vm-kolakkad Archives - Valanchery Online

ആര്യാടൻ ഫൗണ്ടെഷൻ്റെ നേതൃത്വത്തിൽ വി എം കൊളക്കാടിന് സ്മരണാജ്ഞലി അർപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്തിൻ്റെ സാമുഹ്യ രാഷ്ട്രിയ സാംസ്കാരിക ജീവിതത്തിൻ്റെ മഹിത നേതൃത്വമായിരുന്ന വി.എം കൊളക്കാടിൻ്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. ആര്യാടൻ ഫൗണ്ടെഷൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം ബസ്റ്റാൻ്റ് പരിസരത്ത്  നടന്ന പരിപാടി ഡി.സി.സി സെക്രട്ടറി ഉമ്മർ ഗുരിക്കൾ ഉൽഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി ഇ.വി. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഇ ഭാസ്കരൻ, റഷീദ് മാസ്റ്റർ, സൈനുൽ ആബിദ് തയ്യിൽ, ഹാരീസ് പൊറ്റാരത്ത്, ബക്കർ പാഴൂർ, ലാൽ, സക്കീർ തൊഴുക്കാട്ട്, ഷാനവാസ് കക്കാട്ടിൽ എന്നിവർ സംസാരിച്ചു. എം പി സിദ്ദീഖ് സ്വഗതവും മുസ്തഫ പുഴനമ്പ്രം നന്ദിയും പറഞ്ഞു.

The post ആര്യാടൻ ഫൗണ്ടെഷൻ്റെ നേതൃത്വത്തിൽ വി എം കൊളക്കാടിന് സ്മരണാജ്ഞലി അർപ്പിച്ചു appeared first on Valanchery Online.

വി.എം. കൊളക്കാട് പുരസ്‌കാരം സി. ഹരിദാസിന്‌ സമ്മാനിച്ചു
കുറ്റിപ്പുറം : മതേതരത്വവും വികസന കാഴ്ചപ്പാടും മുഖമുദ്രയാക്കിയ ചരിത്രമുള്ളതാണ് ഗാന്ധിജിയെയും നെഹ്രുവിനെയും എതിർക്കാൻ ചിലരെ പ്രേരിപ്പിക്കുന്നതെന്ന് എം.പി. അബ്ദുസ്സമദ്‌ സമദാനി എം.പി. അഭിപ്രായപ്പെട്ടു. മുൻ ഡി.സി.സി. പ്രസിഡന്റ് വി.എം. കൊളക്കാടിന്റെ ഒന്നാം ചരമവാർഷിക അനുസ്‌മരണസമ്മേളനം കുറ്റിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം നാടക, കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ സജീവമാകാനും യുവകൂട്ടായ്‌മകളെ പ്രോത്സാഹിപ്പിച്ചു വി.എം. കൊളക്കാട്. കൊളക്കാടിനെപ്പോലുള്ള രാഷ്ട്രീയക്കാരുടെ സമീപനം അക്കാലത്തെ സാമൂഹികാവസ്ഥയെ നന്മകളാൽ സമ്പന്നമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

പാറക്കൽ ബഷീർ അധ്യക്ഷതവഹിച്ചു. വി.എം. കൊളക്കാട് പ്രഥമ പുരസ്‌കാരം സി. ഹരിദാസിന് അദ്ദേഹം നൽകി. വി.എം. കൊളക്കാട് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് ഇ.കെ. ഷഹന ഷറിനും കൈമാറി. കെ.പി. നൗഷാദ് അലി, വീക്ഷണം മുഹമ്മദ്, വി. മധുസൂദനൻ, സി.കെ. ഉമ്മർ ഗുരുക്കൾ, പി.സി.എ. നൂർ, ഷാജി കാളിയത്ത്, പരപ്പാര സിദ്ദീഖ്, മഠത്തിൽ ശ്രീകുമാർ, പി.വി. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post വി.എം. കൊളക്കാട് പുരസ്‌കാരം സി. ഹരിദാസിന്‌ സമ്മാനിച്ചു appeared first on Valanchery Online.

