗഷാദ് N മറ്റുബാങ്ക് ജീവനക്കാരും പങ്കെടുത്തു.
The post അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ ദിനം കൊണ്ടാടി appeared first on Valanchery Online.
ഓട്ടോ തൊഴിലാളികൾക്ക് വായ്പാ പദ്ധതി; ധാരണാപത്രം കൈമാറി
വളാഞ്ചേരി : മോട്ടോർ ആൻഡ്‌ എൻജിനീയറിങ് വർക്കേഴ്‌സ് യൂണിയ(എസ്.ടി.യു)നും വളാഞ്ചേരി സഹകരണബാങ്കും ചേർന്ന് നടപ്പാക്കുന്ന ഓട്ടോ തൊഴിലാളികൾക്കുള്ള വായ്പാ പദ്ധതിയുടെ ധാരണാപത്രം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി നീറ്റുകാട്ടിൽ ബാങ്ക് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി.
യൂണിയൻ അംഗങ്ങളായ ഓട്ടോ തൊഴിലാളികൾക്ക് കുറഞ്ഞ പലിശനിരക്കിൽ 10,000 രൂപ വായ്പ ലഭിക്കും. പത്തുമാസംകൊണ്ട് 11,000 രൂപ തിരിച്ചയയ്ക്കുന്നതാണ് പദ്ധതി. രേഖകളുമായി ബാങ്കിലെത്തുന്നവർക്ക് അപേക്ഷാഫോറം ലഭിക്കും. എസ്.ടി.യു. യൂണിറ്റ് ജനറൽസെക്രട്ടറി പി.എം.എസ്. സാദിഖ് തങ്ങൾ, എം.പി. ഷാഹുൽ ഹമീദ്, ബാങ്ക് സെക്രട്ടറി പി. ശശികുമാർ, എൻ. നൗഷാദ് എന്നിവർ പങ്കെടുത്തു.
The post ഓട്ടോ തൊഴിലാളികൾക്ക് വായ്പാ പദ്ധതി; ധാരണാപത്രം കൈമാറി appeared first on Valanchery Online.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.30 ലക്ഷം രൂപ നൽകി വളാഞ്ചേരിയിലെ യു.ഡി.എഫ് ഭരണസമിതിയിലുള്ള ബാങ്ക്
വളാഞ്ചേരി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.30 ലക്ഷം രൂപ നൽകി വളാഞ്ചേരിയിലെ യു.ഡി.എഫ് ഭരണസമിതിയിലുള്ള ബാങ്ക്. യുഡി.എഫ് ഭരിക്കുന്ന വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് വിഹിതം ഒരു ലക്ഷം രൂപയും ബാങ്കിലെ ജീവനക്കാരുടെ വിഹിതമായ ഒരു ലക്ഷത്തി മുപതിനായിരത്തി ഒരു നൂറ്റി പത്ത് രൂപയും ഉൾപെടെ 230110/- രൂപയാണ് ഇന്ന് ട്രഷറി വഴി മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് കൈമാറിയത്.ബാങ്ക് പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണ സമിതി കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. ഭക്ഷണ കിറ്റുകൾ, ആരോഗ്യ കിറ്റുകൾ  മാസ്ക്കുകൾ. സാനിറ്ററൈസുകൾ, ഹാൻഡ് വാഷുകൾ തുടങ്ങിയവ ഈ കാലയളവിൽ വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭയുടെ കമ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി ഉൾപെടെയുള്ള ഭക്ഷ്യധാന്യങ്ങൾ നൽകി. ബാങ്ക് മെമ്പർമാർക്കായി പതിനായിരം രൂപയുടെ പലിശരഹിത വായ്പ ഏർപെടുത്തിയതായും ബാങ്ക് പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങൽ മാധ്യമങ്ങളോട് പറഞ്ഞു.
Summary: VSCB bank donated INR 2.30 lakhs to CMDRF as a part of its activities against the Covid 19.
The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.30 ലക്ഷം രൂപ നൽകി വളാഞ്ചേരിയിലെ യു.ഡി.എഫ് ഭരണസമിതിയിലുള്ള ബാങ്ക് appeared first on Valanchery Online.
ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ സാമ്പത്തിക സഹായം വളാഞ്ചേരി സർവ്വീസ്‌ സഹകരണ ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്‌മ
വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ വളാഞ്ചേരി സർവ്വീസ്‌ സഹകരണ ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്‌മയായ സ്റ്റാഫ്‌ അസോസിയേഷൻ നൽകിയ സാമ്പത്തിക സഹായം സ്റ്റാഫ്‌ സെക്രട്ടറി എൻ നൗഷാദിൽ നിന്നും സ്വീകരിച്ചു.
ഡയാലിസിസ്‌ സെന്റർ ചെയർമാൻ കൂടിയായ ബാങ്ക്‌ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, VSC ബാങ്ക്‌ സെക്രട്ടറി ശ്രീ പി ശശികുമാർ, മാനേജർമാരായ എം എ ദിനേശ്‌, പി വി ബിന്ദു, ജീവനക്കാരായ റംല ടി, അഷ്‌റഫ്‌ വി, കുഞ്ഞലവി വി പി, ആബ്ദുൽ റഊഫ്‌, മുജീബ്‌ വാലാസി, സൗബാൻ, സതീഷ്‌ എസ്‌, രഞ്ജിത്ത്‌ കെ, ഫൈസൽ എ, മിനി ജി, പ്രസീന എം പി, അളകനന്ദ എസ്‌, ഷംസീന എൻ, അയ്യൂബ് ആലുക്കൽ, സബിൽ സൈദുട്ടി, ഡയാലിസിസ്‌ സെന്റർ ഭാരവാഹികളായ യു യൂസുഫ്‌, കെ മുസ്തഫ മാസ്റ്റർ, ഹാറൂൺ കരുവാട്ടിൽ, മഹ്‌ബൂബ് ടി, മുഹമ്മദ്‌ മന്നർ തുടങ്ങിയവർ സംബന്ധിച്ചു.
