vp sanu Archives - Valanchery Online
പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
The post പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു appeared first on Valanchery Online.
വിദ്യാർത്ഥി സമര രംഗത്തെ പോരാട്ടങ്ങൾക്കുള്ള അംഗീകാരം; സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വിപി സാനു
മലപ്പുറം: ദേശീയതലത്തിൽ എസ്.എഫ്.ഐയുടെ പോരാട്ടങ്ങൾക്ക് കരുത്തേകുന്ന വി.പി. സാനുവിനുള്ള അംഗീകാരമായി സി.പി.എം സംസ്ഥാന സമിതിയംഗമെന്ന പുതിയ ചുമതല. സംസ്ഥാന സമിതിയിലെ പുതുമുഖങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് 33 കാരനായ സാനു. സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് സാനു. സംഘാടക രംഗത്തെ പ്രസരിപ്പും പ്രസംഗകലയിലെ മികവും സാനുവിന്റെ കൈമുതലാണ്.വളാഞ്ചേരി മുക്കില്പിടീക സ്വദേശിയായ വി.പി. സാനു ബാലസംഘത്തിലൂടെയാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുതിർന്ന നേതാവുമായ വി.പി. സക്കരിയയുടെ ജീവിതം കണ്ടറിഞ്ഞ സാനുവിനും പാർട്ടിയായി ജീവിതം. ബാലസംഘം വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്,​ ഏരിയാ പ്രസിഡന്റ്,​ 2006ൽ ജില്ലാ സെക്രട്ടറി പദങ്ങൾക്ക് ശേഷം കുറ്റിപ്പുറം ഗവ.ഹൈസ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരിക്കെയാണ് എസ്.എഫ്.ഐയിലെത്തുന്നത്. തൊട്ടുപിന്നാലെ യൂണിറ്റ്,​ ഏരിയാ പ്രസിഡന്റ്,​ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 2011ൽ മലപ്പുറം ജില്ലാ സെക്രട്ടറിയായാണ് നേതൃതലത്തിലെ പ്രധാന സ്ഥാനങ്ങളിലേക്കുള്ള തുടക്കം. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുൻനിര നായകനായി. 2013ൽ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.യു.ഡി.എഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രക്ഷോഭങ്ങളും നേതൃമികവും 2015ൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വഴികാട്ടി. പ്രവർത്തന മികവിനുള്ള അംഗീകാരമായി 2016 ജനുവരിയിൽ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി. 2019ൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറം ലോക്‌സഭാ മണ്ഡ‌ലത്തിൽ കന്നിയങ്കം. 2021ൽ മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ അബ്ദുസമദ് സമദാനിക്കെതിരെ മികച്ച മത്സരം കാഴ്ചവച്ചു. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക ഗാഥ.എം. ദാസാണ് ജീവിതപങ്കാളി.
The post വിദ്യാർത്ഥി സമര രംഗത്തെ പോരാട്ടങ്ങൾക്കുള്ള അംഗീകാരം; സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വിപി സാനു appeared first on Valanchery Online.
ഡി.വൈ.എഫ്.ഐ റിലേ സത്യാഗ്രഹത്തിന് വളാഞ്ചേരിയിൽ തുടക്കമായി
The post ഡി.വൈ.എഫ്.ഐ റിലേ സത്യാഗ്രഹത്തിന് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.
ഡിവൈഎഫ്‌ഐ റിലേ സത്യഗ്രഹം ഇന്നു മുതൽ; വളാഞ്ചേരിയിൽ വി.പി സാനു ഉദ്‌ഘാടനം ചെയ്യും
മലപ്പുറം: കേന്ദ്രനയങ്ങൾക്കെതിരെ ഡിവൈഎഫ്ഐയുടെ റിലേ സത്യഗ്രഹം തിങ്കൾ ആരംഭിക്കും. ഇന്ധനവില വർധന, തൊഴിലില്ലായ്മ, വാക്സിൻ നിഷേധം എന്നിവയ്‌ക്കെതിരെയാണ്‌ സമരം. ബ്ലോക്ക്‌ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കും. എല്ലാ ദിവസവും രാവിലെ 10ന് തുടങ്ങി വൈകിട്ട്‌ നാലിന്‌ അവസാനിക്കും. ഒമ്പതിന് വൈകിട്ട് നാലിന്‌ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും. സമാപന ദിവസമായ വെള്ളി വൈകിട്ട് നാലിന് സമരകേന്ദ്രങ്ങളിൽ 10 മിനിറ്റ് ചക്രസ്തംഭന സമരം നടത്തും.
