vote Archives - Valanchery Online
	1	</sy:updateFrequency>
vote Archives - Valanchery Online
ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും
മലപ്പുറം:ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജമായി. രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങളോടെയാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ വോട്ടെണ്ണല്‍ നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ […]
The post ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>
മാതൃകാ ബൂത്തില്‍ വോട്ട് ചെയ്തു ജില്ലാ കളക്ടറും കുടുംബവും
മലപ്പുറം: മാതൃകാ ബൂത്തില്‍ വോട്ട് ചെയ്തു ജില്ലാ കളക്ടറും കുടുംബവും. ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനും ഭാര്യ ദീപയും മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 107a നമ്പർ മാതൃക പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്തു.
The post മാതൃകാ ബൂത്തില്‍ വോട്ട് ചെയ്തു ജില്ലാ കളക്ടറും കുടുംബവും appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ വോട്ട് രേഖപ്പെടുത്തി
വടക്കാങ്ങര:കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ വോട്ട് രേഖപ്പെടുത്തി. വടക്കാങ്ങര എം.പി.ജി.യു.പി. സ്‌കൂളിലെ ബൂത്തിൽ കുടുംബസമേതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കോട്ടക്കലിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം കോട്ടക്കൽ നിയോജക മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
The post കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ വോട്ട് രേഖപ്പെടുത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം ലോകസഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനു വോട്ട് രേഖപ്പെടുത്തി
കുറ്റിപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവും കുടുംബവും വോട്ട് രേഖപ്പെടുത്തി. കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പാടികശാല ഹയാത്തുല്‍ ഇസ് ലാം മദ് റസയിലെ 166 ാം നമ്പര്‍ ബൂത്തില്‍ കുടുംബ സമ്മേതം വോട്ട് രേഖപ്പെടുത്തിയത്.
The post മലപ്പുറം ലോകസഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനു വോട്ട് രേഖപ്പെടുത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറത്ത് എല്‍.ഡി.എഫ് എട്ട് സീറ്റ് നേടും-കെ.ടി ജലീല്‍
വളാഞ്ചേരി: എല്‍.ഡി.എഫിന് മലപ്പുറം ജില്ലയില്‍ നിന്നും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. കഴിഞ്ഞ തവണ നാലു സീറ്റുകളാണ് ജില്ലയില്‍ നിന്നും ലഭിച്ചത്. ഇത്തവണ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ. ‘കേരളത്തില്‍ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരും. നിലപാടുകളിലെ വ്യക്തത, വികസന പ്രവര്‍ത്തനങ്ങളിലെ […]
The post മലപ്പുറത്ത് എല്‍.ഡി.എഫ് എട്ട് സീറ്റ് നേടും-കെ.ടി ജലീല്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
തദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരിയിൽ മുപ്പതോളം സീറ്റ് യു.ഡി.എഫിന് ലഭിക്കും- അബു യൂസഫ് ഗുരുക്കൾ: Video
വളാഞ്ചേരി: സംസ്ഥാനത്ത് 2010 ലെ തിരഞ്ഞെടുപ്പ് ആവർത്തിക്കപ്പെടും, വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ മുപ്പതോളം സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നും മുസ്ലിംലീഗ് കോട്ടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച് അബൂ യുസുഫ് ഗുരുക്കൾ. ഡിവിഷൻ 23 കാട്ടിപ്പരുത്തി ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
The post തദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരിയിൽ മുപ്പതോളം സീറ്റ് യു.ഡി.എഫിന് ലഭിക്കും- അബു യൂസഫ് ഗുരുക്കൾ: Video appeared first on Valanchery Online.
