vkare Archives - Valanchery Online

വീ കെയർ ഫിസിയോ തെറാപ്പി വളാഞ്ചേരിയിൽ പ്രവർത്തനാമാരംഭിച്ചു
വളാഞ്ചേരി:വീ കെയർ ഫിസിയോ തെറാപ്പി വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. 20ലേറെ വർഷത്തെ പ്രവർത്തനപരിചയമുള്ള വളാഞ്ചേരിയിലെ മുതിർന്ന തെറാപ്പിസ്റ്റ് ബിന്ദു ജോസഫിൻ്റെ നേതൃത്വത്തിലാണ് വീ കെയർ ഫിസിയോ തെറാപ്പി സേവനമാരംഭിക്കുന്നത്. ഫിസിയോ തെറാപ്പി കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, സഹകരണ ബാങ്ക് പ്രസിഡൻ്റ് സി അബ്ദുന്നാസർ, മുഹമ്മദാലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദേശീയപാതയോരത്ത് വളാഞ്ചേരി മൂച്ചിക്കലിലെ ചാച്ചൂസ് ബിൽഡിങ്ങിൽ പ്രവൃത്തിക്കുന്ന കേന്ദ്രത്തിൽ വിവിധ ശാരീരിക അസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ചികിത്സകൾ നൽകുന്നു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: +919496205560, +919446061619

The post വീ കെയർ ഫിസിയോ തെറാപ്പി വളാഞ്ചേരിയിൽ പ്രവർത്തനാമാരംഭിച്ചു appeared first on Valanchery Online.