മലപ്പുറം ഹെഡ് പോസ്റ്റ്ഓഫീസ് പരിസരത്തെ സമരം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.കെ മുബഷീർ (മഞ്ചേരി), പ്രസിഡന്റ്‌ കെ ശ്യാംപ്രസാദ് (പെരിന്തൽമണ്ണ), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ മുഹമ്മദ് ഷെരീഫ് (വണ്ടൂർ), പി ജിജി (അരീക്കോട്‌),  പി മുനീർ (കോട്ടക്കൽ), എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു (വളാഞ്ചേരി), എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ടി.പി രഹന സബീന (നിലമ്പൂർ), സിഐടിയു അഖിലേന്ത്യ സെക്രട്ടറി വി ശശികുമാർ (അങ്ങാടിപ്പുറം), ഇ ജയൻ (താനൂർ), വേലായുധൻ വള്ളിക്കുന്ന് (ചേളാരി), സുരേഷ് കാക്കനത്ത്‌ (പൊന്നാനി), എ ശിവദാസൻ (തിരൂർ), എൻ പ്രമോദ് ദാസ് (കൊണ്ടോട്ടി), ടി രവീന്ദ്രൻ (എടക്കര) എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്‌ഘാടനംചെയ്യും.
The post ഡിവൈഎഫ്‌ഐ റിലേ സത്യഗ്രഹം ഇന്നു മുതൽ; വളാഞ്ചേരിയിൽ വി.പി സാനു ഉദ്‌ഘാടനം ചെയ്യും appeared first on Valanchery Online.
വളാഞ്ചേരി കക്കൻചിറയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സി പി എം ഡി വൈ എഫ് ഐ കൂട്ടായ്മ
വളാഞ്ചേരി: വളാഞ്ചേരി കക്കൻചിറയിൽ 250 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് സി.പി.എം-ഡി.വൈ.എഫ്.ഐ കൂട്ടായ്മ. കിറ്റുകളുടെ വിതരണം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് വി പി സാനു നിർവഹിച്ചു. സി.പി.ഐ.എം എടയൂർ ലോക്കൽ കമ്മിറ്റി അംഗം സുനിൽ ദാസ് സ്വാഗതം പറഞ്ഞു. മേലേപാട്ട് കരീം അധ്യക്ഷനായി. ഫൈസൽ, നാസർ പി.പി, ആസിഫ്, മുഹമ്മദ്കുട്ടി, വേലായുധൻ എന്നിവർ നേതൃത്വം നൽകി.
The post വളാഞ്ചേരി കക്കൻചിറയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്ത് സി പി എം ഡി വൈ എഫ് ഐ കൂട്ടായ്മ appeared first on Valanchery Online.
മലപ്പുറം ലോകസഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനു വോട്ട് രേഖപ്പെടുത്തി
കുറ്റിപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവും കുടുംബവും വോട്ട് രേഖപ്പെടുത്തി. കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പാടികശാല ഹയാത്തുല്‍ ഇസ് ലാം മദ് റസയിലെ 166 ാം നമ്പര്‍ ബൂത്തില്‍ കുടുംബ സമ്മേതം വോട്ട് രേഖപ്പെടുത്തിയത്.
The post മലപ്പുറം ലോകസഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനു വോട്ട് രേഖപ്പെടുത്തി appeared first on Valanchery Online.
കെ.എസ്.ടി.എ മുപ്പതാം വാർഷികം; കാവുംപുറത്ത് പൊതുയോഗം സംഘടിപ്പിച്ചു
വളാഞ്ചേരി: കെ.എസ്.ടി.എയുടെ മുപ്പതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരി ബ്രാഞ്ച് പൊതുയോഗം സംഘടിപ്പിച്ചു. കാവുംപുറത്ത് നടന്ന പൊതുയോഗം എസ്. എഫ്. ഐ ദേശീയ പ്രസിഡൻ്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ  സംസ്ഥാന കമ്മിറ്റി അംഗം ഗോപാലകൃഷൻ പി.ടി അഭിവാദ്യങ്ങൾ അർപ്പിച്ചു. കുറ്റിപ്പുറ്റം സബ് ജില്ല സെക്രട്ടറി സുന്ദരൻ സ്വാഗതവും പ്രസിഡൻ്റ് സുനിൽകുമാർ ഇ അധ്യക്ഷനുമായിരുന്നു. സബ് ജില്ല വൈസ് പ്രസിഡൻ്റ് അച്ചുതൻ നന്ദി രേഖപ്പെടുത്തി.
The post കെ.എസ്.ടി.എ മുപ്പതാം വാർഷികം; കാവുംപുറത്ത് പൊതുയോഗം സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി തോണിക്കടവത്ത് ഷാനിബ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്കായി പാണ്ടികശാല അബൂദാബിപ്പടിയിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. ഓഫീസ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മറ്റി അംഗം വി.ടി രവീന്ദ്രൻ, വാർഡ് കൺ‌വീനർ ടി.പി.എം സൈനുദ്ധീൻ, റിനേഷ് പി, വി.പി സൈനുദ്ധീൻ, അനിത, ഗഫൂർ എന്നിവർ പങ്കെടുതു. സ്ഥാനാർഥി ഷാനിബ ടീച്ചർ സന്നിഹിതയായിരുന്നു.