വി.എം കുളക്കാടിൻ്റെ നിര്യാണത്തിൽ വളാഞ്ചേരിയിൽ സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു
വളാഞ്ചേരി: അന്തരിച്ച മലപ്പുറം ജില്ല മുൻ കോൺഗ്രസ് പ്രസിഡൻ്റ് വി.എം കുളക്കാടിൻ്റെ അനുസ്മരണ സർവ്വകക്ഷി യോഗം വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പറശ്ശേരി അസൈനാർ അദ്ധ്യക്ഷനായ ചടങ്ങിൽ സി പി എം  ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി സക്കറിയ, സി എച്ച് അബുയൂസഫ് ഗുരുക്കൾ, കെ.വി ഉണ്ണികൃഷ്ണൻ, വി പി എ സലാം, മുനിസിപ്പൽ കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ വി പി എം സാലിഹ്,  കെ ടി ഹംസ മാസ്റ്റർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സി അബ്ദുൽ നാസർ, കെ.ടി വാപ്പു, വി.കെ രാജേഷ് ശബാബ് വക്കരത്ത്, നൗഫൽ പാലാറ, ഭക്തവത്സൻ, ശ്രീകുമാർ മാസ്റ്റർ പി. മുത്തു, ടി പി ഹമീദ്, ടി.വി ചന്ദ്രശേഖരൻ, കെ കൃഷ്ണൻ, കെ.കെ. കൃഷ്ണൻ മുനിസിപ്പൽ കൗൺസിലർമാരായ ദീപ്തി ശൈലേഷ്, ഷാഹിന റസാഖ്, സുബിത രാജൻ തുടങ്ങിയവർ സംസാരിച്ചു.

The post വി.എം കുളക്കാടിൻ്റെ നിര്യാണത്തിൽ വളാഞ്ചേരിയിൽ സർവ്വകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു appeared first on Valanchery Online.

വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനയോഗം നടന്നു
വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗം പാറക്കൽ ബഷീറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ്  വി.ടി.ബൽറാം ഉൽഘാടനം ചെയ്തു. മതേതരമുല്യം കാത്ത് സൂക്ഷിച്ച നേതാവായിരുന്നു വി.എം. കൊളക്കാടെന്ന് അദ്ദേഹം അനുസ്മരിച്ചു. കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, സിപിഎം ജില്ലാ കമ്മറ്റിയംഗം കെ രാമദാസ്, ലീഗ് മണ്ഡലം പ്രസിഡണ്ട് സിഎച് അബു യുസഫ് ഗുരുക്കൾ എൻസിപി സംസ്ഥാന സെക്രട്ടറി ഡോ. സി പി കെ ഗുരുക്കൾ, മുൻ എം.പി സി ഹരിദാസ്, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ് കുട്ടി, ബിജെപി ജില്ലാ കമ്മറ്റിയംഗം വി രാജേന്ദ്രൻ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

The post വി.എം. കൊളക്കാടിന്റെ വിയോഗത്തിൽ കുറ്റിപ്പുറത്ത് സർവകക്ഷി അനുശോചനയോഗം നടന്നു appeared first on Valanchery Online.

മലപ്പുറം ഡിസിസി മുൻ അധ്യക്ഷൻ വി.എം കൊളക്കാട് അന്തരിച്ചു
കുറ്റിപ്പുറം: മലപ്പുറം ഡിസിസി മുൻ അധ്യക്ഷനും കുറ്റിപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം കൊളക്കാട് അന്തരിച്ചു.  മതമൈത്രിക്കും സർവ്വ മത സാഹോദര്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് വി എം കൊളക്കാട്. കുറ്റിപ്പുറത്തെ “കൊളക്കാട് ” എന്ന ഗ്രാമത്തിൻ്റെ പേര് തന്നോടൊപ്പം ദേശാന്തര പ്രശസ്തമാക്കിയ ആ ധന്യ ജീവിതം നഷ്ടമാകുന്നത് പകരം വെക്കാനില്ലാത്ത ഓർമകൾ സമ്മാനിച്ചാണ്. നാടക രംഗത്തും സാഹിത്യ സാംസ്ക്കാരിക രംഗത്തും രാഷ്ട്രീയ സാമുഹ്യ രംഗത്തും ഒരുപോലെ ശോഭിച്ച വി എം കൊളക്കാട് മികച്ച പ്രഭാഷകനും കർമനിരതനായ  സംഘാടകനും ആയിരുന്നു: മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും KPCC മെമ്പറായും ദീർലകാലം പ്രവർത്തിച്ച അദ്ദേഹം ഖാദി വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ചെയർമാനായും BDC മെംബറായും ഔദ്യോഗിക പദവിയിൽ വിരാജിച്ചിട്ടുണ്ട്. കുറിപ്പുറം സർവീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി, എ എ മലയാളി സ്മാരക സമിതി, മഹാകവി ഇടശ്ശേരി അനുസ്മരണ സമിതി, തുടങ്ങി എണ്ണമറ്റ  സാമുഹ്യ സാംസ്ക്കാരിക സംരംഭങ്ങളുടെ ഊർജ സ്രോതസ്സായിരുന്നു.

The post മലപ്പുറം ഡിസിസി മുൻ അധ്യക്ഷൻ വി.എം കൊളക്കാട് അന്തരിച്ചു appeared first on Valanchery Online.