voter Archives - Valanchery Online

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു ഹൃസ്വ ചിത്രം “വോട്ടർ”
ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവർക്കൊപ്പം നിന്നു അവർക്കുവേണ്ടി സംസാരിക്കുന്ന വോട്ടർ എന്ന ഹൃസ്വ ചിത്രം പ്രേക്ഷക പ്രശംസ നേടുന്നു. ആതവനാട് സ്വദേശി രാഹുൽ മാട്ടായി യാണ് വോട്ടറിൻ്റെ സംവിധായകൻ.

അജയൻ എന്ന വോട്ടറും അയാളുടെ ആഗ്രഹങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചിത്രം ചർച്ച ചെയ്യുകയാണ്. ചലച്ചിത്ര നടി അനു മോൾ തൻ്റെ ഫേസ്ബുക്ക് പേജിലൂട കഴിഞ്ഞ ദിവസം ചിത്രം പങ്കുവെച്ചിരുന്നു. അംഗപരിമിതാരുടെ കൂട്ടായ്മയായ “voice of disability” ഹ്രസ്വാചിത്രത്തെ പ്രശംസിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരിക്കുന്നു.

ഷാബുഷ് ദയാൽ, പ്രവീൺ കുമാർ, വിനോദ് കുറുമ്പത്തൂർ, ഭരതൻ കെ.പി, രാഹുൽ മാട്ടായി, ഫർഷാദ് തുടങ്ങിയവരാണ് അഭിനേതാക്കൾ. സൗണ്ട് മിക്സിങ് & പശ്ചാത്തല സംഗീതം: റെക്കോൺ ഓഡിയോ വർക്ക്‌ സ്റ്റേഷൻ മുമ്പും ഒരുപറ്റം നല്ല ഹൃസ്വചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.

The post സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി ഒരു ഹൃസ്വ ചിത്രം “വോട്ടർ” appeared first on Valanchery Online.