vsc bank Archives - Valanchery Online

വളാഞ്ചേരി സർവ്വിസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തക്ക് തുടക്കമായി
ഉദ്ഘാടനം VSC ബാങ്ക് പ്രസിഡൻ്റ് സി.അബ്ദുന്നാസറിൻ്റെ അദ്ധ്യക്ഷതയിൽ വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ ശ്രീ. അഷറഫ് അമ്പലത്തിങ്ങൽ വളാഞ്ചേരി സർവിസ് സഹകരണ ബാങ്കിൽ വെച്ച് നിർവ്വഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മുഹമ്മദ് പാറയിൽ ഭരണസമിതി അംഗങ്ങളായ ഭക്തവത്സൻ ,അൻവർസാദത്ത്, നജ്മത്ത് ,കൃഷി ഓഫീസർ ഹനി ഗംഗാധരൻ, ബാങ്ക് സെക്രട്ടറി ശശികുമാർ ,ഓഡിറ്റർ മധു ,അസിസ്റ്റൻ്റ് സെക്രട്ടറി നൗഷാദ് ,ജബ്ബാർ, ഫൈസൽ, താഹിർ മറ്റു ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാന സർക്കാരിന്റെ ഓണം -സഹകരണ വിപണിയുടെ ഭാഗമായി കൺസ്യുമർഫെഡിന്റെ കീഴിൽ വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് നടത്തുന്ന ഓണം പലചരക്കു വിപണിയിൽ പലചരക്കു സാധനങ്ങൾ സബ്‌സിഡി നിരക്കിൽ  വിതരണം ചെയ്യും. ബാങ്കിന്റെ ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് ഓണചന്ത വിപണി ഒരുക്കിയിട്ടുള്ളത്. റേഷൻ കാർഡും ആവശ്യമായ സഞ്ചിയുമായി വരുന്ന വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ റേഷൻ കാർഡ് ഉടമകൾക്ക് സാധനങ്ങൾ ലഭിക്കുന്നതാണ്.

The post വളാഞ്ചേരി സർവ്വിസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തക്ക് തുടക്കമായി appeared first on Valanchery Online.

വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി
വളാഞ്ചേരി : വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി. ബാങ്ക് പ്രസിഡന്റ് സി. അബ്ദുന്നാസർ ഉദ്ഘാടനംചെയ്തു. ഭരണസമിതി അംഗങ്ങളായ പി. ഭക്തവത്സലൻ, കെ. മുഹമ്മദ് മുസ്തഫ, കെ. അബ്ദുൽജലീൽ, ഡോ. പി.സി. സന്തോഷ് ബാബു, ടി.വി. ശ്രീകുമാർ, മാനേജർ എൻ. നൗഷാദ്, ബാങ്ക് ജീവനക്കാരായ പി. ബൈജു, വി.പി. കുഞ്ഞലവി, വി. രാജേഷ് എന്നിവർ പങ്കെടുത്തു. സംസ്ഥാന സഹകരണവകുപ്പിന്റെ നിർദേശപ്രകാരം കൺസ്യൂമർഫെഡിന്റെ കീഴിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ﻿

The post വളാഞ്ചേരി സർവീസ് സഹകരണബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ മാർക്കറ്റ് തുടങ്ങി appeared first on Valanchery Online.

വളാഞ്ചേരി പി.എച്.സിയിലേക്ക് ഇൻവെർട്ടർ നൽകി വി.എസ്.സി ബാങ്ക്
വളാഞ്ചേരി :വളാഞ്ചേരി പി.എച്.സിയിലെ വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരമായി ഇൻവെർട്ടർ സംഭാവന നൽകി വളാഞ്ചേരി സർവീസ് കോപറേറ്റീവ് (വി.എസ്.സി) ബാങ്ക്. പി എച് സിയിലെ വൈദ്യുതി തടസ്സം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് പ്രസിഡണ്ട് സി.കെ അബ്ദുൽ നാസർ മുൻകൈയെടുത്ത് ഒരു ഇൻവെർട്ടർ സ്ഥാപിക്കുകയും ചെയ്തു. നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഇൻവെർട്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വളാഞ്ചേരി സർവീസ് ബാങ്ക് പ്രസിഡന്റ് സി.കെ അബ്ദുൽ നാസർ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ മാരാത്ത് ഇബ്രാഹിം, സി.എം റിയാസ്, മുജീബ് വാലാസി,  പി എച് സിയിലെ ഡോക്ടർ,  ജെ.എച്.ഐ സാബിർ പാഷ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി പി.എച്.സിയിലേക്ക് ഇൻവെർട്ടർ നൽകി വി.എസ്.സി ബാങ്ക് appeared first on Valanchery Online.