			<slash:comments>0</slash:comments>
വോട്ടെണ്ണല്‍:- ഉദ്യോഗസ്ഥര്‍ക്ക‌് പരിശീലനം
മലപ്പുറം:ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കൗണ്ടിങ് സൂപ്പർവൈസർ, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർമാർ തുടങ്ങിയവർക്ക‌് പരിശീലന ക്ലാസ‌് സംഘടിപ്പിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ വി കെ അനിൽകുമാർ നേതൃത്വംനൽകി. സ്വീപ് കോഡിനേറ്റർ അൻസു ബാബു ക്ലാസെടുത്തു. വോട്ടെണ്ണൽ നടപടിക്ക‌് 619 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. 244 മൈക്രോ ഒബ്‌സർവർമാർ, 216 കൗണ്ടിങ് സൂപ്പർ വൈസർമാർ, 230 കൗണ്ടിങ് സ്റ്റാഫ‌് എന്നിവരെയാണ‌് നിയമിച്ചത‌്. സെക്കൻഡ് റാൻഡമൈസേഷനുശേഷം […]
The post വോട്ടെണ്ണല്‍:- ഉദ്യോഗസ്ഥര്‍ക്ക‌് പരിശീലനം appeared first on Valanchery Online.
മലപ്പുറം:ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട്  കൗണ്ടിങ് സൂപ്പർവൈസർ, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർമാർ തുടങ്ങിയവർക്ക‌് പരിശീലന ക്ലാസ‌് സംഘടിപ്പിച്ചു.  ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ വി കെ അനിൽകുമാർ നേതൃത്വംനൽകി. സ്വീപ് കോഡിനേറ്റർ അൻസു ബാബു ക്ലാസെടുത്തു.  വോട്ടെണ്ണൽ നടപടിക്ക‌് 619  ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. 244 മൈക്രോ ഒബ്‌സർവർമാർ, 216 കൗണ്ടിങ് സൂപ്പർ വൈസർമാർ,  230 കൗണ്ടിങ് സ്റ്റാഫ‌് എന്നിവരെയാണ‌് നിയമിച്ചത‌്. സെക്കൻഡ് റാൻഡമൈസേഷനുശേഷം നിയോജക മണ്ഡല കൗണ്ടിങ് ഹാൾ അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥരുടെ പട്ടിക 22ന് അസി. റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറും. അവർ ഉദ്യോഗസ്ഥരെ ഫോൺ മുഖേന കൗണ്ടിങ് ഹാൾ സംബന്ധമായ വിവരം അറിയിക്കും.
ഓരോ അസംബ്ലി നിയോജക മണ്ഡലത്തിനും ഓരോ റൂം എന്ന നിലയിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൂമിലും 12 ടേബിൾ സജ്ജീകരിക്കും. ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ്,  മൈക്രോ ഒബ്‌സർവർ എന്നിവരുണ്ടാകും. 23ന‌് രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക.
			<slash:comments>0</slash:comments>
ജി​ല്ല​യി​ൽ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​തു​ട​ങ്ങി.​ ​വോ​ട്ടെ​ണ്ണ​ൽ​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ 619​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ 244​ ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രെ​യും​ 216​ ​കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ​യും​ 230​ ​കൗ​ണ്ടിം​ഗ് ​സ്റ്റാ​ഫി​നെ​യു​മാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ ​ഗ​സ​റ്റ​ഡ് ​റാ​ങ്കി​ലു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രാ​യി​ ​നി​യ​മി​ച്ചി​ട്ടു​ള്ള​ത്.​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.​ ​ഇ.​വി.​എ​മ്മു​ക​ൾ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​സ്‌​ട്രോം​ഗ് ​റൂ​മു​ക​ളി​ൽ​ ​നി​ന്ന് ​കൗ​ണ്ടിം​ഗ് ​സെ​ന്റ​റി​ലെ​ […]
The post ജി​ല്ല​യി​ൽ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ ​തു​ട​ങ്ങി appeared first on Valanchery Online.
