Volunteer Archives - Valanchery Online
കുറ്റിപ്പുറം ഹയാത്ത് മെഡികെയർ ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് വിതരണവും വോളണ്ടീയർ രൂപീകരണവും സംഘടിപ്പിച്ചു
കുറ്റിപ്പുറം : പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും യുവജന സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി ഹയാത്ത് മെഡികെയർ ഹോസ്പിറ്റൽ വൊളന്റിയേഴ്സ് വിഭാഗം രൂപവത്കരിച്ചു. പഞ്ചായത്തിലെ 23 വാർഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികൾക്ക് സൗജന്യമായി ഹെൽത്ത് കാർഡും അനുവദിച്ചു.
ഹെൽത്ത് കാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടിയും മുൻ വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദിഖും ചേർന്ന് നിർവഹിച്ചു. ഹോസ്പിറ്റൽ എം.ഡി. മുഹമ്മദ് നാസിഫ് അധ്യക്ഷതവഹിച്ചു.
The post കുറ്റിപ്പുറം ഹയാത്ത് മെഡികെയർ ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് വിതരണവും വോളണ്ടീയർ രൂപീകരണവും സംഘടിപ്പിച്ചു appeared first on Valanchery Online.
ഹജ്ജ്; വൊളൻറിയർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും ഹജ്ജ് വൊളൻറിയർമാരായി (ഖാദിമുൽ ഹുജ്ജാജ്) സേവനംചെയ്യുന്നതിന് നിശ്ചിതയോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് മുഖേന യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 10-നകം നൽകണം.
കേന്ദ്ര/കേരള സർക്കാർ സർവീസിലുള്ള സീനിയർ ഓഫീസർമാർ (ക്ലാസ് എ) അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർക്ക് 2023 മാർച്ച് 20-നോ അതിനുമുൻപോ അനുവദിച്ചതും, 2024 ഫെബ്രുവരി മൂന്നുവരെയെങ്കിലും കാലാവധിയുള്ളതുമായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. 2023 ഏപ്രിൽ 30-ന് 50 വയസ്സ് കവിയരുത് (01-05-1973നോ അതിനുശേഷമോ ജനിച്ചവർ). മുൻപ്‌ ഹജ്ജോ ഉംറയോ ചെയ്തവരായിരിക്കണം. രേഖകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും, ഇന്റർവ്യൂ സമയത്ത് ഹാജരാക്കുകയും ചെയ്യണം.
ഓൺലൈനിൽ നൽകിയ അപേക്ഷയുടെ ഹാർഡ്കോപ്പിയും നിശ്ചിത യോഗ്യതകളുടെ ഒറിജിനലും പകർപ്പും, വകുപ്പുമേധാവിയുടെ എൻ.ഒ.സി.യും സഹിതം അഭിമുഖത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിക്കുന്നമുറയ്ക്ക് ഹാജരാകണം.
The post ഹജ്ജ്; വൊളൻറിയർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
എസ്.വൈ.എസ്. വളാഞ്ചേരി സോൺ സാന്ത്വനം വളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : എസ്.വൈ.എസ്. വളാഞ്ചേരി സോൺ സാന്ത്വനം വോളന്റിയേഴ്‌സിന്റെ സംഗമം വളാഞ്ചേരി യൂത്ത് സ്ക്വയറിൽ നടന്നു. ജില്ലാ സാന്ത്വനം സെക്രട്ടറി അബ്ദുൾമജീദ് അഹ്‌സനി ഉദ്ഘാടനംചെയ്തു.
സയ്യിദ് സലാഹുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുനീർ പാഴൂർ, വി. അബൂബക്കർ അഹ്‌സനി, വി. നാസർ, ഷറഫുദ്ദീൻ മങ്കേരി, കെ.പി. ഷിഹാബുദ്ദീൻ സഅദി, പി.എം. അബ്ദുസമദ്, കെ.പി. യൂനസ്, സി.പി. കുഞ്ഞീദ് എന്നിവർ പങ്കെടുത്തു.
The post എസ്.വൈ.എസ്. വളാഞ്ചേരി സോൺ സാന്ത്വനം വളണ്ടിയർമാരുടെ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ചു പോലീസ് വാളണ്ടിയർക്ക് ഗുരുതര പരിക്ക്
വളാഞ്ചേരി: ലോക്ഡൗണിനോടനുബന്ധിച്ച് പോലീസുകാരോടൊപ്പം വാഹന പരിശോധനയിൽ സഹായിച്ച പോലീസ് വാളണ്ടിയറെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വാഹന പരിശോധനയ്ക്കിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് വാളണ്ടിയർ കണ്ടനകം സ്വദേശി പുളിയൻകോടത്ത് മുഹമ്മദ് മുസ്തഫയാണ് 29 വയസ് ഗുരുതരമായി പരിക്ക് പറ്റി അശുപത്രിയിലിൽ കഴിയുന്നത്. വളാഞ്ചേരി ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം നടന്നത്. കോട്ടക്കൽ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന ബൈക്കിന് കൈകാണിച്ച വോളണ്ടിയറെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടു പോകുകയായിരുന്നു.
