visit Archives - Valanchery Online
വളാഞ്ചേരി വട്ടപ്പാറയിൽ സർവീസ് റോഡ് അവസാനിപ്പിക്കാനുള്ള നീക്കം; സി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു
വളാഞ്ചേരി: ദേശീയ പാതയുടെ ഭാഗമായുള്ള  സർവീസ് റോഡ് വട്ടപ്പാറ പഴയ സി.ഐ ഓഫീസ് പരിസരത്തു വെച്ച് അവസാനിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ദേശീയപാത അധികൃതർ പിൻമാറണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് ഭാഗത്തു നിന്നും കാവുമ്പുറം വഴി  വളാഞ്ചേരി ടൗണിലേക്കുള്ള  പോകുന്ന നിലവിലെ ദേശീയപാതയുമായി സർവീസ് റോഡ്  ബന്ധിപ്പിക്കണം. 200 മീറ്ററോളം ഭാഗത്തെ  നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാൽ  പ്രശ്നം തീരാവുന്നതേയുള്ളൂ. സർവീസ് റോഡ് പൂർത്തിയാക്കിയില്ലെങ്കിൽ  വിദ്യാർഥികൾ, കച്ചവടക്കാർ സാധാരണക്കാർ എന്നിവരാണ് ഏറ്റവും പ്രയാസപ്പെടുക. ബന്ധപ്പെട്ട കാര്യം  രാജ്യ സഭാ എം.പി. പി.പി. സുനീർ മുഖേന  ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായും നേതാക്കൾ പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അഷറഫലി കാളിയത്ത്, മണ്ഡലം സെക്രട്ടറി എം. ജയരാജൻ, വളാഞ്ചേരി ലോക്കൽ സെക്രട്ടറി  എം കരുണാകരൻ, ഷംസു പാറക്കൽ, തയ്യിൽ ഷുക്കൂർ, പി. വിജയൻ ,പി .എം സുരേഷ്  എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
The post വളാഞ്ചേരി വട്ടപ്പാറയിൽ സർവീസ് റോഡ് അവസാനിപ്പിക്കാനുള്ള നീക്കം; സി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു appeared first on Valanchery Online.
ലോകബാങ്ക് സംഘം വളാഞ്ചേരി നഗരസഭയിലെ മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിച്ചു
കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രാഥമിക പരിശോധനയും വിലയിരുത്തിലും ലോകബാങ്ക് സംഘം നേരിട്ട് നടത്തി. കെ.എസ്.ഡബ്ല്യു.എം.പി പദ്ധതി മുഖേന വാങ്ങിയ വിവിധ ഉപകരണങ്ങൾ, അവയുടെ ഉപയോഗം എന്നിവ സംബന്ധിച്ച് സംഘം ഹരിത കർമ്മ സേന അംഗങ്ങളുമായി ചർച്ച നടത്തി. ലോക ബാങ്ക് സംഘത്തിൽ ജോ യൂടോർ, നടാഷ വെറ്റ്മ, നേഹ വ്യാസ്, ദീപ ബാലകൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു. ജില്ലയെ പ്രതിനിധീകരിച്ച് ഡി.വൈ.ഡി.സി ലക്ഷ്മി, ഡി.പി.എം.യു എകസ്‌പേർട്ടർമാരായ  ഡോ. ലതിക, പി.ഡി. ഫിലിപ്പ്, ബിറ്റോ ആന്റണി, വി.ആർ സതീഷ്, നഗരസഭയെ പ്രതിനിധീകരിച്ച് സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ,  വിവിധ നഗരസഭകളിലെ എസ്.ഡബ്ല്യു.എം എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.
The post ലോകബാങ്ക് സംഘം വളാഞ്ചേരി നഗരസഭയിലെ മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദർശിച്ചു appeared first on Valanchery Online.
എറണാകുളം ജില്ലയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര ക്രമീകരിക്കണം
The post എറണാകുളം ജില്ലയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര ക്രമീകരിക്കണം appeared first on Valanchery Online.
