Viswambhara Temple Archives - Valanchery Online

കോട്ടയ്ക്കൽ പൂരം മാർച്ച് 28 മുതൽ
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ പൂരം എന്നപേരിൽ അറിയപ്പെടുന്ന കോട്ടയ്ക്കൽ ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്സവം മാർച്ച് 28 മുതൽ ഏപ്രിൽ മൂന്നുവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടക്കും. 28-ന് രാവിലെ എഴുന്നളിപ്പ്, നാഗസ്വരം എന്നിവയോടെ പരിപാടികൾക്ക് തുടക്കമാകും.

അന്ന് വൈകുന്നേരം ഗുരുവായൂർ മുരളിയും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക നാഗസ്വരമുണ്ടാകും. പനമണ്ണ ശശി നയിക്കുന്ന പ്രത്യേക തായമ്പകയാണ് മറ്റൊരു പ്രധാന പരിപാടി. 29 മുതൽ ഏപ്രിൽ മൂന്നുവരെ എല്ലാദിവസവും എഴുന്നള്ളിപ്പ്, നാഗസ്വരം, പാഠകം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, എഴുന്നള്ളിപ്പ്, സന്ധ്യവേല, കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയുണ്ടാകും. 29-നും 30-നും 31-നും വൈകുന്നേരം 6.30 മുതൽ 9.30 വരെ പി.എസ്.വി. നാട്യസംഘം അവതരിപ്പിക്കുന്ന കഥകളിയുണ്ടാകും.

ഒന്നിന് വൈകുന്നേരം കോട്ടയ്ക്കൽ രഞ്ജിത്ത് വാരിയരുടെ സംഗീതക്കച്ചേരി, വി.എസ്. ഗോകുലിന്റെ വയലിൻ കച്ചേരി എന്നിവ നടക്കും. ഒന്നിന് വൈകുന്നേരം തൃപ്രങ്ങോട് പരമേശ്വര മാരാർ, രണ്ടിന് കോട്ടയ്ക്കൽ രവി മാരാർ, മൂന്നിന് പോരൂർ ഉണ്ണികൃഷ്ണൻ, നാലിന് കോട്ടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്നിവർ തായമ്പക അവതരിപ്പിക്കും. നാലു മുതൽ എട്ടുവരെ തീയതികളിൽ അക്ഷരശ്ലോക സദസ്സ്, ഓട്ടൻതുള്ളൽ, കളമെഴുത്തുപാട്ട്, അയ്യപ്പൻപാട്ട്, ഭഗവതിപ്പാട്ട്, ആത്മീയപ്രഭാഷണം, കൈകൊട്ടിക്കളി തുടങ്ങിയ അനുബന്ധ പരിപാടികളുമുണ്ടാകും.

The post കോട്ടയ്ക്കൽ പൂരം മാർച്ച് 28 മുതൽ appeared first on Valanchery Online.

കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം നാളെ മുതൽ
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ആര്യവൈദ്യശാലാ വിശ്വംഭരക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ആറുമുതൽ പന്ത്രണ്ടുവരെ തീയതികളിൽ നടക്കും. ആഘോഷങ്ങൾ ചുരുക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവപരിപാടികൾ. ക്ഷേത്രച്ചടങ്ങുകളെല്ലാം നടത്തും. ഏഴ്, എട്ട്, ഒൻപത് തീയതികളിൽ പി.എസ്.വി. നാട്യസംഘാംഗങ്ങൾ മാത്രം പങ്കെടുത്തുകൊണ്ടുള്ള കഥകളി ഉണ്ടാകും. ക്ഷേത്രച്ചടങ്ങുകളുടെ ഭാഗമായുള്ള ഓട്ടൻതുള്ളൽ, പാഠകം, ചാക്യാർകൂത്ത്, തായമ്പക തുടങ്ങിയവയും ആത്മീയപ്രഭാഷണവും ഉണ്ടായിരിക്കും. പരിപാടികൾ ആര്യവൈദ്യശാലയുടെ ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബിലും ലഭ്യമാകും.

The post കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം നാളെ മുതൽ appeared first on Valanchery Online.

കൊറോണ; കോട്ടയ്ക്കൽ പൂരത്തിന് ആഘോഷങ്ങളുണ്ടാവില്ല
കോട്ടയ്ക്കൽ : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആര്യവൈദ്യശാലാ വിശ്വംഭരക്ഷേത്രോത്സവത്തിൽ ഇത്തവണ ആഘോഷങ്ങൾ വേണ്ടെന്നുവെച്ചു. എന്നാൽ ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുമെന്ന് ആര്യവൈദ്യശാല അറിയിച്ചു. കോട്ടയ്ക്കൽ പൂരം എന്ന പേരിൽ പ്രസിദ്ധമായ ഉത്സവമാണ് വിശ്വംഭരക്ഷേത്രോത്സവം.

The post കൊറോണ; കോട്ടയ്ക്കൽ പൂരത്തിന് ആഘോഷങ്ങളുണ്ടാവില്ല appeared first on Valanchery Online.