ഇടിച്ചതിനു ശേഷം നിയന്ത്രണം വിട്ട്  ബൈക്ക് മറിഞ്ഞ് ഓടിച്ച ചാപ്പനങ്ങാടി കല്ലിങ്ങൽ സിറാജുദ്ദീ (25) നും ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലാണ്. കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന് വേണ്ടി വാഹന പരിശോധന നടത്തുകവഴി അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടയുന്നതിനുവേണ്ടി നടത്തിയ വാഹന പരിശോധനക്കിടയിൽ ആണ് റോയൽ എൻഫീൽഡ് ബൈക്കുമായി കറങ്ങി നടന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വോളണ്ടിയറെ ഇടിച്ചുതെറിപ്പിച്ചത്. ഇയാൾക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു. സിറാജുദ്ധീൻ ഓടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
The post വളാഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ചു പോലീസ് വാളണ്ടിയർക്ക് ഗുരുതര പരിക്ക് appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്തിൽ കാൻസർ നിർണയ ക്യാമ്പിന്റെ ഭാഗമായി വളണ്ടിയർമാർക്കായി പരിശീലനം നൽകി
The post കുറ്റിപ്പുറം പഞ്ചായത്തിൽ കാൻസർ നിർണയ ക്യാമ്പിന്റെ ഭാഗമായി വളണ്ടിയർമാർക്കായി പരിശീലനം നൽകി appeared first on Valanchery Online.
ആദരം ചിത്രമായി; ആദിലിനെത്തേടി ജൈസലെത്തി
എടക്കര ∙ വെള്ളത്തിൽ കമിഴ്ന്നുകിടന്ന് തന്റെ ശരീരം ചവിട്ടുപടിയാക്കി ലൈഫ് ബോട്ടിലേക്ക് ദുരിതബാധിരെ രക്ഷപ്പെടുത്തുന്ന തന്റെ ചിത്രം വരച്ച വിദ്യാർഥിയെത്തേടി ജൈസലെത്തി.
എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വെസറ്റ് പെരുങ്കുളത്തെ വളപ്പൻ ഉമ്മറിന്റെ മകൻ ആദിൽ അർഷദിനെ തേടിയാണ് ട്രോമാകെയർ വൊളന്റിയറായ താനൂരിലെ ജൈസലെത്തിയത്.
പ്രളയകാലത്ത് ഏറെ ശ്രദ്ധനേടിയ ചിത്രവും വാർത്തയും വായിച്ചപ്പോൾ തോന്നിയ ആദരവാണ് ചിത്രം വരയ്ക്കാൻ ആദിലിനു പ്രേരണയായത്. പെൻസിൽ കൊണ്ട് വരച്ച ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് ജൈസൽ ആദിലിന്റെ വീടന്വേഷിച്ചെത്തിയത്. ആദിലിനു നൽകാൻ സമ്മാനവും കരുതിയിരുന്നു.
ട്രോമാകെയർ സെക്രട്ടറി പ്രദീഷും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. സ്കൂൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ റസാഖ് എരഞ്ഞിക്കലിന്റെ നേതൃത്വത്തിൽ ജൈസലിനെ അനുമോദിച്ചാണ് നാട്ടുകാർ യാത്രയാക്കിയത്.
The post ആദരം ചിത്രമായി; ആദിലിനെത്തേടി ജൈസലെത്തി appeared first on Valanchery Online.
ട്രോമോ കെയർ വളണ്ടിയർമാർക്ക് സർക്കാർ സഹായം ലഭിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുമെന്ന് മന്ത്രി ജലീൽ
വളാഞ്ചേരി: ട്രോമ കെയർ വളണ്ടിയർ മാരുടെ സേവനം പ്രശംസനീയമാണെന്നും ഇവർക്ക് സർക്കാർ സഹായം ലഭിക്കാൻ വേണ്ട നടപടികൾക്ക് ശ്രമിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ കെ. ടി ജലീൽ പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ് കെ വി എം കോളേജിൽ ട്രോമോ കെയർ വളണ്ടിയർ മാർക് മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ഫൈസൽ തങ്ങൾ, സാലി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി അജിത്ത് കുമാർ, ഐ.ഡി.ടി. ആർ ജോയിന്റ് ഡയറക്ടർ പ്രഭാകരൻ, ഡി.വൈ.എസ്.പി മാരായ ബിജു ബാസ്കർ, ഹരിദാസൻ, ജോയന്റ് ആർ.ടി.ഒ മാരായ  യു.വി മുജീബ്, സജി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
The post ട്രോമോ കെയർ വളണ്ടിയർമാർക്ക് സർക്കാർ സഹായം ലഭിക്കാനുള്ള നടപടികൾക്ക് ശ്രമിക്കുമെന്ന് മന്ത്രി ജലീൽ appeared first on Valanchery Online.