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ലി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​വോ​ട്ടെ​ണ്ണ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​തു​ട​ങ്ങി.​ ​വോ​ട്ടെ​ണ്ണ​ൽ​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ 619​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ 244​ ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രെ​യും​ 216​ ​കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ​യും​ 230​ ​കൗ​ണ്ടിം​ഗ് ​സ്റ്റാ​ഫി​നെ​യു​മാ​ണ് ​ജി​ല്ല​യി​ൽ​ ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ ​ഗ​സ​റ്റ​ഡ് ​റാ​ങ്കി​ലു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​രാ​യി​ ​നി​യ​മി​ച്ചി​ട്ടു​ള്ള​ത്.​
​ബാ​ക്കി​യു​ള്ള​വ​ർ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.​ ​ഇ.​വി.​എ​മ്മു​ക​ൾ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​സ്‌​ട്രോം​ഗ് ​റൂ​മു​ക​ളി​ൽ​ ​നി​ന്ന് ​കൗ​ണ്ടിം​ഗ് ​സെ​ന്റ​റി​ലെ​ ​ടേ​ബി​ളു​ക​ളി​ലേ​ക്ക് ​ഓ​രോ​ ​റൗ​ണ്ടി​ലേ​ക്കു​മു​ള്ള​വ​ ​എ​ത്തി​ച്ച​ ​ശേ​ഷ​മാ​ണ് ​വോ​ട്ടെ​ണ്ണ​ൽ​ ​ന​ട​ക്കു​ക.​ വോ​ട്ട​ർ​മാ​രു​ടെ​ ​എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ​ഒ​രു​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ശ​രാ​ശ​രി​ 12​ ​ടേ​ബി​ളു​ക​ളു​ണ്ടാ​വും.​ ​ഓ​രോ​ ​ടേ​ബി​ളി​ലും​ ​കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​കൗ​ണ്ടിം​ഗ് ​അ​സി​സ്റ്റ​ന്റ്,​ ​കൗ​ണ്ടിം​ഗ് ​മൈ​ക്രോ​ ​ഒ​ബ്‌​സ​ർ​വ​ർ​മാ​ർ​ ​എ​ന്നി​വ​ർ​ ​വീ​ത​മു​ണ്ടാ​വും.​ ​ഇ​തി​നു​ ​പു​റ​മെ​ ​അ​സി​സ്റ്റ​ന്റ് ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​പ്ര​ത്യേ​ക​മാ​യി​ ​ടേ​ബി​ളു​ണ്ടാ​വും.
കൗ​ണ്ടിം​ഗി​ന്റെ​ ​ആ​ദ്യ​ ​റാ​ൻ​ഡ​മൈ​സേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​യി.​ ​അ​ടു​ത്ത​ ​റാ​ൻ​ഡ​മൈ​സേ​ഷ​ൻ​ ​പൊ​തു​നി​രീ​ക്ഷ​ക​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഏ​ത് ​കേ​ന്ദ്ര​ത്തി​ലാ​ണ് ​ഡ്യൂ​ട്ടി,​ ​ടേ​ബി​ൾ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ടു​ത്ത​ ​റാ​ൻ​ഡ​മൈ​സേ​ഷ​നി​ൽ​ ​അ​റി​യാം.​ വോ​ട്ടെ​ണ്ണ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​പ​രി​ശീ​ല​നം​ ​മേ​യ് 16,17​ ​തീ​യ​തി​ക​ളി​ലാ​യി​ ​പ്ലാ​നിം​ഗ് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ക്കും.
			<slash:comments>0</slash:comments>
പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ വോട്ടർ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ വോട്ടർ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. ഒന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടർ പട്ടിക കൈവശം വയ്ക്കുന്നത്. പോളിംഗ് ബൂത്തിലെത്തുന്ന സമ്മതിദായകൻ ആദ്യമെത്തുന്നത് ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിയുന്നതോടെ വോട്ടിംഗിന്റെ നടപടിക്രമങ്ങൾ ആരംഭിക്കും. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ […]
The post പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ appeared first on Valanchery Online.
മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ വോട്ടർ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ വോട്ടർ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. ഒന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടർ പട്ടിക കൈവശം വയ്ക്കുന്നത്. പോളിംഗ് ബൂത്തിലെത്തുന്ന സമ്മതിദായകൻ ആദ്യമെത്തുന്നത് ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിയുന്നതോടെ വോട്ടിംഗിന്റെ നടപടിക്രമങ്ങൾ ആരംഭിക്കും.
രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടാണി വിരലിൽ മഷി തേക്കുന്നത്. നഖത്തിനു മുകളിൽ നിന്നും താഴേക്കാണ് മഷിപുരട്ടേണ്ടത്. ഇദ്ദേഹം തന്നെയാണ് 17എ പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം വഹിക്കുന്നത്.
മൂന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവുമിരിക്കുന്നത്. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥൻ നൽകുന്ന വോട്ടർ സ്ലിപ്പിന്റെ അടിസ്ഥാനത്തിൽ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. കൂടാതെ മഷി കൈയിൽ പുരട്ടിയിട്ടുണ്ടോയെന്നും നിരീക്ഷിക്കും. മൂന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ മേശയിൽ സജ്ജീകരിച്ചിരിക്കുന്ന കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടണിൽ അമർത്തിയ ശേഷം വോട്ടർക്ക് വോട്ടുയന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാർട്ട്‌മെന്റിലെത്തി വോട്ടു ചെയ്ത് വോട്ടിംഗ് പ്രക്രിയ പൂർത്തിയാക്കാം. അന്ധനോ അവശനോ ആയ ആളിന് സ്വന്തമായി വോട്ടുചെയ്യാൻ കഴിയില്ലായെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോദ്ധ്യപ്പെട്ടാൽ വോട്ടർ കൊണ്ടു വരുന്ന സഹായിയെ അനുവദിക്കും. ഇതിനായി സഹായിയുടെ ഡിക്ലറേഷൻ എഴുതി വാങ്ങും.
എങ്ങനെ വോട്ട് ചെയ്യാം
1. പോളിംഗ് ബൂത്തിൽ പ്രവേശിക്കുക
വോട്ട് ചെയ്യാനായി സജ്ജീകരിച്ച കമ്പാർട്ട്‌മെന്റിനുള്ളിൽ വോട്ടർ പ്രവേശിക്കുമ്പോൾ പ്രിസൈഡിംഗ് ഓഫീസർ ബാലറ്റ് യൂണിറ്റ് വോട്ട് ചെയ്യുന്നതിനായി സജ്ജമാക്കും.
2.വോട്ട് രേഖപ്പെടുത്തുക
ബാലറ്റ് യൂണിറ്റിൽ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് /ചിഹ്നത്തിന് നേരെയുള്ള നീല ബട്ടൺ അമർത്തുക.
3.ലൈറ്റ് ശ്രദ്ധിക്കുക
വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ പേര്/ ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നതായി കാണാം.
4.പ്രിന്റ് ശ്രദ്ധിക്കുക
ബാലറ്റ് യൂണിറ്റിന് സമീപം വച്ചിരിക്കുന്ന വി.വി പാറ്റ് മെഷീനിലെ പ്രിന്ററിൽ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അച്ചടിച്ച സ്ലിപ്പ് കാണാനാവും. ഈ സ്ലിപ്പ് ഏഴ് സെക്കന്റ് നേരമേ കാണാനാവൂ. ശേഷം പ്രിന്ററിന്റെ ഡ്രോപ്പ് ബോക്‌സിലൂടെ തിരികെ നിക്ഷേപിക്കപ്പെടുകയും ഒരു ബീപ്പ് ശബ്ദം കേൾക്കുകയും ചെയ്യും. ബാലറ്റ് അച്ചടിച്ച സ്ലിപ്പ് കാണാതിരിക്കുകയും ബീപ്പ് ശബ്ദം കേൾക്കാതിരിക്കുകയും ചെയ്താൽ പ്രിസൈഡിംഗ് ഓഫീസറുമായി ബന്ധപ്പെടണം.
പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം ഇവർക്ക് മാത്രം
സമ്മതിദായകർ, പോളിംഗ് ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർ, കൈക്കുഞ്ഞ്, കാഴ്ചയില്ലാത്തതോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികൾ എന്നിവർക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം
			<slash:comments>0</slash:comments>