തവനൂർ സെൻട്രൽ ജയിൽ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം
തവനൂർ : തവനൂർ ജയിൽ 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ഉദ്ഘാടനദിവസം പൊതുജനങ്ങൾക്ക് തവനൂർ സെൻട്രൽ ജയിൽ സന്ദർശിക്കാം. രാവിലെ ഒൻപത് മുതൽ 10 വരെയാണ് പൊതുജനങ്ങൾക്ക് ജയിലിനകം കാണാൻ അവസരം നൽകുക. അതീവ സുരക്ഷാ മേഖലയായതിനാൽ ഉദ്ഘാടനത്തിനുശേഷം ജയിലിനുള്ളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തും. തടവുകാരെ സന്ദർശിക്കുന്നതിനുമാത്രമാണ് സാധാരണ അനുമതി ലഭിക്കുക.
സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലാണ് തവനൂരിൽ 12-ന് 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിലാണിത്. ‘യു’ ആകൃതിയിൽ മൂന്ന് നിലകളിലായി നിർമിച്ചിരിക്കുന്ന ജയിലിൽ 706 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുണ്ട്.
The post തവനൂർ സെൻട്രൽ ജയിൽ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം appeared first on Valanchery Online.
ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; വളാഞ്ചേരിയിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി
വളാഞ്ചേരി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വയൽ നികത്തിയതുമായി ബന്ധപ്പെട്ട് ദേശീയ പാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വട്ടപ്പാറ മുതൽ ഓണിയം പാലം വരെയുള്ള വയലാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്. വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം വഴിയാണ് ദേശീയ പാത കടന്നു പോകുന്നത്. പാടം മണ്ണിട്ട് നികത്തിയത് കാരണം ഏറെ ആശങ്കയിലാണ് നാട്ടുകാർ. പാടവും വരമ്പും തോടുമെല്ലാം നികത്തുകയോ ഗതി മാറ്റുകയോ ചെയ്തിട്ടുണ്ട്. മഴ ശക്തമായാൽ വെള്ളം ഒഴുകി പോകാനുള്ള വഴികളെല്ലാം അടച്ച അവസ്ഥയാണ്. അതിനാൽ വെള്ളം കെട്ടി നിൽക്കുകയോ വീടുകളിലേക്കും മറ്റും വെള്ളം കയറുകയോ ചെയ്യുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ആശങ്കയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഭരണ സമിതി യോഗ തീരുമാനപ്രകാരം ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
നഗരസഭാ ചെയർമാന്റെ നിർദ്ദേശപ്രകാരം വെള്ളം ഒഴുകി പോകാൻ നിലവിലെ ഡി.പി.ആർ പ്രകാരം നിലവിലുള്ള ഡ്രൈനേജിന് പുറമെ അഞ്ചോളം ഡ്രൈനേജുകൾ അധികം സ്ഥാപിക്കുമെന്നും പ്രദേശവാസികൾക്ക് നടന്ന് പോകാൻ അഞ്ച് അടി വീതിയിൽ സമാന്തരപാത നിർമ്മിക്കുമെന്നും തൊഴിലാളികൾ ഭക്ഷണാവശിഷ്ടങ്ങൾ പ്രദേശത്ത് നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനും പരിഹാരം കാണുമെന്ന് ദേശീയ പാത അധികൃതർ നഗരസഭക്ക് ഉറപ്പ് നൽകിയതായി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കയകറ്റി മാത്രമേ പ്രവർത്തനം മുന്നോട്ടു പോകൂ എന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം. റിയാസ്, മുജീബ് വാലാസി, എൻ.എച്ച്.എ.ഐ ലൈസൺ ഓഫീസർ പി.പി.എം അഷ്‌റഫ്, സർവേയർ പി. ഗോപാലകൃഷണൻ, കെ.എൻ.ആർ ഡെപ്യൂട്ടി പ്രൊട്ടക്റ്റ് മാനേജർ എൻ. സേശു, എൻ.എച്ച്.എ.ഐ പ്രൊട്ടക്റ്റ് മാനേജർ വീര റെഡ്ഢി, കൗൺസിലർമാർ, കൃഷി ഓഫീസർ മൃദുൽ വിനോദ്, അസി. എൻജിനിയർ സോജൻ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
The post ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; വളാഞ്ചേരിയിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി appeared first on Valanchery Online.
