vision 2020 Archives - Valanchery Online

മുസ്‌ലിം ലീഗ് ‘വിഷ്വൻ 2020’; എടയൂർ പഞ്ചായത്ത് പതിനാറാം വാർഡ് ഹരിത സംഗമം കക്കൻചിറയിൽ നടന്നു
എടയൂർ: എടയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ‘വിഷ്വൻ 2020’ പതിനാറാം വാർഡ് ഹരിത സംഗമം കക്കൻചിറയിൽ നടന്നു. പൗരത്വ പ്രശ്നത്തിൽ ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനും ഹരിത രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുവാനും എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിവരുന്ന വിഷൻ 2020-ന്റെ ഭാഗമായി ഹരിത സംഗമം നടന്നു

പ്രൊഫ: കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അബു യൂസുഫ് ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. എടയൂർ മൊയ്തു സാഹിബ് പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നയവിശദീകരണ പ്രഭാഷണം നടത്തി.

‘പൗരത്വ പ്രശ്നവും, ഹരിത രാഷ്ട്രീയത്തിന്റെ പ്രസക്തിയും’ എന്ന വിഷയത്തിൽ ഫൈസൽ വാഫി കാടാമ്പുഴ പ്രഭാഷണം നടത്തി.കൊന്നക്കാട്ടിൽ യൂസുഫ് അധ്യക്ഷം വഹിച്ച പരിപാടിയിൽ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ, അസീസ് കൊടിയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മണ്ഡലം പഞ്ചായത്ത് നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ ബാബു നടക്കാവിൽ സ്വാഗതവും തൊട്ടിയിൽ ഹനീഫ സാഹിബ് നന്ദി പറഞ്ഞു.

The post മുസ്‌ലിം ലീഗ് ‘വിഷ്വൻ 2020’; എടയൂർ പഞ്ചായത്ത് പതിനാറാം വാർഡ് ഹരിത സംഗമം കക്കൻചിറയിൽ നടന്നു appeared first on Valanchery Online.