votes Archives - Valanchery Online
	1	</sy:updateFrequency>
votes Archives - Valanchery Online
	<width>32</width>
	<height>32</height>
നോട്ട: മലപ്പുറത്ത‌് 4480, പൊന്നാനിയിൽ 6231
മലപ്പുറം: ലോക‌്സഭാ മണ്ഡലം തെരഞ്ഞെടുപ്പ‌് ഫലം പുറത്തുവന്നപ്പോൾ നോട്ടക്ക‌് ലഭിച്ചത‌് മലപ്പുറത്ത‌് 4480ഉം പൊന്നാനിയിൽ 6231ഉം വോട്ട‌്. മലപ്പുറത്ത‌് സ്വതന്ത്രർക്ക‌് ലഭിച്ചത‌് 3126 വോട്ടാണ‌്. ഇതിൽ എൽഡിഎഫ‌് സ്ഥാനാർഥി വി പി സാനുവിന്റെ അപരന‌് 2203 വോട്ട‌ുണ്ട‌്. പിഡിപി സ്ഥാനാർഥി നിസാർ മേത്തർ 3687 വോട്ടും നേടി. പൊന്നാനിയിൽ സ്വതന്ത്രർക്ക‌് 25,810 വോട്ടാണ‌് കിട്ടിയത‌്. ഇതിൽ 4893 എണ്ണം എൽഡിഎഫ‌് സ്ഥാനാർഥി പി […]
The post നോട്ട: മലപ്പുറത്ത‌് 4480, പൊന്നാനിയിൽ 6231 appeared first on Valanchery Online.
മലപ്പുറം: ലോക‌്സഭാ മണ്ഡലം തെരഞ്ഞെടുപ്പ‌് ഫലം പുറത്തുവന്നപ്പോൾ  നോട്ടക്ക‌് ലഭിച്ചത‌് മലപ്പുറത്ത‌് 4480ഉം പൊന്നാനിയിൽ 6231ഉം വോട്ട‌്. മലപ്പുറത്ത‌് സ്വതന്ത്രർക്ക‌് ലഭിച്ചത‌് 3126 വോട്ടാണ‌്. ഇതിൽ എൽഡിഎഫ‌് സ്ഥാനാർഥി വി പി സാനുവിന്റെ അപരന‌് 2203 വോട്ട‌ുണ്ട‌്. പിഡിപി സ്ഥാനാർഥി നിസാർ മേത്തർ 3687 വോട്ടും നേടി.
പൊന്നാനിയിൽ സ്വതന്ത്രർക്ക‌് 25,810 വോട്ടാണ‌് കിട്ടിയത‌്. ഇതിൽ 4893 എണ്ണം എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവറിന്റെ അപരന്മാരുടേതാണ‌്. പിഡിപി സ്ഥാനാർഥി പൂന്തുറ സിറാജിന‌് 6122 വോട്ട് കിട്ടി. മലപ്പുറത്ത‌് 181ഉം പൊന്നാനിയിൽ 101ഉം വോട്ട‌് അസാധുവായി.
			<slash:comments>0</slash:comments>
തൃശ്ശൂര്‍ ‘എടുത്തി’ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം
വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ പ്രചാരണ രംഗത്തുണ്ടായത്. അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാര്‍ത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 293822. കൃത്യമായി പറഞ്ഞാല്‍ 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി ശ്രീശന്‍ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്. പ്രതാപനാണ് തൃശ്ശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. […]
The post തൃശ്ശൂര്‍ ‘എടുത്തി’ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം appeared first on Valanchery Online.
			<slash:comments>0</slash:comments>