vr-vinod-ias Archives - Valanchery Online

വി ആർ വിനോദ്‌ മലപ്പുറത്തിന്റെ പുതിയ കലക്ടർ
മലപ്പുറം: സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർ  വി ആർ വിനോദ്‌ മലപ്പുറത്തിന്റെ പുതിയ കലക്ടർ. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 18ന്‌ ചുമതലയേൽക്കും. നിലവിൽ കലക്ടറായ വി ആർ പ്രേംകുമാർ പഞ്ചായത്ത് ഡയറക്ടറായി പോകുന്ന ഒഴിവിലാണ് നിയമനം. തിരുവനന്തപുരം നിറമൺകര സ്വദേശിയാണ്‌. കയർ വികസന ഡയറക്ടർ, കയർഫെഡ് എംഡി, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്ന വിനോദ്‌ രണ്ടുവർഷം സിബിഐയിലും ഒരുവർഷം സെൻട്രൽ എക്‌സൈസ്‌ ആൻഡ്‌ കസ്‌റ്റംസിലും ഇൻസ്‌പെക്ടറായിരുന്നു. ഡെപ്യൂട്ടി കലക്ടറായാണ് സംസ്ഥാന സർവീസിൽ പ്രവേശിച്ചത്. ഇടുക്കി, അടൂർ, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ആർഡിഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേട്ടുമായിരുന്നു. സുവോളജിയിൽ ബിഎസ്‌സിയും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എംഎയുമാണ്‌ വിദ്യാഭ്യാസം. ഭാര്യ: എസ് കെ സ്വപ്ന. വിദ്യാർഥികളായ ധന്യ, ഐശ്വര്യ എന്നിവർ മക്കൾ.

The post വി ആർ വിനോദ്‌ മലപ്പുറത്തിന്റെ പുതിയ കലക്ടർ appeared first on Valanchery Online.