The post ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിലേക്ക്‌ സാമ്പത്തിക സഹായം വളാഞ്ചേരി സർവ്വീസ്‌ സഹകരണ ബാങ്കിലെ ജീവനക്കാരുടെ കൂട്ടായ്‌മ appeared first on Valanchery Online.
വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത പ്രവർത്തനം തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത നഗരസഭ ചെയർപേഴ്സൻ സി കെ റുഫീന ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാൻറ്റിംഗ് ചെയർമാൻമാരായ സി രാമകൃഷണൻ, കെ ഫാത്തിമമ കുട്ടി, സലാം വളാഞ്ചേരി, പറശ്ശേരി അസൈന്നാർ, ടി.പി അബ്ദുൾ ഗഫൂർ, മൂർക്കത്ത് മുസ്തഫ, സി ശിഹാബുദ്ദീൻ എന്ന ബാവ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ടി വി ചന്ദ്രശേഖരൻ, പി ഭക്തവത്സലൻ , യു അബ്ദുൽ അസീസ്, ടി മഹ്ബൂബ്, കെ അബ്ദുൾ ജലീൽ, മുഹമ്മദ് മന്നർ എൻ, ജമീല കെ, നജ്മത്ത് എ, ബാങ്ക് സെക്രട്ടറി പി ശശികുമാർ, ഹെഡ് ഓഫീസ് മാനേജർ എം എ ദിനേശ്, നൗഷാദ് എൻ. കുഞ്ഞലവി വി.പി തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത പ്രവർത്തനം തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വായ്പയെടുത്തവർക്കായി പലിശയിളവുനൽകുന്നു
വളാഞ്ചേരി: കുടിശ്ശികനിവാരണം പദ്ധതിപ്രകാരം വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വായ്പയെടുത്തവർക്കായി 38,09,549 രൂപയുടെ പലിശയിളവ് നൽകാൻ തീരുമാനിച്ചു.
ജനുവരി 24-നും 29-നും നടന്ന അദാലത്തിലാണ് തീരുമാനം. ബാങ്ക് പ്രസിഡന്റ് പി. ഭക്തവത്സലൻ, വൈസ് പ്രസിഡന്റ് യു. യൂസഫ്, അംഗങ്ങളായ എ. അഷറഫ്, യു. അബ്ദുൽ അസീസ്, പി.സി. സന്തോഷ്ബാബു, സെക്രട്ടറി പി. ശശികുമാർ, ഓഡിറ്റർ ആർ. ശിവകുമാർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു. ഫെബ്രുവരി ഏഴിനും 19-നും വിണ്ടും അദാലത്ത് നടക്കും.
The post വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വായ്പയെടുത്തവർക്കായി പലിശയിളവുനൽകുന്നു appeared first on Valanchery Online.
റിയാസ് വളാഞ്ചേരിയിലെ മികച്ച യുവ കർഷകൻ
വളാഞ്ചേരി: മികച്ച യുവ കർഷകനുള്ള വളാഞ്ചേരി സഹകരണ ബാങ്കിന്റെ പുരസ്കാരം സി.എം റിയാസ് സ്വന്തമാക്കി.
വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വളാഞ്ചേരി നഗരസഭാധ്യക്ഷ ഷാഹിന ടീച്ചർ അവാർഡ് നൽകി. ബാങ്ക് ഡയറക്ടർ ഭക്തവൽസലൻ അധ്യക്ഷനായിരുന്നു. നിലവിൽ വളാഞ്ചേരി മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് കൂടിയാണ് റിയാസ്.
The post റിയാസ് വളാഞ്ചേരിയിലെ മികച്ച യുവ കർഷകൻ appeared first on Valanchery Online.
ദുരിതാശ്വാസനിധിയിലേക്ക് വളാഞ്ചേരി സഹകരണ ബാങ്ക് അഞ്ച് ലക്ഷം നൽകി
വളാഞ്ചേരി: ദുരിതമനുഭവിക്കന്നവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വളാഞ്ചേരി സഹകരണബാങ്കിന്റെ പൊതുനന്മ ഫണ്ടിൽനിന്നും അഞ്ചുലക്ഷം രൂപയും ബാങ്കിലെ ജീവനക്കാരുടെ വേതനവിഹിതമായി 84,590 രൂപയും സംഭാവനയായി നൽകി.
രണ്ട് സംഖ്യകളുയേയും വെവ്വേറെയുള്ള ചെക്കുകൾ ബാങ്ക് പ്രസിഡന്റ് പി. ഭക്തവൽസലൻ തിരൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് അരവിന്ദാക്ഷന് നൽകി. ഡയറക്ടർ അബ്ദുൾ ജലീലും വി.കെ. രാജീവ്, എ. ഫൈസൽ, ജനാർദനൻ എന്നിവരും സംബന്ധിച്ചു.
The post ദുരിതാശ്വാസനിധിയിലേക്ക് വളാഞ്ചേരി സഹകരണ ബാങ്ക് അഞ്ച് ലക്ഷം നൽകി appeared first on Valanchery Online.