voters list Archives - Valanchery Online
	1	</sy:updateFrequency>
voters list Archives - Valanchery Online
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുകുന്നു
മലപ്പുറം :ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകളില്‍ നടത്തുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി അതത് വാര്‍ഡുകളിലെ/ഡിവിഷനിലെ വോട്ടര്‍പട്ടിക പുതുക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍, ചെറുകാവ് ഗ്രാമപഞ്ചായത്തിലെ ചേവായൂര്‍ വാര്‍ഡ് (ജനറല്‍), വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൊടപ്പിലാശ്ശേരി (ജനറല്‍), തലക്കാട് ഗ്രാമപഞ്ചായത്തിലെ പാറശ്ശേറി വെസ്റ്റ് (വനിത) എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്. 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 […]
The post തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുകുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഡിസംബർ 31 വരെ പേരുചേർക്കാൻ അവസരം. 2021 ജനുവരി ഒന്നിനകം 18 വയസ്സ് പൂർത്തീകരിക്കുന്നവർക്കും നിയോജകമണ്ഡലത്തിൽ സ്ഥിരതാമസമാക്കിയവർക്കും അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷനൽകാം. അപേക്ഷകന്റെ കളർഫോട്ടോ, വയസ്സ്, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം താലൂക്ക് ഓഫീസിലെ തിരഞ്ഞെടുപ്പ് ഹെൽപ്പ് ഡെസ്‌കിൽ എത്തിയും അപേക്ഷനൽകാം. കുടുംബത്തിലെ […]
The post നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം appeared first on Valanchery Online.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഡിസംബർ 31 വരെ പേരുചേർക്കാൻ അവസരം. 2021 ജനുവരി ഒന്നിനകം 18 വയസ്സ് പൂർത്തീകരിക്കുന്നവർക്കും നിയോജകമണ്ഡലത്തിൽ സ്ഥിരതാമസമാക്കിയവർക്കും അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.
അക്ഷയ കേന്ദ്രങ്ങൾ വഴിയോ www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷനൽകാം. അപേക്ഷകന്റെ കളർഫോട്ടോ, വയസ്സ്, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം താലൂക്ക് ഓഫീസിലെ തിരഞ്ഞെടുപ്പ് ഹെൽപ്പ് ഡെസ്‌കിൽ എത്തിയും അപേക്ഷനൽകാം. കുടുംബത്തിലെ ഒരംഗത്തിന്റെ തിരിച്ചറിയൽകാർഡിന്റെ വിവരങ്ങൾ കരുതണം.
			<slash:comments>0</slash:comments>
നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 16ന് പ്രസിദ്ധീകരിക്കും
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക നവംബർ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുൻപോ 18 വയസ് പൂർത്തിയാക്കുന്ന എല്ലാവരും അർഹരായിരിക്കും. കരട് വോട്ടർ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികൾ അറിയിക്കാനും ഡിസംബർ 15വരെ സമയമുണ്ട്. ഇതിനായി മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും […]
The post നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 16ന് പ്രസിദ്ധീകരിക്കും appeared first on Valanchery Online.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക നവംബർ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുൻപോ 18 വയസ് പൂർത്തിയാക്കുന്ന എല്ലാവരും അർഹരായിരിക്കും. കരട് വോട്ടർ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികൾ അറിയിക്കാനും ഡിസംബർ 15വരെ സമയമുണ്ട്. ഇതിനായി മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ജില്ലാ കളക്ടർമാർക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നൽകിയിരുന്നു. കരടു വോട്ടർ പട്ടിക www.nvsp.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം.
			<slash:comments>0</slash:comments>