vk srikantaniuml Archives - Valanchery Online

ലീഗിന്റെ പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാൻ മുരളീധരനും ശ്രീകണ്ഠനും പാണക്കാട്ടെത്തി
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുസ്‌ലിംലീഗിന്റെ പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാൻ എം.പി. മാരായ വി.കെ. ശ്രീകണ്ഠനും കെ. മുരളീധരനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു.

പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, എം.എൽ.എ.മാരായ എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Summary: newly elected MPs k Muralidharan and vk srikantan reached panakkad to thank iuml leaders

The post ലീഗിന്റെ പ്രവർത്തനത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കാൻ മുരളീധരനും ശ്രീകണ്ഠനും പാണക്കാട്ടെത്തി appeared first on Valanchery Online.