vishu Archives - Valanchery Online
	1	</sy:updateFrequency>
vishu Archives - Valanchery Online
അങ്ങാടിപ്പുറം പൂരം; ആനപാപ്പാന്മാർക്ക് വിഷുപ്പുടവ നൽകി ആനപ്രേമി കൂട്ടായ്മ
അങ്ങാടിപ്പുറം : ആനപ്രേമി കൂട്ടായ്മ പൂരത്തിനെത്തിയ ആനകളുടെ പാപ്പാൻമാർക്ക് വിഷുപ്പുടവ നൽകി. തിരുമാന്ധാംകുന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ സി.സി. ദിനേശൻ വിതരണോദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
The post അങ്ങാടിപ്പുറം പൂരം; ആനപാപ്പാന്മാർക്ക് വിഷുപ്പുടവ നൽകി ആനപ്രേമി കൂട്ടായ്മ appeared first on Valanchery Online.
			<slash:comments>0</slash:comments>
വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്‌ തുടക്കം
തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷങ്ങളുടെ ഭാഗമായുള്ള കൺസ്യൂമർഫെഡ്‌, സപ്ലൈകോ ഫെയറുകൾക്ക്‌ തുടക്കം. കൺസ്യൂമർഫെഡ്‌ വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ നിർവഹിച്ചു. 18 വരെയാണ്‌ മേള. 778 വിപണന കേന്ദ്രം വഴി 13 ഇനം നിത്യോപയോഗ സാധനം സബ്‌സിഡി നിരക്കിൽ ലഭിക്കും. ഗൃഹോപകരണങ്ങൾക്കും സൗന്ദര്യവർധക ഉൽപ്പന്നത്തിനും 15 മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ട്‌. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വിഷു, […]
The post വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്‌ തുടക്കം appeared first on Valanchery Online.
തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷങ്ങളുടെ ഭാഗമായുള്ള കൺസ്യൂമർഫെഡ്‌, സപ്ലൈകോ ഫെയറുകൾക്ക്‌ തുടക്കം. കൺസ്യൂമർഫെഡ്‌ വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ നിർവഹിച്ചു. 18 വരെയാണ്‌ മേള. 778 വിപണന കേന്ദ്രം വഴി 13 ഇനം നിത്യോപയോഗ സാധനം സബ്‌സിഡി നിരക്കിൽ ലഭിക്കും.
ഗൃഹോപകരണങ്ങൾക്കും സൗന്ദര്യവർധക ഉൽപ്പന്നത്തിനും 15 മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ട്‌. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള വിഷു, ഈസ്റ്റർ, റംസാൻ ഫെയറിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മെയ്‌ മൂന്നുവരെയാണ്‌ ഫെയർ. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രത്തിലും ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപ്പനശാലയും പ്രവർത്തിക്കും. എംപിഐ, ഹോർട്ടികോർപ് എന്നിവയുടെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. സബ്‌സിഡി ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനവും മിതമായ വിലയിൽ മേളയിൽനിന്ന്‌ വാങ്ങാം.
			<slash:comments>0</slash:comments>
വിഷുക്കൈനീട്ടമായി കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്ത് വൃക്ഷത്തൈകൾ നൽകി അയുധ് താനൂർ യൂണിറ്റ്
മാറാക്കര: വിഷുക്കൈനീട്ടമായി വൃക്ഷത്തൈകൾ നൽകി അമൃത യുവധർമധാര (അയുധ്) താനൂർ യൂണിറ്റ്. കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്തായിരുന്നു തൈകളുടെ വിതരണം. പി. മോഹനൻ എമ്പ്രാന്തിരി ദീപം തെളിച്ചു. കാടമ്പുഴ ക്ഷേത്രം ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ കെ. സുജാത തൈവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ വി. മുരളീധരൻ, എൻജിനീയർ വിജയകൃഷ്ണൻ, പി.ആർ. റിജിൻ, സൂപ്രണ്ട് അച്യുതവാര്യർ, മുൻ സൂപ്രണ്ട് അപ്പുവാര്യർ, ശ്രീനിവാസൻ താനൂർ, പ്രഭാകരൻ കാടാമ്പുഴ, […]
The post വിഷുക്കൈനീട്ടമായി കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്ത് വൃക്ഷത്തൈകൾ നൽകി അയുധ് താനൂർ യൂണിറ്റ് appeared first on Valanchery Online.