The post കുറ്റിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്  തുറന്നു appeared first on Valanchery Online.
ദേശീയ വിദ്യാഭ്യാസനയത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ എസ്.എഫ്.ഐ ‘ഡിമാന്റ് ഡേ’ പ്രതിഷേധം സംഘടിപ്പിച്ചു
വളാഞ്ചേരി : ആർ.എസ്.എസ്. വിഭാവനംചെയ്യുന്ന വിദ്യാഭ്യാസനയം നമുക്കുവേണ്ട എന്ന മുദ്രാവാക്യം ഉയർത്തി ദേശീയ വിദ്യാഭ്യാസനയത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ എസ്.എഫ്.ഐ. ‘ഡിമാന്റ് ഡേ’ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലും സമരങ്ങൾ നടന്നു. വളാഞ്ചേരി പോസ്റ്റോഫീസിന്‌ മുന്നിൽ എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് സബിനേഷ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ജിത്തുകൃഷ്ണ, സുജിൻ എന്നിവർ പ്രസംഗിച്ചു.
The post ദേശീയ വിദ്യാഭ്യാസനയത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ എസ്.എഫ്.ഐ ‘ഡിമാന്റ് ഡേ’ പ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.
വിസ്ക് ക്യാബ് നിർമിച്ചു ജില്ലാ ആശുപത്രിക്ക് കൈമാറി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ
കുറ്റിപ്പുറം: കോവിഡ് സ്രവപരിശോധന വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്ന വിസ്ക് ക്യാബ് (വാക് ഇൻ സിമ്പിൾ കിയോസ്‌ക്) നിർമിച്ചിരിക്കുകയാണ് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ. 50,000 രൂപ ചെലവിൽ മൂന്നാഴ്ചത്തെ പരിശ്രമഫലമായി നിർമിച്ച വിസ്ക് ക്യാബ് തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു വിസ്‌ക് ക്യാബ് ആശുപത്രി സൂപ്രണ്ട് ബേബി ലക്ഷ്മിക്ക് കൈമാറി.
മുഹമ്മദ്‌ ഷാലുഫ്, മുഹ്സിൻ മുസ്തഫ, ജസീം വി സി, ഹാഫിസ് വി.ജെ, ഹബിൽ അക്ബർ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് വിസ്‌ക് ക്യാബിന്റെ നിർമാണം പൂർത്തിയാക്കിയത്.കോളേജിലെ പൂർവവിദ്യാർത്ഥികളായ എസ്.എഫ്.ഐ പ്രവർത്തകരുടെ സാമ്പത്തിക സഹായത്തോടെയാണ് ഇത്തരമൊരു പ്രവർത്തനത്തിന് കരുത്തായത്. രാജ്യത്ത് ആദ്യമായാണ് ഒരു വിദ്യാർത്ഥി സംഘടന നൂതനസാങ്കേതിക വിദ്യയിൽ നിർമിച്ച വിസ്ക് ക്യാബ് കോവിഡ് പ്രതിരോധപ്രവർത്തനത്തിനായി നിർമിച്ചുനൽകുന്നത്.
The post വിസ്ക് ക്യാബ് നിർമിച്ചു ജില്ലാ ആശുപത്രിക്ക് കൈമാറി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ appeared first on Valanchery Online.
എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി പി സാനു വിവാഹിതനായി
ഡിസംബർ 30ന് മലപ്പുറം വളാഞ്ചേരിയിലെ സാഗർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലു മണിക്കും എട്ടു മണിക്കുമിടയിലാണ് വിവാഹ ചടങ്ങുകൾ ഉണ്ടാകും. വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം വിപി സാനു നേരത്തെ ഫെയ്സ്ബുക്കിലൂടെയാണ് പ്രിയപ്പെട്ടവരെ അറിയിച്ചത്.
The post എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി പി സാനു വിവാഹിതനായി appeared first on Valanchery Online.