കുത്തിവെപ്പിനെത്തുടർന്നുള്ള മരണം:മെഡിക്കൽസംഘം പരിശോധന നടത്തി
കുറ്റിപ്പുറം : അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെത്തുടർന്ന് കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ ഹസ്ന മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ സംഘം കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി.
ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്. യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്തു. ഉച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ സംഘം ബന്ധുക്കളിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ട് ഉടനെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറുമെന്ന് സംഘം അറിയിച്ചു. മരണം സംബന്ധിച്ച് തിരൂർ ഡിവൈ.എസ്.പി. ബെന്നിയുടെ നേതൃത്വത്തിലുളള സംഘവും അന്വേഷണം നടത്തുന്നുണ്ട്.
The post കുത്തിവെപ്പിനെത്തുടർന്നുള്ള മരണം:മെഡിക്കൽസംഘം പരിശോധന നടത്തി appeared first on Valanchery Online.
ശിശുദിനത്തിൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു ബാലസംഘം അംഗങ്ങൾ
കുറ്റിപ്പുറം: ചൈൽഡ് ലൈൻ മലപ്പുറത്തിൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ബാലസഭ കുട്ടികൾക്ക് ബൈ ദ ചിൽഡ്രൻ എന്ന പേരിൽ ശിശുദിന വാരാചാരണത്തിൻ്റെ ഭാഗമായി കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. കുറ്റിപ്പുറം കുടുംബശ്രീയുടെ കീഴിൽ 25 കുട്ടികളടങ്ങുന്ന ബാലസഭ അംഗങ്ങൾ സ്റ്റേഷൻ സന്ദർശിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ധീഖ് അധ്യക്ഷനായി. കുറ്റിപ്പുറം പോലീസ് എസ്.എച്.ഒ ശശീന്ദ്രൻ മേലയിൽ ഉദ്ഘാടനം നിർവഹിച്ചു. എസ് ഐമാരായ നിഖിൽ, വാസുണ്ണി എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ മലപ്പുറം ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ ഷംന പൊന്നാനി നന്ദി പറഞ്ഞു. സി.ഡി.എസ് അംഗങ്ങളായ സന്ധ്യ, സതീരത്നം, ഷാഹിദ എന്നിവർ സംസാരിച്ചു.
The post ശിശുദിനത്തിൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു ബാലസംഘം അംഗങ്ങൾ appeared first on Valanchery Online.
ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു വിപുലീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
ഇരിമ്പിളിയം:ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ  എം.എൽ.എ സന്ദർശിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കെട്ടിട വിപുലീകരണ പ്രവൃത്തികളുടെ പുരോഗതി എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ  കെട്ടിട വിപുലീകരണം നടത്തുന്നത്. പദ്ധതി പ്രവർത്തനങ്ങൾ ഉടനെ പൂർത്തീകരിച്ച് തുറന്ന് നൽകാനാകുമെന്ന് എം.എൽ.എ പറഞ്ഞു.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ,വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മു കുൽസു, ആരോഗ്യ –  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഖദീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുറഹിമാൻ, മെമ്പർമാരായ പി.ടി. ഷഹനാസ്, കെ.ഫസീല ടീച്ചർ, ജസീന കെ.പി , കെ.ടി.സൈഫുന്നിസ, ജെ.എച്ച്.ഐ രാജേഷ്, കെ.ടി മൊയ്തു മാസ്റ്റർ, പി. ഷമീം മാസ്റ്റർ,ടി.പി മാനുഹാജി ,കുഞ്ഞി മൊയ്തീൻ മാസ്റ്റർ, സൈനുദ്ധീൻചോലപ്ര, വിനു പുല്ലാനൂർ, ഷാഫി മാസ്റ്റർ, റഫീഖ്, യൂസഫലി,ബാബു ഏർക്കോട്ടിൽ, മുബഷിർ കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.
The post ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു വിപുലീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ  എം.എൽ.എ appeared first on Valanchery Online.
