voter's list Archives - Valanchery Online
	1	</sy:updateFrequency>
voter's list Archives - Valanchery Online
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം; ഒക്‌ടോബർ 27 മുതൽ പേരു ചേർക്കാം
The post തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം; ഒക്‌ടോബർ 27 മുതൽ പേരു ചേർക്കാം appeared first on Valanchery Online.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം. ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് 27 മുതൽ 31 വരെ പേരു ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു. തിരുത്തലുകൾക്കും സ്ഥാനമാറ്റത്തിനും അപേക്ഷിക്കാം.നേരത്തെ പ്രഖ്യാപിച്ച അന്തിമ വോട്ടർപട്ടികയിൽ 1,29,25,766 പുരുഷന്മാർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്‌ജെൻഡർമാർ ഉൾപ്പെടെ 2,71,20,823 വോട്ടർമാരാണുള്ളത്.
Click Here!
</html> വെബ്‌സൈറ്റിലൂടെ ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്
 സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അപേക്ഷിക്കാം
 പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് മാത്രം അപേക്ഷ നേരിട്ട് നൽകണം
ഒഴിവാക്കലുകൾക്കുള്ള ഫോറം 8 പൂരിപ്പിച്ച് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കണം
നവംബർ 10ന് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും
			<slash:comments>0</slash:comments>
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ 94 പഞ്ചായത്തുകളിൽ 92 പഞ്ചായത്തുകളിലെയും 12 നഗരസഭകളിലെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കോവിഡ്‌ സാഹചര്യത്തിൽ ഓഫീസ്‌ തുറക്കാനാകാത്തതിനാൽ എടയൂർ, എടപ്പാൾ പഞ്ചായത്തുകളിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനായില്ല. പഞ്ചായത്തുകളിലും നഗരസഭകളിലും വില്ലേജ് ഓഫീസുകളിലും വോട്ടർമാർക്ക് പട്ടിക പരിശോധിക്കാം. പേര് ചേർക്കാൻ തെരഞ്ഞെടുപ്പിനുമുമ്പ് രണ്ട് അവസരംകൂടി നൽകും. കൂട്ടിച്ചേര്‍ക്കലിനും തിരുത്തലിനുംശേഷം ആഗസ്‌തിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. […]
The post തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ 94 പഞ്ചായത്തുകളിൽ 92 പഞ്ചായത്തുകളിലെയും 12 നഗരസഭകളിലെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കോവിഡ്‌ സാഹചര്യത്തിൽ ഓഫീസ്‌ തുറക്കാനാകാത്തതിനാൽ എടയൂർ, എടപ്പാൾ പഞ്ചായത്തുകളിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനായില്ല.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭ കരട് വോട്ടർ പട്ടിക 20.01.2020 തീയതി പ്രസിദ്ധീകരിച്ചു. കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും. 2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ […]
The post വളാഞ്ചേരി നഗരസഭ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വളാഞ്ചേരി നഗരസഭ കരട് വോട്ടർ പട്ടിക 20.01.2020 തീയതി പ്രസിദ്ധീകരിച്ചു. കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.
			<slash:comments>0</slash:comments>