vm sudheeran Archives - Valanchery Online

ബാർ സമരം നൂറാം ദിവസം പിന്നിട്ടു; ആവേശമായി സുധീരനെത്തി
വളാഞ്ചേരി: വളാഞ്ചേരി സ്വാഗത് ഇൻ ഹോട്ടലിന് ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് പട്ടാമ്പി റോഡിൽ നടന്നു വരുന്ന ജനകീയ സമരം നൂറ് ദിനം പിന്നിട്ടു. ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ സമരത്തിന് അഭിവാദ്യമർപ്പിക്കാൻ മുതിർന്ന കോൺ‌ഗ്രസ് നേതാവ് വി‌എം സുധീരൻ എത്തി.

എൽ‌ഡി‌എഫ് സർക്കാറിന്റെ മദ്യ നയത്തിനെ ശക്തമായ ഭാഷയിൽ വിമർശിച്ച സുധീരൻ, സർക്കാരിന് മദ്യ മുതലാളിമാരുടെ താത്പര്യങ്ങൽ ജനങ്ങളുടെ താത്പര്യങ്ങൾക്കും സമാധാനത്തിനും ഉപരിയായി സംരക്ഷിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധി എന്നു പറഞ്ഞു. ഇന്നത്തെ സർക്കാർ സുപ്രീം കോടതിയിൽ പൊയി ഹർജി കൊടുത്ത ചോദിച്ച് വാങ്ങിയ വിധിയാണ് ഇത് എന്ന് അദ്ദേഹം അരോപിച്ചു. ആയിരത്തിലധികം ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ബാർ തുടങ്ങാൻ പരിഗണിക്കാമെന്നുള്ള സർക്കാറിന്റെ മാർച്ച് 16ലെ ഉത്തരവ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപ്പിൽ വരുത്താൻ വൈകിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ് വാണിയമ്പലം, മധുസധനൻ കാടാമ്പുഴ, വി.വി പ്രകാശ്, അഡ്വ. സുജാത, എം‌എ മജീദ് സ്വലാഹി, ഹുസൈൻ രണ്ടത്താണി, വളാഞ്ചേരി ജുമാ മസ്ജിദ് ഇമാം മുനീർ ഹുദവി വിളയിൽ എന്നിവർ സംസാരിച്ചു. സലാം വളാഞ്ചേരി സ്വാഗതം പറഞ്ഞു.

The post ബാർ സമരം നൂറാം ദിവസം പിന്നിട്ടു; ആവേശമായി സുധീരനെത്തി appeared first on Valanchery Online.

ജനാധിപത്യത്തിന്റെ നെടുംതൂണുകൾ വിശ്വാസപ്രതിസന്ധി നേരിടുന്നു: സുധീരൻ
വളാഞ്ചേരി: ജനാധിപത്യത്തിന്റെ നെടുംതൂണുകൾ

വിശ്വാസപ്രതിസന്ധി നേരിടുകയാണെന്ന് വി.എം.സുധീരൻ. ‘ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ അധികരിച്ച് എംഇഎസ് കോളജിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാർഥമതികളും അഴിമതിക്കാരും സ്വജനപക്ഷപാതികളുമായ ഭരണാധികാരികൾ ജനാധിപത്യത്തിനു സംഭവിക്കുന്ന മൂല്യച്യുതികളെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ അക്കാദമിക് ഭരണകർത്താക്കൾക്കു വേണ്ടി നടത്തിയ ദേശീയ ശിൽപശാലയുടെ സുവനീർ പ്രകാശനവും വി.എം.സുധീരൻ നിർവഹിച്ചു.

സെമിനാറിന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കു നടത്തിയ പ്രസംഗമത്സര വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ.ഫസൽഗഫൂർ ആധ്യക്ഷ്യം വഹിച്ചു. മാധ്യമപ്രവർത്തകൻ ജേക്കബ്ജോർജ്, എംഇഎസ് ജില്ലാ പ്രസിഡന്റ് എൻ.അബ്ദുൽജബ്ബാർ, കോളജ് മാനേജിങ് കമ്മിറ്റി വൈസ് ചെയർമാൻ ടി.കെ.സൈതാലിക്കുട്ടി, സെക്രട്ടറി പ്രഫ. കെ.പി.ഹസൻ, എൻ.അബൂബക്കർ ഹാജി, എൻ.ഹരിദാസൻ, കോഓർഡിനേറ്റർ ഡോ. സി.രാജേഷ്, ഡോ. എൻ.എം.മുജീബ്റഹ്മാൻ, ഡോ. സി.അബ്ദുൽഹമീദ് എന്നിവർ പ്രസംഗിച്ചു.

The post ജനാധിപത്യത്തിന്റെ നെടുംതൂണുകൾ വിശ്വാസപ്രതിസന്ധി നേരിടുന്നു: സുധീരൻ appeared first on Valanchery Online.