തിരുനാവായ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശിച്ചു നിയുക്ത എം.എൽ.എ
തിരുനാവായ: പഞ്ചായത്തിൽ കോവിഡ് വ്യാപനം  രൂക്ഷമായ സാഹചര്യത്തിൽ  കുടുംബാരോഗ്യ കേന്ദ്രവും അനുബന്ധ സംവിധാനങ്ങളും  തിരുർ മണ്ഡലം നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീൻ സന്ദർശിച്ചു. പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം നടന്നത്. ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനുമുള്ള  നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബി, വൈസ് പ്രസിഡൻ്റ് കെ.ടി മുസ്തഫ, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, തിരുർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.പി. മുഹമ്മദ് കോയ, ആനി ഗോഡ്ലീഫ്, ടി.വി റംഷീദ ടീച്ചർ, പഞ്ചായത്തംഗങ്ങളായ എ.പി നാസർ, എസ് ബാവ ഹാജി, വി സീനത്ത് ജമാൽ, മാമ്പറ്റ ദേവയാനി, ഇ.പി മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു.
The post തിരുനാവായ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സന്ദർശിച്ചു നിയുക്ത എം.എൽ.എ appeared first on Valanchery Online.
പൊന്നാനി തീരദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി
The post പൊന്നാനി തീരദേശത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി appeared first on Valanchery Online.
കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; റോഡ് നിർമാണത്തിലെ പുരോഗതി വിലയിരുത്തി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി : നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്ന കഞ്ഞിപ്പുുര-മൂടാൽ ബൈപ്പാസ് റോഡിന്റെ പണി വിലയിരുത്തി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കഞ്ഞിപ്പുര അങ്ങാടിക്കടുത്തുള്ള ചോറ്റൂരിലാണ് ഇപ്പോൾ റോഡ് കട്ടിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നത്.
വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, കൗൺസിലർമാരായ മുജീബ് വാലാസി, മണി മാരാത്ത്, ആതവനാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. ഇസ്‌മായിൽ, മെമ്പർ കെ.ടി. സലീന എന്നിവരും കൂടെയുണ്ടായിരുന്നു. പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഗോപൻ മൂക്കുലത്ത്, അസിസ്റ്റന്റ് എൻജിനീയർ പി.പി. അബ്ദുൾസത്താർ, ഓവർസിയർ ഷെരീഫ് എന്നിവർ റോഡ് നിർമാണത്തിലെ പുരോഗതി എം.എൽ.എയെ ധരിപ്പിച്ചു.
The post കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്; റോഡ് നിർമാണത്തിലെ പുരോഗതി വിലയിരുത്തി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥികൾ പ്രമുഖരെ സന്ദർശിച്ചു
കാടാമ്പുഴ: ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥികൾ മാറാക്കര പഞ്ചായത്തിലെ പ്രമുഖരെ സന്ദർശിച്ചു. കാടാമ്പുഴ ക്ഷേത്രം മേൽശാന്തി പുതുമനമഠo നാരായണൻ എമ്പ്രാന്തിരി, കൃഷ്ണൻ എമ്പ്രാന്തിരി, എന്നിവരെ സന്ദർശിച്ചു. കാടാമ്പുഴ ക്ഷേത്രത്തിലും സന്ദർശനം നടത്തി.ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി മൂർക്കത്ത് ഹംസ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മേൽമുറി ഡിവിഷൻ സ്ഥാനാർത്ഥി ഒ.കെ. സുബൈർ, പതിനാറാം വാർഡ് സ്ഥാനാർത്ഥി ഒ.പി. കുഞ്ഞി മുഹമ്മദ് എന്നിവരാണ് എം.എൽ.എ യോടൊപ്പം പ്രമുഖരെ സന്ദർശിച്ചത്. വി.മദുസൂദനൻ, കെ.പി സുരേന്ദ്രൻ, ജുനൈദ് പാമ്പലത്ത്, ഖദീജ പാറൊളി എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
The post പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥികൾ പ്രമുഖരെ സന്ദർശിച്ചു appeared first on Valanchery Online.