നാട്ടിലെങ്ങും സാനു തരംഗം
മലപ്പുറം: മുസ്ലിംലീഗിന്റെ കോട്ടകൊത്തളങ്ങളെന്ന‌് അവകാശപ്പെടുന്ന പ്രദേശങ്ങളിൽ വിള്ളൽ വീഴ‌്ത്തി എൽഡിഎഫ് സ്ഥാനാർഥി വി പി സാനുവിന്റെ മുന്നേറ്റം. ക്യാമ്പസുകളിലും വിദ്യാർഥികൾക്കിടയിലും തരംഗമായ സാനു, പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക‌് നീങ്ങിയതോടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും പൊതു സ്വീകാര്യനായി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ഗൃഹ സന്ദർശനത്തിലും മൂന്നുതവണ പൂർത്തിയാക്കിയ സ്ഥാനാർഥി പര്യടനത്തിലും സ‌്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങളാണ‌് എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ‌്ക്കാനും ആശീർവദിക്കാനുമായി എത്തിയത‌്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റോഡ‌് ഷോകളിലും വൻ ജനമുന്നേറ്റമാണ‌് പ്രകടമായത‌്. യുവജനങ്ങളുടെയും സ‌്ത്രീകളുടെയും ആവേശമായി മാറിയ സാനുവിലൂടെ മണ്ഡലത്തിന്റെയും   ജില്ലയുടെയും പിന്നോക്കാവസ്ഥക്കും വികസന മുരടിപ്പിനും പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ‌് വോട്ടർമാർ.
പതിറ്റാണ്ടുകൾ ജനപ്രതിനിധിയായതിന്റെ പരിചയസമ്പത്ത‌് ഉയർത്തിപ്പിടിച്ചാണ‌് യുഡിഎഫ‌് സ്ഥാനാർഥി പ്രചാരണ രംഗത്തെങ്കിൽ, തെരഞ്ഞെടുപ്പിൽ പരിചയത്തിനും പ്രായത്തിനുമല്ല പ്രാധാന്യമെന്നും നാടിന്റെ വികസനവും മതനിരപേക്ഷതക്കുവേണ്ടിയുള്ള പോരാട്ടങ്ങളുമാണ‌് മുഖ്യമെന്ന‌് വ്യക്തമാക്കി എൽഡിഎഫ‌് പ്രചാരണം കടുപ്പിച്ചു. ഇതോടെ    യുഡിഎഫ‌് ക്യാമ്പ‌് പഴയപോലെ സജീവതയിലേക്ക‌് എത്താനായിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടിയുടെ പാർലമെന്റിലെ പ്രകടനത്തിലെ നിരാശയും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ‌്, മുത്തലാഖ‌് ബിൽ ചർച്ച തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ നിഷേധാത്മക നിലപാടും മുസ്ലിംലീഗിലും മത ന്യൂനപക്ഷങ്ങൾക്കിടയിലും ചർച്ചാ വിഷയവുമാണ‌്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാവുമെന്നും ദേശീയതലത്തിൽ വർഗീയവിരുദ്ധ പേരാട്ടങ്ങൾക്ക‌് നേതൃത്വം നൽകുമെന്നുമുള്ള അവകാശവാദവുമായി വോട്ട‌് തേടി പാർലമെന്റിലെത്തിയശേഷം സമുദായത്തെയും ജില്ലയെയും അവഗണിച്ച ഒരാളെ വീണ്ടും വിജയപഥത്തിൽ എത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ‌് ജനത. ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടുപിടിച്ചവർ ഇത്തവണ വീട്ടിലിരിക്കേണ്ടിവരുമെന്നാണ് ഓരോ കേന്ദ്രത്തിലെയും ജനമുന്നേറ്റം വ്യക്തമാക്കുന്നത‌്.
വ്യത്യസ‌്തകളോടെ ചിട്ടപ്പെടുത്തിയ വി പി സാനുവിന്റെ പ്രചാരണ പരിപാടികൾക്കും മണ്ഡലത്തിലുടനീളം വൻ സ്വീകാര്യതയാണ‌് ലഭിച്ചത‌്. വർഗീയവിരുദ്ധ പേരാട്ടങ്ങൾക്ക‌് രാജ്യത്താകെ നേതൃത്വം നൽകിയ വിദ്യാർഥി നേതാവ‌് പ്രചാരണത്തിന‌് തുടക്കമിട്ടതും ക്യാമ്പസുകളിൽനിന്നാണ‌്. ജില്ലയിലെ ക്യാമ്പസുകളിലും സർവകലാശാലകളിലും എസ‌്എഫ‌്ഐക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ലഭിച്ച സ്വീകാര്യത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്ന ശുഭാപ‌്തിവിശ്വാസവും എൽഡിഎഫിനുണ്ട‌്. ഇതിനെല്ലാം പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖരും മണ്ഡലത്തിലെത്തിയും നവമാധ്യമങ്ങളിലൂടെയും വോട്ടഭ്യർഥിക്കുന്നുണ്ട‌്. കഴിഞ്ഞ ദിവസം പിഞ്ചുബാലൻ സാനുവിനെ കാണണമെന്ന‌് ആവശ്യപ്പെട്ടുള്ള കരച്ചിൽ യു ട്യൂബിൽ തരംഗമായതും തിരക്കുകൾക്കിടയിലും ബാലനെ കാണാനെത്തിയതുമെല്ലാം സൈബർ ലോകത്തും വൈറലായിരുന്നു.
The post നാട്ടിലെങ്ങും സാനു തരംഗം appeared first on Valanchery Online.