vos academy Archives - Valanchery Online

കരേക്കാട് പാടത്തെപീടിക വി.ഒ.എസ് അക്കാഡമിയുടെ ജഴ്സി പ്രകാശനം നടന്നു
എടയൂർ:ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ സ്പോർട്സ് അക്കാദമിയായി  കരേക്കാട് പാടത്തെ പീടികക്കു സമീപം പ്രവർത്തനം  ആരംഭിക്കുന്ന വി.ഒ.എസ് അക്കാദമിയുടെ ജഴ്‌സി പ്രകാശനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹസീന ഇബ്രാഹിം നിർവഹിച്ചു. പോപ്പുലർ ട്രേഡേഴ്സ് പാടത്തെ പീടിക, ഓഗ്ഗി ബ്രാൻഡ് ഫാക്ടറി, പെപ്പെ വളാഞ്ചേരി, വി.ഒ.എസ് കഫെ കരേക്കാട് എന്നിവരുടെ സ്പോണ്സർഷിപ്പിലൂടെയുള്ള 4 സെറ്റ് ജഴ്‌സികളാണ് പ്രകാശനം ചെയ്തത്.

മാറാക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്, എടയൂർ ഗ്രാമ പഞ്ചായത്ത് 19 വാർഡ് മെമ്പർ വി.ടി, മുഹമ്മദ് റഫീഖ്, മാറാക്കര ഗ്രാമ പഞ്ചായത്ത് 9 വാർഡ് മെമ്പർ എം ശ്രീഹരി എന്നിവരാണ് പ്രകാശനം ചെയ്തത്. വി.ഒ.എസ് അക്കാദമി ചെയർമാൻ വി.പി മാനു ഹാജി, കൺവീനർ വി.പി മുഹമ്മദ് ഷുഹൈബ്, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി.പി അലി അക്ബർ, ശിഹാബുദ്ധീൻ വി.പി, പോപ്പുലർ നൗഷാദ്, അനസ് വി.പി, ഷാഹിദ് എം, മുനാസ് കെ.സി, വി.പി സൽമാൻ, ഉനൈസ് എൻ, വി.പി ഫൈസൽ തുടങ്ങിയവർ  സംബന്ധിച്ചു.

The post കരേക്കാട് പാടത്തെപീടിക വി.ഒ.എസ് അക്കാഡമിയുടെ ജഴ്സി പ്രകാശനം നടന്നു appeared first on Valanchery Online.