മാറാക്കര: വിഷുക്കൈനീട്ടമായി വൃക്ഷത്തൈകൾ നൽകി അമൃത യുവധർമധാര (അയുധ്) താനൂർ യൂണിറ്റ്. കാടാമ്പുഴ ഭഗവതീക്ഷേത്ര പരിസരത്തായിരുന്നു തൈകളുടെ വിതരണം. പി. മോഹനൻ എമ്പ്രാന്തിരി ദീപം തെളിച്ചു. കാടമ്പുഴ ക്ഷേത്രം ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ കെ. സുജാത തൈവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ വി. മുരളീധരൻ, എൻജിനീയർ വിജയകൃഷ്ണൻ, പി.ആർ. റിജിൻ, സൂപ്രണ്ട് അച്യുതവാര്യർ, മുൻ സൂപ്രണ്ട് അപ്പുവാര്യർ, ശ്രീനിവാസൻ താനൂർ, പ്രഭാകരൻ കാടാമ്പുഴ, കോടിയിൽ അഷറഫ്, ഡോ. ദമൻലാൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിഷുക്കൈനീട്ടവും വൃക്ഷത്തൈകളും നൽകി.
			<slash:comments>0</slash:comments>
വിഷു പ്രമാണിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കാടാമ്പുഴ പോലീസ്
കാടാമ്പുഴ: പോലീസ് സ്റ്റേഷൻ പരിധിയിലെ മുപ്പതോളം കുടുംബങ്ങൾക്ക് ഭക്സ്യ കിറ്റുകൾ നൽകി കാടാമ്പുഴ പോലീസ്. വിഷു പ്രമാണിച്ചാണ് നിർദ്ധനരും, രോഗികളുമായവരുടെ വീടുകളിലെത്തി അരിയും, പച്ചക്കറികളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. പോലീസിൻ്റെ ഈ പ്രവർത്തി കുടുംബങ്ങൾക്ക് ആശ്വാസമായി. എസ്.എച്ച്.ഒ രാജേഷ്, എസ്.ഐ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.
The post വിഷു പ്രമാണിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് കാടാമ്പുഴ പോലീസ് appeared first on Valanchery Online.
			<slash:comments>0</slash:comments>
വിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം
വളാഞ്ചേരി:വിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം. കഴിഞ്ഞ 8 വർഷക്കാലമായി തുടരുന്ന സൗജന്യ കുടിവെള്ള വിതരണത്തിന്റെ തുടക്കം കുറിക്കൽ ചെഗുവേരയുടെ രക്ഷാധികാരികളും ഐ.എം.എ ഭാരവാഹികളുമായ ഡോ. എൻ മുഹമ്മദാലി, ഡോ മുഹമ്മദ് റിയാസ് ചേർന്ന് നിർവഹിച്ചു. 6000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിൽ വളാഞ്ചേരി മുനിസിപ്പൽ പ്രദേശങ്ങളിൽ വിതരണം നടത്തി. ചടങ്ങിൽ ഫോറം പ്രസിഡന്റ് സാലിഹ് […]
The post വിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം appeared first on Valanchery Online.
വളാഞ്ചേരി:വിഷു ദിനത്തിൽ സൗജന്യ കുടിവെള്ള വിതരണത്തിനു തുടക്കം കുറിച്ച് വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം. കഴിഞ്ഞ 8 വർഷക്കാലമായി തുടരുന്ന സൗജന്യ കുടിവെള്ള വിതരണത്തിന്റെ തുടക്കം കുറിക്കൽ ചെഗുവേരയുടെ രക്ഷാധികാരികളും ഐ.എം.എ ഭാരവാഹികളുമായ ഡോ. എൻ മുഹമ്മദാലി, ഡോ മുഹമ്മദ് റിയാസ് ചേർന്ന് നിർവഹിച്ചു.
6000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിൽ വളാഞ്ചേരി മുനിസിപ്പൽ പ്രദേശങ്ങളിൽ വിതരണം നടത്തി. ചടങ്ങിൽ ഫോറം പ്രസിഡന്റ് സാലിഹ് വി.പി.എം, വെസ്റ്റേൺ പ്രഭാകരൻ, കെ.പി ഗഫൂർ, സനിൽകുമാർ എ, മോഹൻ കുമാർ, സുരേഷ് മലയത്ത് എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
ഖാദി പര്‍ദ ക്ലിക്കായി; വിഷുവിന് പുത്തന്‍ മോഡലുകളിറക്കും
മലപ്പുറം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പുറത്തിറക്കിയ ഖാദി പര്‍ദ വിപണിയില്‍ തരംഗമായി. ആറുമാസത്തിനിടെ 2000 പര്‍ദകളാണ് ഇറക്കിയത്. ഇതില്‍ 1850 എണ്ണവും വിറ്റു. 2500 -ലധികം പര്‍ദ തുണികളും വിറ്റഴിച്ചു. 52 ലക്ഷത്തിലധികം രൂപയാണ് ഈയിനത്തില്‍ ബോര്‍ഡിന്റെ വരുമാനം. വിഷുവിനോടനുബന്ധിച്ച് ഏപ്രില്‍ മാസം കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഖാദിബോര്‍ഡ്. റിബേറ്റ് കഴിഞ്ഞാല്‍ 1500 മുതല്‍ 2000 രൂപ വരെയാണ് […]
The post ഖാദി പര്‍ദ ക്ലിക്കായി; വിഷുവിന് പുത്തന്‍ മോഡലുകളിറക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>